Kerala Mirror

October 24, 2025

500 വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യം; മാര്‍പാപ്പയുമായി സംയുക്ത പ്രാര്‍ത്ഥന നടത്തി ബ്രിട്ടീഷ് രാജാവ്

വത്തിക്കാന്‍ സിറ്റി : ലിയോ മാര്‍പാപ്പയുമായി സംയുക്ത പ്രാര്‍ത്ഥന നടത്തി ചാള്‍സ് രാജാവ്. 500 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഒരു ബ്രിട്ടീഷ് രാജാവ് പാപ്പയുമായി സംയുക്ത പ്രാര്‍ത്ഥന നടത്തുന്നത്. ലിയോ പാപ്പയുമായി സ്വകാര്യസംഭാഷണവും ചാള്‍സ് രാജാവ് […]
October 24, 2025

11 കോടി ദിർഹം വിലയുള്ള ഏഴ് കെട്ടിടങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്ത് യുഎഇ വ്യവസായി

ദുബൈ : എമിറാത്തി വ്യവസായിയും മുൻ നയതന്ത്രജ്ഞനുമായ ഹമദ് ബിൻ അഹമ്മദ് ബിൻ സലേം അൽ ഹജ്‌രി ദുബൈയിലെ പ്രധാന പ്രദേശങ്ങളിലായി ഏഴ് കെട്ടിടങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്തു. ഈ വർഷത്തെ ഏറ്റവും വലിയ […]
October 23, 2025

മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയ്ക്ക് 2024-25 സാമ്പത്തികവർഷം ലഭിച്ചത് റെക്കോഡ് പ്രതിഫലം

മുംബൈ : മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയ്ക്ക് 2024-25 സാമ്പത്തികവർഷം ലഭിച്ചത് റെക്കോഡ് പ്രതിഫലം. 9.65 കോടി ഡോളറാണ് മൈക്രോസോഫ്റ്റ് അദ്ദേഹത്തിന്‌ നൽകിയതെന്നാണ് കണക്ക്. അതായത് ഏകദേശം 840 കോടി രൂപ. മൈക്രോസോഫ്റ്റിന്റെ ചുമതലയേറ്റെടുത്തശേഷം അദ്ദേഹത്തിന് […]
October 22, 2025

ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്

സോള്‍ : ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ സൈന്യമാണ് ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കള്‍ ദക്ഷിണ കൊറിയയില്‍ […]
October 22, 2025

ട്രംപ് – പുടിൻ ബുഡാപെസ്റ്റ് കൂടിക്കാഴ്ച റദ്ദാക്കി

ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപും റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ഉടൻ ഉണ്ടാകില്ല. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് വൈറ്റ് […]
October 21, 2025

225 കോടി യു എ ഇ ലോട്ടറിയടിച്ച അനിൽകുമാർ ബി കാണാമറയത്ത്; തേടി പ്രവാസി കൂട്ടായ്മകൾ

ദുബൈ : 225 കോടി രൂപ യു എ ഇ ലോട്ടറിയടിച്ച അനിൽകുമാർ ബി എവിടെ? രണ്ട് ദിവസമായി ഈ ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് യു എ ഇയിലെ പ്രവാസികൾ. പേര് നൽകുന്ന […]
October 21, 2025

ആമസോൺ സൈറ്റിന്റെ പ്രവർത്തനം പുനർസ്ഥാപിച്ചെന്ന് അധികൃതർ

വാഷിങ്ടണ്‍ ഡിസി : ആമസോൺ വെബ് സർവീസസിന്റെ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടാനിടയാക്കിയ അടിസ്ഥാന പ്രശ്‌നം പരിഹരിച്ചതായി കമ്പനി അറിയിച്ചു.ഇന്നലെ ആറ് മണിക്കൂറുകളോളമാണ് ആമസോൺ വെബ് സർവീസസ് സേവനങ്ങൾ ഉപയോഗിക്കുന്ന വെബ് സൈറ്റുകളും ആപ്പുകളും പ്രവർത്തനരഹിതമായത്. തുടർന്ന് […]
October 21, 2025

ധനാനുമതി ബില്‍ വീണ്ടും പരാജയപ്പെട്ടു; അമേരിക്കയില്‍ ഷട്ട്ഡൗണ്‍ തുടരും

വാഷിങ്ടണ്‍ ഡിസി : അമേരിക്കയില്‍ ഷട്ട്ഡൗണ്‍ തുടരും. സമ്പൂര്‍ണ അടച്ചു പൂട്ടല്‍ 21-ാം ദിവസത്തിലേക്ക് കടന്നു. ധനാനുമതി ബില്‍ യു എസ് സെനറ്റില്‍ വീണ്ടും പരാജയപ്പെട്ടതോടെയാണ് ഷട്ട്ഡൗണ്‍ നീളുന്നത്. തുടര്‍ച്ചയായ 11-ാം വട്ടമാണ് ബില്‍ യു […]
October 20, 2025

ലോകമാകെ ആമസോണ്‍ ക്ലൗഡ് സര്‍വീസ് നിലച്ചു

വാഷിങ്ടണ്‍ ഡിസി : ആമസോണിന്റെ ക്ലൗഡ് വിഭാഗമായ ആമസോണ്‍ വെബ് സര്‍വീസസില്‍ (എഡബ്ല്യുഎസ്) തകരാര്‍. തിങ്കളാഴ്ച തടസങ്ങള്‍ നേരിട്ടതോടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളും ബിസിനസുകളും ജനപ്രിയ വെബ്സൈറ്റുകളും ആപ്പുകളും തടസ്സപ്പെട്ടു. ഫോര്‍ട്ട്നൈറ്റ്, സ്നാപ്ചാറ്റ്, റോബിന്‍ഹുഡ്, കോയിന്‍ബേസ്, […]