Kerala Mirror

July 4, 2023

അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിനു നേരെ ഖലിസ്ഥാനികളുടെ ആക്രമണം

ന്യൂയോർക്ക് : അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിനു നേരെ ഖലിസ്ഥാനികളുടെ ആക്രമണം. സാൻഫ്രാൻസിസ്കോയിലുള്ള കോൺസുലേറ്റിനു ഖലിസ്ഥാനികൾ തീയിട്ടു. ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ സാൻഫ്രാൻസിസ്കോ ഫയർ വിഭാ​ഗം അതിവേ​ഗം തീയണച്ചു.  ഞായറാഴ്ചയായിരുന്നു സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കില്ല.  […]
July 2, 2023

ഫ്രാന്‍സില്‍ കലാപം വ്യാപിക്കുന്നു , മേയറുടെ വീട്ടിലേക്ക് കാര്‍ ഇടിച്ചു കയറ്റി ; ജര്‍മന്‍ സന്ദര്‍ശനം റദ്ദാക്കി മാക്രോണ്‍

പാരീസ് : ഫ്രാന്‍സില്‍ 17കാരനെ പൊലീസ് വെടിവെച്ചു കൊന്നതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന് അഞ്ചാം ദിവസവും ശമനമില്ല. അക്രമാസക്തരായ ജനക്കൂട്ടം സൗത്ത് പാരിസിലെ ലേ-ലെസ് റോസസ് ടൗണ്‍ മേയറുടെ വീട്ടിലേക്ക് കാര്‍ ഓടിച്ചു കയറ്റി. തന്റെ ഭാര്യയ്ക്കും […]
July 2, 2023

റ​ഷ്യ​ൻ നി​യ​ന്ത്രി​ത മേ​ഖ​ല​യി​ലു​ള്ള സാ​പൊ​റീ​ഷ്യ ആണവനിലയം റഷ്യ തകർക്കും : മുന്നറിയിപ്പുമായി യുക്രെയിൻ പ്രസിഡന്റ്

കീ​വ്: ദ​ക്ഷി​ണ യു​ക്രെ​യ്നി​ലെ റ​ഷ്യ​ൻ നി​യ​ന്ത്രി​ത മേ​ഖ​ല​യി​ലു​ള്ള സാ​പൊ​റീ​ഷ്യ ആണവനിലയം ഏ​തു നി​മി​ഷ​വും ത​ക​ർ​ക്ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വൊ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി.കീ​വ് സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യ സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സി​നൊ​പ്പം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് […]
July 1, 2023

പൊലീസ് വെടിവെച്ചുകൊന്ന 17കാരന്റെ സംസ്‌കാരം ഇന്ന് ; ഫ്രാൻസിൽ വൻ പ്രതിഷേധം

പാരീസ് : പതിനേഴുകാരനെ പൊലീസ് വെടിവെച്ചു കൊന്നതിന് പിന്നാലെ ഫ്രാന്‍സില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം വ്യാപിക്കുന്നു. കൊല്ലപ്പെട്ട നഹേലിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്‍പ് ആയിരത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാരെ നേരിടാനായി പാരിസില്‍ 45,000 പൊലീസുകാരെ […]
June 29, 2023

ടൈറ്റൻ സമുദ്രപേടക ദുരന്തം; മരിച്ചവരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതായി യുഎസ് കോസ്റ്റ് ഗാർഡ്

വാഷിംഗ്‌ടൺ: ടൈറ്റൻ സമുദ്ര പേടകം അപകടത്തിൽപ്പെട്ട് മരിച്ചവരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. യുഎസ് കോസ്റ്റ് ഗാർഡാണ് ഇക്കാര്യം പുറത്തുവിട്ടത്. ടൈറ്റാനിക്കിന്‍റെ അവശിഷ്ടം കാണാൻ പോയ പേടകത്തിന്റെ ഭാഗങ്ങൾ കഴിഞ്ഞ ദിവസം കാനഡയിലെ സെന്റ് ജോൺസിൽ എത്തിച്ചിരുന്നു. […]
June 25, 2023

ബെലാറൂസ് പ്രസിഡന്റിന്റെ മധ്യസ്ഥ ചർച്ചയിൽ വിജയം, റഷ്യയിലെ  അട്ടിമറിനീക്കം വാഗ്‌നർ ഗ്രൂപ്പ് ഉപേക്ഷിച്ചു

മോസ്കോ : റഷ്യയിൽ വിമതനീക്കത്തിൽനിന്ന് വാഗ്‌നർ ഗ്രൂപ്പ് മേധാവി യെവ്‌ഗിനി പ്രിഗോഷിൻ പിൻമാറിയതായി റിപ്പോർട്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അനുമതിയോടെ ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ നടത്തിയ മധ്യസ്ഥ ചർച്ചയെ തുടർന്നാണ് വാഗ്‌നർ ഗ്രൂപ്പ് […]
June 24, 2023

വാഗ്നര്‍ ഗ്രൂപ്പ് മോസ്‌ക്കോയിലേക്ക് , പുടിന്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ട്

മോസ്‌കോ:വാഗ്നര്‍ ഗ്രൂപ്പ് സേനയുടെ പട്ടാള അട്ടിമറി നീക്കത്തിനിടെ, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. മോസ്‌കോയില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റിന്റെ വിമാനങ്ങളില്‍ ഒന്ന് പറന്നുയര്‍ന്നതാണ് അഭ്യൂഹത്തിന് കാരണം. എന്നാല്‍ ഈ വിമാനത്തില്‍ പുടിന്‍ […]
June 24, 2023

സൈനിക അട്ടിമറി നീക്കവുമായി റഷ്യയുടെ സ്വകാര്യ സേനയായ വാഗ്നര്‍ ഗ്രൂപ്പ്, മോസ്‌കോ അടക്കമുള്ള നഗരങ്ങൾ സുരക്ഷാവലയത്തിൽ

മോസ്‌കോ : റഷ്യയില്‍ സൈനിക അട്ടിമറി നീക്കവുമായി റഷ്യയുടെ സ്വകാര്യ സേനയായ വാഗ്നര്‍ ഗ്രൂപ്പ്. പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന് എതിരെ സൈനിക നടപടി ആരംഭിച്ചതായി വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്‌ഗെനി പ്രിഗോസിന്‍ പ്രഖ്യാപിച്ചു. യുക്രൈന്‍ യുദ്ധത്തില്‍ […]
June 23, 2023

തിരച്ചിൽ വിഫലമായി, ടൈറ്റൻ സമുദ്ര പേടകം തകർന്നു; അഞ്ച് യാത്രക്കാരും മരിച്ചതായി യു.എസ് കോസ്റ്റ് ഗാർഡ്

ടൊറന്റോ : നാലുദിവസം നീണ്ട തിരച്ചിലിനൊടുവിൽ ടൈറ്റൻ സമുദ്രപേടകത്തിലെ അഞ്ച് യാത്രക്കാരും മരിച്ചതായി യു.എസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്ക്കിടെ അറ്റ്‌ലാന്റിക് സമുദ്രത്തിൽ അപ്രത്യക്ഷമായ ടൈറ്റൻ സമുദ്ര പേടകം തകർന്നു. […]