Kerala Mirror

November 10, 2025

ഫ്ലോ​റി​ഡയിൽ മ​ത്സ​ര​യോ​ട്ടം ന​ട​ത്തി​യ കാ​ർ ബാ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി നാ​ല് പേ​ർ മ​രി​ച്ചു; 11 പേ​ർ​ക്ക് പ​രി​ക്ക്

ഫ്ലോ​റി​ഡ : പോ​ലീ​സി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ അ​മി​ത​വേ​ഗ​ത​യി​ൽ പാ​ഞ്ഞ കാ​ർ ബാ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി നാ​ല് പേ​ർ മ​രി​ച്ചു. 11 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഫ്ലോ​റി​ഡ​യി​ലെ ടാ​മ്പ ന​ഗ​ര​ത്തി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ന​ഗ​ര​ത്തി​ൽ മ​ത്സ​ര​യോ​ട്ടം ന​ട​ത്തി​യ വാ​ഹ​നം […]
November 10, 2025

യുഎസ് ഭരണ പ്രതിസന്ധിക്ക് വിരാമം; 40 ദിവസമായി തുടരുന്ന അടച്ചുപൂട്ടല്‍ അവസാനിപ്പിക്കാന്‍ കരാറായി

വാഷിങ്ടണ ഡിസി : അമേരിക്കയിലെ ഭരണ പ്രതിസന്ധിക്ക് വിരാമമിട്ട് 40 ദിവസമായി തുടരുന്ന അടച്ചുപൂട്ടല്‍ അവസാനിപ്പിക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്. ഡെമോക്രാറ്റിക്, റിപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ ഇതു സംബന്ധിച്ച കരാറിലെത്തിയതായി റിപ്പോര്‍ട്ട്. വൈറ്റ് ഹൗസുമായും സെനറ്റ് റിപ്പബ്ലിക്കന്‍മാരുമായും […]
November 9, 2025

മലേഷ്യൻ തീരത്ത് കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി ഒരാൾ മരിച്ചു; നിരവധി പേരെ കാണാതായി

കോലാലമ്പൂർ : തായ്‌ലൻഡ്-മലേഷ്യ അതിർത്തിക്ക് സമീപം 90 ഓളം ആളുകളുമായി പോയ ഒരു ബോട്ട് മുങ്ങിയതിനെ തുടർന്ന് ഒരാളുടെ മൃതദേഹം കണ്ടെടുത്തതായും നിരവധി പേരെ കാണാതായതായും അധികൃതർ അറിയിച്ചു.മലേഷ്യൻ മാരിടൈം അതോറിറ്റി ഞായറാഴ്ച കുറഞ്ഞത് പത്തുപേരെങ്കിലും […]
November 9, 2025

ഹോൻഷു ദ്വീപിന്റെ കിഴക്കൻ തീരത്ത് ഭൂചലനം; ജപ്പാനിൽ സുനാമി മുന്നറിയിപ്പ്

ടോക്കിയോ : ജപ്പാനിൽ സുനാമി മുന്നറിയിപ്പ്. ഇന്ന് ജപ്പാനിലെ ഏറ്റവും വലിയ ദ്വീപായ ഇവാട്ടെ ഉൾപ്പെടുന്ന ഹോൻഷു ദ്വീപിന്റെ കിഴക്കൻ തീരത്ത് 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജപ്പാന്റെ വടക്കൻ […]
November 9, 2025

ഇന്ത്യയുടെ ‘മോസ്റ്റ് വാണ്ടഡ് ഗുണ്ടകൾ’ വിദേശത്ത് അറസ്റ്റിൽ

ന്യൂഡൽഹി : വിദേശരാജ്യങ്ങളിൽ ഒളിച്ചുതാമസിച്ച് കുറ്റകൃത്യങ്ങൾ നടത്തിയിരുന്ന, ഇന്ത്യ തേടുന്ന രണ്ട് പ്രധാന ഗുണ്ടാത്തലവന്മാരെ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തു. ഹരിയാന പൊലീസ് ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികൾ നടത്തിയ ഓപ്പറേഷനിലാണ് ജോർജിയയിൽ നിന്ന് വെങ്കിടേഷ് […]
November 8, 2025

മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി

മാലി : മാലിയിൽ തോക്കുധാരികൾ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. പടിഞ്ഞാറൻ മാലിയിലെ കോബ്രിക്ക് സമീപം വ്യാഴാഴ്ചയാണ് സംഭവം. തോക്കുധാരികളാണ് തൊഴിലാളികളെ തട്ടിക്കൊണ്ടുപോയത്. വൈദ്യുതീകരണ പദ്ധതികളിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയിലാണ് ഇവർ ജോലി ചെയ്യുന്നതെന്ന്. കമ്പനിയിൽ ജോലി […]
November 8, 2025

ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

ന്യൂയോർക്ക് : അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു. 97 വയസായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ നിർണായക കണ്ടെത്തലായ ഡിഎൻഎ ഡബിൾ ഹീലിക്സ് കണ്ടെത്തിയതിലൂടെ ശ്രദ്ധേയനായി. ഫ്രാൻസിസ് ക്രിക്കിനൊപ്പമാണ് ജനിതക ഘടനയുമായി ബന്ധപ്പെട്ട കണ്ടെത്തൽ നടത്തിയത്. 1962 […]
November 7, 2025

റഷ്യയിൽ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം അണക്കെട്ടിൽ

മോസ്കോ : പത്തൊമ്പതു‌ ദിവസം മുൻപ് റഷ്യയിലെ ഉഫ നഗരത്തിൽ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം അണക്കെട്ടിൽ നിന്ന് കണ്ടെത്തി. രാജസ്ഥാൻ സ്വദേശിയായ അജിത് സിങ് ചൗധരിയുടെ (22) മൃതദേഹമാണ് വൈറ്റ് നന്ദിയോട് ചേർന്നുള്ള […]
November 7, 2025

യുഎസ്‌ ഷട്ട്ഡൗൺ : വിമാന സർവീസുകൾ റദ്ദാക്കുന്നു; വിമാനത്താവളങ്ങളും അടച്ചുപൂട്ടലിലേക്ക്

വാഷിങ്ടൺ ഡിസി : സർക്കാർ ഷട്ട്ഡൗൺ കാരണം യുഎസിൽ വിമാന സർവീസുകൾ റദ്ദാക്കുന്നു. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലെ ഗതാഗതം കുറയ്ക്കാനുള്ള ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ ഉത്തരവ് പ്രകാരം വ്യാഴാഴ്ച മുതൽ നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കാൻ […]