Kerala Mirror

May 17, 2023

​​​റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നു കു​​​റ​​​ഞ്ഞ​​​ വി​​​ല​​​യ്ക്കു ല​​​ഭി​​​ക്കു​​​ന്ന അസം​​​സ്കൃ​​​ത എ​​​ണ്ണ ശു​​​ദ്ധീ​​​ക​​​രി​​​ച്ച് ക​​​യ​​​റ്റി​​​അ​​യ​​​യ്ക്കു​​​ന്ന ഇ​​​ന്ത്യ​​​ക്കു മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ

ബ്ര​​​സ​​​ൽ​​​സ്: ​​​ റ​​​ഷ്യ​​​ൻ എ​​​ണ്ണ​​​യി​​​ൽ​​​നി​​​ന്ന് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന ഡീ​​​സ​​​ൽ അ​​​ട​​​ക്ക​​​മു​​​ള്ള ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽ വി​​​ൽ​​​ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ ന​​​ട​​​പ​​​ടി എ​​​ടു​​​ക്കു​​​മെ​​​ന്നു യൂ​​​ണി​​​യ​​​ന്‍റെ വി​​​ദേ​​​ശ​​​ന​​​യ മേ​​​ധാ​​​വി ജോ​​​സ​​​ഫ് ബോ​​​റെ​​​ൽ ഫി​​​നാ​​​ൻ​​​ഷൽ ടൈം​​​സി​​​നു ന​​​ല്കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. യു​​​ക്രെ​​​യ്ൻ യു​​​ദ്ധ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ […]
May 16, 2023

പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ് ; ‘ചാറ്റ് ലോക്ക്’ ഉപയോഗിച്ച് ചാറ്റ് മറച്ചുവെക്കാം

വാട്സ്ആപ്പ് ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാൻ പുതിയ “ചാറ്റ് ലോക്ക്” ഫീച്ചർ. ഫീച്ചർ നിലവിൽ iOS, Android എന്നിവയിലെ ഉപയോക്താക്കൾക്കാണ് ലഭ്യമാകുക. ഈ ഫീച്ചർ ഉപയോക്താക്കളെ അവരുടെ സന്ദേശങ്ങൾ കൂടുതൽ സ്വകാര്യമായി സൂക്ഷിക്കാൻ സഹായിക്കും. വാട്സ്ആപ്പ് സന്ദേശങ്ങൾക്ക് […]
May 16, 2023

തുർക്കി തെരഞ്ഞെടുപ്പ്: എർദോഗനു മുന്നേറ്റം

അ​​​​​ങ്കാ​​​​​റ: തു​​​​​ർ​​​​​ക്കി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ഒ​​​​​രു സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക്കും അ​​​​​ന്പ​​​​​തു ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ട് ല​​​​​ഭി​​​​​ക്കാ​​​​​ത്ത​​​​​തി​​​​​നാ​​​​​ൽ മേ​​​​​യ് 28ന് ​​​​​ര​​​​​ണ്ടാം വ​​​​​ട്ട തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ന​​​​​ട​​​​​ക്കും. നി​​​​​ല​​​​​വി​​​​​ലെ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് റെ​​​​​സി​​​​​പ് ത​​​​​യ്യി​​​​​പ് എ​​​​​ർ​​​​​ദോ​​​​​ഗ​​​​​ൻ പ്ര​​​​​വ​​​​​ച​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു വി​​​​​രു​​​​​ദ്ധ​​​​​മാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ മി​​​​​ക​​​​​ച്ച പ്ര​​​​​ക​​​​​ട​​​​​നം […]
May 13, 2023

സി​ഡ്‌​നി ശ്രീ ​സ്വാ​മി നാ​രാ​യ​ൺ ക്ഷേ​ത്രാ​ക്ര​മ​ണ കേ​സ്: പ്ര​തി​ക​ളു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ട് പോ​ലീ​സ്

സി​ഡ്‌​നി: സി​ഡ്‌​നി​യി​ൽ ഹി​ന്ദു ക്ഷേ​ത്ര​ത്തി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി‌​യ പ്ര​തി​ക​ളു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ട് പോ​ലീ​സ്. സി​ഡ്‌​നി റോ​സ്ഹി​ല്ലി​ലെ ശ്രീ ​സ്വാ​മി നാ​രാ​യ​ൺ ക്ഷേ​ത്ര​ത്തി​ന് നേ​രെ മേ​യ് അ​ഞ്ചി​നാണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​ത്തി​ന് പി​ന്നി​ൽ ഖ​ലി​സ്ഥാ​ൻ വാ​ദി​ക​ളാ​ണെന്ന് സൂ​ച​ന​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും […]
May 13, 2023

ഗാ​സ​യി​ൽ വ്യോ​മാ​ക്ര​മ​ണം തു​ട​ർ​ന്ന് ഇ​സ്ര​യേ​ൽ; വെ​സ്റ്റ് ബാ​ങ്കി​ൽ ര​ണ്ട് പ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

ടെ​ൽ അ​വീ​വ്: വെ​സ്റ്റ് ബാ​ങ്കി​ൽ ഇ​സ്ര​യേ​ൽ സേ​ന ന​ട​ത്തി​യ റെ​യ്ഡി​നി​ടെ ര​ണ്ട് പ​ല​സ്തീ​നി​ക​ൾ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു. മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നാ​ബ്ല​സ് പ​ട്ട‌​ണ​ത്തി​ലെ ബ​ലാ​ത അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലാ​ണ് ഇ​സ്ര​യേ​ൽ സേ​ന റെ​യ്ഡ് ന​ട​ത്തി​യ​ത്. അ​ദ്നാ​ൻ വ​സീം […]
May 12, 2023

ഇ​മ്രാ​ൻ ഖാ​ന് 8 ദി​വ​സ​ത്തെ ജാ​മ്യം

ഇ​സ്ലാ​മാ​ബാ​ദ്: അ​ൽ ഖാ​ദി​ർ ട്ര​സ്റ്റ് അ​ഴി​മ​തി​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന് ഇ​സ്ലാ​മാ​ബാ​ദ് ഹൈ​ക്കോ​ട​തി എ​ട്ട് ദി​വ​സ​ത്തെ ജാ​മ്യം അ​നു​വ​ദി​ച്ചു. എ​ന്നാ​ൽ മ​റ്റ് കേ​സു​ക​ളി​ൽ ജാ​മ്യം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഖാ​ൻ ജ​യി​ലി​ൽ നി​ന്ന് മോ​ചി​ത​നാ​കു​മോ​യെ​ന്ന് […]
May 12, 2023

ഹൃദയാഘാതം വരുന്നതിന് ഇന്‍ജക്ഷന്‍ നല്‍കി, ഇമ്രാൻ ഖാനെ ജയിലിൽവച്ച് വധിക്കാൻ ശ്രമമുണ്ടായെന്ന് ആരോപണം

ഇസ്‌ലാമാബാദ് : പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽവച്ച് വധിക്കാൻ ശ്രമമുണ്ടായെന്ന് ആരോപണം. ഇമ്രാ‌നെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്നു വിധിച്ച പാക്കിസ്ഥാൻ സുപ്രീം കോടതി, അദ്ദേഹത്തെ ഉടൻ മോചിപ്പിക്കാൻ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് […]
May 11, 2023

പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്കു​നേ​രെ ഇ​മ്രാ​ന്‍ അ​നു​യാ​യി​ക​ളു​ടെ ആ​ക്ര​മ​ണം

ലാ​ഹോ​ർ: പാ​കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫി​ന്‍റെ വ​സ​തി​ക്കു​നേ​രെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍റെ അ​നു​യാ​യി​ക​ളു​ടെ ആ​ക്ര​മ​ണം. ഷെ​ഹ്ബാ​സി​ന്‍റെ ലാ​ഹോ​റി​ലു​ള്ള വീ​ടി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പാ​ക്കി​സ്ഥാ​ൻ തെ​ഹ്‌​രീ​കെ ഇ​ൻ​സാ​ഫ് പാ​ർ​ട്ടി​യി​ൽ നി​ന്നു​ള്ള 500 ല​ധി​കം അ​ക്ര​മി​ക​ൾ ബു​ധ​നാ​ഴ്ച […]
May 10, 2023

അ​ഴി​മ​തി​ക്കേ​സ്; ഇ​മ്രാ​ൻ ഖാ​ൻ റി​മാ​ൻ​ഡി​ൽ

ഇ​സ്ലാ​മാ​ബാ​ദ്: അ​ഴി​മ​തി​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നെ ഇ​സ്ലാ​മാ​ബാ​ദ് കോ​ട​തി എ​ട്ട് ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. നാ​ഷ​ണ​ൽ അ​ക്കൗ​ണ്ട​ബി​ലി​റ്റി ബ്യൂ​റോ(​എ​ൻ​എ​ബി) ആ​വ​ശ്യ​പ്പെ​ട്ട 14 ദി​വ​സ​ത്തെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി​ക്ക് പ​ക​ര​മാ​യി ആ​ണ് കോ​ട​തി എ​ട്ട് […]