Kerala Mirror

November 6, 2025

സാങ്കേതിക തകരാർ : 10 ലക്ഷം കാറുകൾ‌ തിരിച്ചുവിളിച്ച് ടൊയോട്ട

വാഷിംഗ്ടണ്‍ ഡിസി : റിയര്‍വ്യു ക്യാമറയുടെ തകരാറിനെ തുടര്‍ന്ന് അമേരിക്കയിലെ 10 ലക്ഷത്തിലേറെ കാറുകള്‍ തിരിച്ചുവിളിച്ച് ടൊയോട്ട. 1,024,407 കാറുകള്‍ തിരിച്ചു വിളിക്കുന്നു എന്ന് കാണിച്ച് ഒക്ടോബര്‍ 30 നാണ് ടൊയോട്ട നോട്ടീസ് ഇറക്കിയത്. ലെക്‌സസ് […]
November 5, 2025

ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു

ലണ്ടന്‍ : ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാനായ ഗോപിചന്ദ് പി ഹിന്ദുജ (85) അന്തരിച്ചു. ലണ്ടന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നാല് ഹിന്ദുജ സഹോദരന്മാരില്‍ രണ്ടാമനാണ് ഗോപിചന്ദ്. 2023 മെയ് മാസത്തില്‍ അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ ശ്രീകാന്ത് […]
November 5, 2025

ചരിത്രമെഴുതി സൊഹ്‌റാന്‍ മംദാനി; ന്യൂയോര്‍ക് മേയര്‍ തിരഞ്ഞെടുപ്പില്‍ മിന്നും ജയം

ന്യൂയോര്‍ക്ക് : ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ ഗവര്‍ണറുമായ ആന്‍ഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കന്‍ നോമിനി കര്‍ട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് മംദാനിയുടെ ചരിത്രജയം. 1969ന് ശേഷം […]
November 5, 2025

ന്യൂയോർക്ക് മേയർ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് തുടരുന്നു; മംദാനിക്ക് മുൻതൂക്കം

ന്യൂയോർക്ക് : ന്യൂയോർക്ക് മേയർ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് തുടരുന്നു. പതിനേഴ് ലക്ഷം പേർ വോട്ട് ചെയ്തുവെന്ന് ന്യൂയോർക്ക് സിറ്റി ബോർഡ് ഓഫ് ഇലക്ഷൻസ്. പ്രവചനങ്ങളെല്ലാം ഇന്ത്യൻ വംശജൻ സൊഹ്‌റാൻ മംദാനിക്ക് അനുകൂലമാണ്. മംദാനി ജയിച്ചാൽ നഗരത്തിന് […]
November 5, 2025

യുഎസ് കെന്റക്കിലെ വ്യവസായ മേഖലയിൽ കാർഗോ വിമാനം തകർന്ന് വീണ് മൂന്ന് മരണം

കെന്റക്കി : അമേരിക്കയില്‍ ചരക്കുവിമാനം തകര്‍ന്ന് അപകടം. വ്യവസായ മേഖലയായ ലൂയിവിലെ മുഹമ്മദ് അലി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെയാണ് അപകടം. ഹോണോലുലുവിലേക്ക് പോയ യുപിഎസ് കമ്പനിയുടെ വിമാനമാണ് തകര്‍ന്നത്. വിമാനത്തിൽ ആകെയുണ്ടായിരുന്ന മൂന്ന് ജീവനക്കാർ […]
November 3, 2025

പാക്കിസ്ഥാൻ രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നു : ട്രംപ്

വാഷിങ്ടൺ ഡിസി : പാക്കിസ്ഥാൻ രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്ന് മുൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ വെളിപ്പെടുത്തൽ. റഷ്യ, ചൈന, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം പാക്കിസ്ഥാനും ലോകശ്രദ്ധയിൽ നിന്ന് മറച്ചുവച്ചുകൊണ്ട് ഭൂമിക്കടിയിൽ ആണവ […]
November 3, 2025

വിവിധ മേഖലകളിൽ ഇന്ത്യ–കാനഡ സഹകരണ ചർച്ചകളിൽ മികച്ച പുരോഗതി : മാർക്ക് കാർണി

ഓട്ടവ : വിവിധ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണ നീക്കങ്ങളിൽ മികച്ച പുരോഗതിയെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. വിവാദ പരസ്യവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ചൊടിപ്പിച്ചതോടെ വ്യാപാരചർച്ച വഴിമുട്ടിയതിനിടെയാണ് മറ്റു രാജ്യങ്ങളുമായി കൈകോർക്കാൻ കാനഡയുടെ […]
November 2, 2025

ഇംഗ്ലണ്ടില്‍ ട്രെയിനില്‍ കത്തിക്കുത്ത്; നിരവധിപ്പേര്‍ക്ക് പരിക്ക്

ലണ്ടന്‍ : കിഴക്കന്‍ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്‌ഷെയറില്‍ ട്രെയിനില്‍ കത്തിക്കുത്ത്. ട്രെയിനില്‍ യാത്ര ചെയ്തിരുന്ന നിരവധിപ്പേരെയാണ് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആക്രമണത്തിന് പിന്നാലെ പ്രദേശത്തെ ട്രെയിന്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ഹണ്ടിങ്ഡണിലേക്ക് പുറപ്പെട്ട […]
November 1, 2025

യു.എസ് ഷട്ട്ഡൗൺ 31-ാം ദിവസത്തിലേക്ക്​; വിമാന സർവിസുകളിൽ വൻ പ്രതിസന്ധി

വാഷിങ്ടൺ ഡിസി : യു.എസിലെ ട്രംപ് ഭരണകൂടത്തി​ന്റെ അടച്ചുപൂട്ടൽ പ്രക്രിയ 31-ാം ദിവസത്തിലേക്കു കടന്നതോടെ വിമാന സർവിസുകളിൽ രാജ്യവ്യാപക പ്രതിസന്ധി. ഇത് വിമാനങ്ങളുടെ വലിയ കാലതാമസത്തിനിടയാക്കുന്നുവെന്ന റി​പ്പോർട്ടുകളാണ് വരുന്നത്. ‘ഫ്ലൈറ്റ് അവെയർ’ ഡാറ്റ പ്രകാരം യു.എസിലുടനീളം […]