Kerala Mirror

September 9, 2023

മൊ​റോ​ക്കോ​യി​ല്‍ ഭൂ​ച​ല​നം, 296 മ​ര​ണം; മരണനിരക്ക് ഇനിയും ഉയർന്നേക്കും

റാ​ബ​ത്: വ​ട​ക്കേ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ മൊ​റോ​ക്കോ​യി​ല്‍ ഉ​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ 296 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി​പേ​ര്‍​ക്ക് പ​രി​ക്ക്. മ​ര​ണ സം​ഖ്യ ഇ​നി​യും കൂ​ടി​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11ന് ​ആ​ണ് ഭൂക​മ്പം ഉ​ണ്ടായ​ത്. […]
September 9, 2023

ലോക വേദിയിൽ ഇന്ത്യയെ ഉയർത്തിക്കാട്ടുന്ന ജി 20 ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ കൊടിയേറ്റം

ന്യൂഡൽഹി: ലോക വേദിയിൽ ഇന്ത്യയെ ഉയർത്തിക്കാട്ടുന്ന, രണ്ടു ദിവസത്തെ ജി 20 ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ കൊടിയേറും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ ജി 20 രാജ്യങ്ങളുടെയും, ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെയും തലവന്മാർ, അന്താരാഷ്ട്ര […]
September 9, 2023

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ത്യയിലെത്തി, കേന്ദ്രമന്ത്രി സ്വീകരിച്ചത് ജയ്‌ശ്രീറാം വിളികളോടെ

ന്യൂഡൽഹി : ജി 20 ഉച്ചകോടിക്കായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ത്യയിലെത്തി. ഡല്‍ഹി വിമാനത്താവളത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷക മൂര്‍ത്തിയും വിമാനമിറങ്ങിയത്. ജയ് ശ്രീ റാം വിളികളോടെ കേന്ദ്ര മന്ത്രി […]
September 8, 2023

ജി-20 ഉച്ചകോടിയില്‍ പങ്കെ അമേരിക്കന്‍ പ്രസിഡന്റും മറ്റ് ലോകനേതാക്കളും ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ശനിയാഴ്ച തുടങ്ങുന്ന ദ്വിദിന ജി-20 ഉച്ചകോടിയില്‍ പങ്കെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യയിലെത്തി. മൂന്ന് വര്‍ഷത്തിനുശേഷമാണ് അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയിലെത്തിയത്.എയര്‍ഫോഴ്സ് വണ്‍ വിമാനത്തിലെത്തിയ ബൈഡനെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കേന്ദ്രസഹമന്ത്രി […]
September 6, 2023

യുക്രൈൻ നഗരത്തിലെ മാർക്കറ്റിൽ റഷ്യൻ വ്യോമാക്രമണം; 16 പേർ കൊല്ലപ്പെട്ടു

ഡോൺബാസ്: യുക്രൈനിലെ ഡോൺബാസിൽ റഷ്യൻ വ്യോമാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. ഇരുപതിലധികം പേർക്ക് പരുക്കേറ്റു. തിരക്കേറിയ മാർക്കറ്റിലാണ് മിസൈൽ പതിച്ചത്. നിരവധിപ്പേർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. റഷ്യയ്ക്കെതിരെ കടുത്ത നടപടി വേണമെന്ന് […]
September 5, 2023

കിം​ ജോം​ഗ് ഉ​ൻ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ട്

വാ​ഷിം​ഗ്ട​ൺ ഡി​സി : ഉ​ത്ത​ര​കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ൻ അ​ടു​ത്ത മാ​സം റ​ഷ്യ​യി​ലെ​ത്തി പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ർ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ട്. യു​ക്രെ​യ്നെ​തി​രാ​യ യു​ദ്ധ​ത്തെ നേ​രി​ടാ​ൻ റ​ഷ്യ​ക്ക് ആ‍‌​യു​ധം ന​ൽ​കാ​നു​ള്ള സാ​ധ്യ​ത​യെ കു​റി​ച്ച് ഇ​രു […]
September 2, 2023

ഇന്ത്യന്‍ വംശജനായ തർമൻ ഷൺമുഖരത്നം സിംഗപ്പൂര്‍ പ്രസിഡന്‍റ്, തർമന്റെ ജയം 70 ശതമാനത്തിലധികം വോട്ടുകള്‍ നേടി

സിംഗപ്പൂര്‍: സിംഗപ്പൂര്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി ഇന്ത്യന്‍ വംശജനായ തർമൻ ഷൺമുഖരത്നം. 70 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് തര്‍മന്‍ വിജയിച്ചത്. 2011ന് ശേഷം രാജ്യത്ത് നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പാണിത്. തർമന്‍റെ എതിരാളികളായ എൻജി […]
August 31, 2023

മാ​ഗ്‌​സ​സെ പു​ര​സ്‌​കാ​രം ഡോ. ​ര​വി ക​ണ്ണ​ന്

ന്യൂ​ഡ​ല്‍​ഹി : ഏ​ഷ്യ​യി​ലെ നൊ​ബേ​ല്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന മാ​ഗ്‌​സ​സെ പു​ര​സ്‌​കാ​ര​ത്തി​ന് പ്ര​മു​ഖ അ​ര്‍​ബു​ദ ചി​കി​ല്‍​സാവി​ദ​ഗ്ധ​ന്‍ ഡോ. ​ആ​ര്‍. ര​വി ക​ണ്ണ​ന്‍ അ​ര്‍​ഹ​നാ​യി. 41 ല​ക്ഷം രൂ​പ​യാ​ണ് അ​വാ​ര്‍​ഡ് തു​ക​യാ​യി ല​ഭി​ക്കു​ക. ആ​സാ​മി​ലെ സി​ല്‍​ച​റി​ല്‍ നി​ര്‍​ധ​ന​രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ​ചി​കി​ല്‍​സ​യും ഭ​ക്ഷ​ണ​വും […]
August 31, 2023

ഫ്ലോ​റി​ഡയെ നി​ശ്ച​ല​മാ​ക്കി “ഐ​ഡാ​ലി​യ’ ചു​ഴ​ലി​ക്കാ​റ്റ്

ഫ്ലോ​റി​ഡ : അ​മേ​രി​ക്ക​യി​ലെ ഫ്ലോ​റി​ഡ സം​സ്ഥാ​ന​ത്തെ നി​ശ്ച​ല​മാ​ക്കി “ഐ​ഡാ​ലി​യ’ ചു​ഴ​ലി​ക്കാ​റ്റ്. 80 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ർ​ന്ന് 2,50,000 വീ​ടു​ക​ളി​ലെ വൈ​ദ്യു​ത​ബ​ന്ധം ത​ക​രാ​റി​ലാ​യി. പ​ല മേ​ഖ​ല​ക​ളി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​ക​യും […]