Kerala Mirror

August 11, 2023

മു​ൻ ഇ​ന്ത്യ​ൻ താ​രം അം​ബാ​ട്ടി റാ​യു​ഡു ക​രീ​ബി​യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ലേ​ക്ക് കൂ​ടു​മാ​റു​ന്നു

മും​ബൈ : മു​ൻ ഇ​ന്ത്യ​ൻ താ​രം അം​ബാ​ട്ടി റാ​യു​ഡു ക​രീ​ബി​യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ലേ​ക്ക് കൂ​ടു​മാ​റു​ന്നു. ഐ​പി​എ​ൽ 2023 കി​രീ​ട​നേ​ട്ട​ത്തോ​ടെ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ നി​ന്ന് ക​ള​മൊ​ഴി​ഞ്ഞ റാ​യു​ഡു സെ​ന്‍റ് കി​റ്റ്സ് ആ​ൻ​ഡ് നെ​വി​സ് പേ​ട്രി​യ​റ്റ്സു​മാ​യി ക​രാ​ർ ഒ​പ്പു​വ​ച്ച​താ​യി […]
August 11, 2023

അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലെ ഇ​സ്ര​യേ​ൽ സേ​നാ റെ​യ്ഡി​നി​ടെ പ​ല​സ്തീ​നി യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു

ടെ​ൽ അ​വീ​വ്: വെ​സ്റ്റ് ബാ​ങ്കി​ലെ ടു​ൽ​കാ​രെം അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ഇ​സ്ര​യേ​ൽ സേ​ന ന​ട​ത്തി​യ റെ​യ്ഡി​നി​ടെ പ​ല​സ്തീ​നി യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഫ​ത്താ പാ​ർ​ട്ടി അം​ഗ​മാ​യ മ​ഹ്‌​മു​ദ് ജാ​റ​ദ്(23) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് […]
August 11, 2023

സൈ​നി​ക അ​ട്ടി​മ​റി ; ഇ​ന്ത്യ​ക്കാ​ർ നൈ​ജ​റി​ൽ നി​ന്ന് എ​ത്ര​യും വേ​ഗം ഒ​ഴി​യ​ണം : വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി : സൈ​നി​ക അ​ട്ടി​മ​റി മൂ​ലം സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ നൈ​ജ​റി​ൽ നി​ന്ന് എ​ത്ര​യും വേ​ഗം ഒ​ഴി​യാ​ൻ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. നൈ​ജ​റി​ലെ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ എ​ത്ര​യും വേ​ഗം രാ​ജ്യം […]
August 11, 2023

ഇന്ത്യയ്ക്ക് ആശങ്കയുയർത്തി കൊളംബോ തുറമുഖത്ത് ചൈനീസ് നാവിക സേനാ കപ്പൽ

കൊളംബോ : ഇന്ത്യയ്ക്ക് ആശങ്കയുയർത്തി കൊളംബോ തുറമുഖത്ത് ചൈനീസ് നാവിക സേനാ കപ്പൽ. ഹായ് യാങ് 24 ഹാവോ എന്ന കപ്പലാണ് തീരത്ത് എത്തിയതെന്ന് ശ്രീലങ്കൻ നാവികസേന ഇറക്കിയ വാർത്താ കുറിപ്പിലുണ്ട്. കപ്പൽ തുറമുഖത്ത് അടുപ്പിക്കുന്നതിന് […]
August 11, 2023

റഷ്യയുടെ ലൂണ-25 പേടകം വിജയകരമായി വിക്ഷേപിച്ചു

മോസ്കോ : ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യത്തിന് വെല്ലുവിളിയുയർത്തി റഷ്യയുടെ ലൂണ-25 പേടകം വിജയകരമായി വിക്ഷേപിച്ചു. കഴിഞ്ഞ 47 വർഷത്തിനിടെ റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യമാണിത്. ഈ മാസം 21ന് പേടകം ചന്ദ്രനെ തൊടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റഷ്യൻ […]
August 10, 2023

പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഹ​വാ​യി​ലെ മൗ​യി ദ്വീ​പി​ൽ കാ​ട്ടു​തീ പ​ട​രു​ന്നു

ഹൊ​ന​ലു​ലു : പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഹ​വാ​യി​ലെ മൗ​യി ദ്വീ​പി​ൽ കാ​ട്ടു​തീ പ​ട​രു​ന്നു. ആ​റ് പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ൽ ശ​ക്തി​യേ​റി​യ കാ​റ്റു​വീ​ശു​ന്ന​തി​നാ​ൽ തീ​യ​ണ​യ്ക്ക​ല്‍ പ്ര​യാ​സ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മൗ​യി​യി​ൽ […]
August 10, 2023

ഐ.സി.സി ഏകദിന റാങ്കിംഗ് : നില മെച്ചപ്പെടുത്തി ഇന്‍ഡ്യന്‍ കളിക്കാര്‍

ദുബായ് : ഐ.സി.സി ഏകദിന ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ ബാറ്റർ ശുഭ്മാൻ ഗില്ലിന് അഞ്ചാം സ്ഥാനം. രണ്ട് സ്ഥാനം മെച്ചപ്പെടുത്തി കരിയറിലെ ഏറ്റവും മികച്ച റാങ്കാണ് താരം നേടിയത്. നിലവിൽ ഏകദിന ബാറ്റർമാരുടെ പട്ടികയിൽ ഏറ്റവും […]
August 9, 2023

2023 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളുടെ തിയതിയിൽ മാറ്റം പ്രഖ്യാപിച്ച് ഐസിസി

ന്യൂഡൽഹി : ഇന്ത്യയിൽ നടക്കുന്ന 2023 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളുടെ തിയതിയിൽ മാറ്റം പ്രഖ്യാപിച്ച് ഐസിസി. ഒൻപത് മത്സരങ്ങളുടെ തിയതിയിലാണ് മാറ്റം. ഇന്ത്യ-പാക് മത്സരം ഓക്ടോബർ 14ന് നടക്കും. നേരത്തെ ഒക്ടോബർ 15നായിരുന്നു തീരുമാനിച്ചിരുന്നത്. മത്സര […]
August 8, 2023

മെസ്സിയു​ടെ വരവിനെ എതിർത്ത ഗോളിയെ പുറത്താക്കി ഇന്റർ മയാമി

മയാമി : ലയണൽ മെസ്സിയെ പോലൊരു താരത്തെ സ്വീകരിക്കാൻ ക്ലബ് ഒരുങ്ങിയിട്ടില്ലെന്ന പരാമർശം നടത്തിയ ഡച്ച് ഗോളി നിക്ക് മാർസ്മാനെ പുറത്താക്കി ഇന്റർ മയാമി. സീസണിൽ ഒരു കളിക്കാരന്റെ കരാർ റദ്ദാക്കാൻ ലീഗ് നിയമങ്ങൾ അനുവദിക്കുന്നതിന്റെ […]