Kerala Mirror

May 10, 2023

ലൈം​ഗി​ക ചൂ​ഷ​ണം ന​ട​ത്തി​യെ​ന്ന് തെ​ളി​ഞ്ഞ​താ​യി ജൂ​റി,​ ജീ​ൻ കാ​ര​ൾ കേ​സി​ൽ ട്രം​പ് കു​റ്റ​ക്കാ​ര​നെന്ന് കോ​ട​തി

ന്യൂ​യോ​ർ​ക്ക്: ബ​ലാ​ത്സം​ഗ കേ​സി​ലും മാ​ന​ന​ഷ്ട​ക്കേ​സി​ലും മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന് കു​രു​ക്ക്. എ​ഴു​ത്തു​കാ​രി​യാ​യ ഇ. ​ജീ​ൻ കാ​ര​ൾ ന​ൽ​കി​യ കേ​സി​ൽ ട്രം​പ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് മാ​ൻ​ഹ​ട്ട​ൺ കോ​ട​തി ക​ണ്ടെ​ത്തി. ട്രം​പ് ലൈം​ഗി​ക ചൂ​ഷ​ണം ന​ട​ത്തി​യെ​ന്ന് തെ​ളി​ഞ്ഞ​താ​യി […]
May 10, 2023

ഇമ്രാന്റെ അറസ്റ്റ് : ക്വറ്റയിൽ പ്രതിഷേധപ്രകടത്തിനു നേരെ വെടിവെയ്പ്പ്, പിടിഐ പാ​ർ​ട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ അറസ്റ്റിലാ​യ​തി​ന് പി​ന്നാ​ലെ ക്വ​റ്റ​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നി​ടെ വെ​ടി​വ​യ്പ്. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.ഇ​മ്രാ​ൻ ഖാ​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി (പാകിസ്താന്‍ […]
May 9, 2023

ഇ​മ്രാ​ന്‍ ഖാ​ന്‍റെ അ​റ​സ്റ്റ് : പാ​ക്കി​സ്ഥാ​നി​ൽ വ​ൻ പ്ര​തി​ഷേ​ധം ; ഇ​സ്‌​ലാ​മാ​ബ​ദി​ല്‍ നി​രോ​ധ​നാ​ജ്ഞ

ലാ​ഹോ​ര്‍: മു​ന്‍ ​പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍റെ അ​റ​സ്റ്റി​നു പി​ന്നാ​ലെ പാ​ക്കി​സ്ഥാ​നി​ൽ വ​ൻ പ്ര​തി​ഷേ​ധം. വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ പോ​ലീ​സും പി​ടി​ഐ പ്ര​വ​ര്‍​ത്ത​ക​രും ഏ​റ്റു​മു​ട്ടി. ഇസ്ലാമാബാദിന് പുറമേ ലാഹോറിലും കറാച്ചിയിലും റാവല്‍പിണ്ടിയിലും പ്രതിഷേധം അരങ്ങേറി.റാ​വ​ൽ​പി​ണ്ടി​യി​ലെ സൈ​നി​ക ആ​സ്ഥാ​ന​ത്തേ​ക്കും പ്ര​തി​ഷേ​ധ​ക്കാ​ർ […]
May 9, 2023

പാ​ക്കി​സ്ഥാ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍ അ​റ​സ്റ്റി​ല്‍

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍ അ​റ​സ്റ്റി​ല്‍. ഇ​സ്‌​ലാ​മാ​ബാ​ദി​ല്‍ ഹൈ​ക്കോ​ട​തി​ക്ക് പു​റ​ത്തുനി​ന്നു​മാ​ണ് അ​ദ്ദേ​ഹം അ​റ​സ്റ്റി​ലാ​യ​ത്. അഴിമതിക്കേസില്‍ മുന്‍കൂർ ജാമ്യ ഹർജി പരിഗണിക്കവേ ഇസ്ലാമാബാദിലെ കോടതി വളപ്പിലെത്തിയപ്പോഴാണ് ഖാനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. അ​ര്‍​ധ സൈ​നി​ക വി​ഭാ​ഗ​മാ​ണ് […]
May 9, 2023

ക​ന​ത്ത മ​ഴ​യും​ മിന്നൽ പ്രളയവും: കി​ഴ​ക്ക​ൻ കോം​ഗോ​യി​ൽ മ​ര​ണം 400 ആ​യി

കി​ൻ​ഷാ​സ: കി​ഴ​ക്ക​ൻ കോം​ഗോ​യി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മിന്നൽ പ്രളയ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലു​ക​ളി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 400 ക​ട​ന്നു. ഒ​ട്ട​ന​വ​ധി​പ്പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. സൗ​ത്ത് കി​വി പ്ര​വി​ശ്യ​യി​ലെ ക​ലെ​ഹെ മേ​ഖ​ല​യാ​ണു ദു​ര​ന്തം നേ​രി​ടു​ന്ന​ത്. ന​ദി​ക​ൾ ക​ര ക​വി​യു​ക​യും ഗ്രാ​മ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​വു​ക​യും […]
May 7, 2023

അമേരിക്കയിലെ ടെക്‌സാസ് മാളിൽ വെടിവെയ്പ്പ്, 8 പേർ കൊല്ലപ്പെട്ടു

വാഷിങ്ടൺ: അമേരിക്കയിലെ ടെക്സാസിലെ മാളിലുണ്ടായ വെടിവയ്പ്പിൽ 8 പേർ കൊല്ലപ്പെട്ടു. ഏഴു പേർക്ക് പരിക്കേറ്റു. ഡെല്ലാസിലെ തിരക്കേറിയ മാളിന് വെളിയിൽ ശനിയാഴ്ച വൈകിട്ടാണ് വെടിവയ്പ്പ് നടന്നത്. അക്രമിയെ പൊലീസ് വധിച്ചു. റോഡിലൂടെ നടന്നുപോകുകയായിരുന്ന അക്രമി ഒരു […]
May 6, 2023

കിരീടധാരണം പൂർത്തിയായി;​‘വി​ശു​ദ്ധ എ​ഡ്വേ​ർ​ഡ് രാ​ജാ​വി​ന്‍റെ കി​രീ​ടം’ ചാൾസ് മൂന്നാമന്റെ ശിരസ്സിൽ

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് രാ​ജ്യാ​ധി​കാ​രം ഏ​റ്റെ​ടു​ത്ത് ചാ​ൾ​സ് മൂ​ന്നാ​മ​ൻ. വെ​സ്റ്റ്മി​ൻ​സ്റ്റ​ർ ആ​ബി​യി​ൽ ന​ട​ന്ന ആ​ഘോ​ഷ​പൂ​ർ​വ​മാ​യ ച​ട​ങ്ങി​ൽ കാ​ന്‍റ​ർ​ബ​റി ആ​ർ​ച്ച്ബി​ഷ​പ്പി​ൽ നി​ന്ന് ചാ​ൾ​സ് അ​ധി​കാ​രം ഏ​റ്റുവാങ്ങി. 1953-ന് ​ശേ​ഷം ബ്രി​ട്ട​ണി​ൽ ന​ട​ന്ന ആ​ദ്യ കി​രീ​ട​ധാ​ര​ണ ച​ട​ങ്ങി​ൽ ചാ​ൾ​സി​ന്‍റെ പ​ത്നി […]
May 6, 2023

ഇന്ത്യൻ ഉപരാഷ്ട്രപതിയും സാക്ഷി, ചാള്‍സ് മൂന്നാമന്‍ ഇന്ന് സിംഹാസനമേറും

ലണ്ടൻ : ബ്രിട്ടീഷ് രാജാവായി ചാള്‍സ് മൂന്നാമന്‍ കിരീടവും ചെങ്കോലും ഏറ്റുവാങ്ങി സിംഹാസനമേറും. ഏഴുപതിറ്റാണ്ടിനു ശേഷമാണ് ബ്രിട്ടനിൽ രാജ പട്ടാഭിഷേകം നടക്കുന്നത് .  ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് കിരീടധാരണ ചടങ്ങുകള്‍ ആരംഭിക്കും. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ […]
February 8, 2023

തുർക്കി ഭൂകമ്പം: ഒരു ഇന്ത്യക്കാരനെ കാണാതായി; കുടുങ്ങിയ പത്ത് പേരെ രക്ഷപെടുത്തി

തുർക്കിയിലെ ഭൂകമ്പ ദുരന്തത്തിൽ ഒരു ഇന്ത്യക്കാരനെ കാണാതായതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്‍റെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിയ പത്ത് ഇന്ത്യക്കാരെ രക്ഷപെടുത്തിയതായും മന്ത്രാലയം വ്യക്തമാക്കി. ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്‍റെ ഭാഗമായി ബിസിനസ് ആവശ്യത്തിന് […]