Kerala Mirror

September 21, 2023

കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍വാദി നേതാവ് കൊല്ലപ്പെട്ടു

ഒട്ടാവ: കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍വാദി നേതാവ് കൊല്ലപ്പെട്ടു. സുഖ ദുന്‍ഖെ എന്നറിയപ്പെടുന്ന സുഖ്ദൂല്‍ സിംഗ് ആണ് വെടിയേറ്റ് മരിച്ചത്. ഖാലിസ്ഥാന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇന്ത്യയിലെ വിവിധ കേസുകളില്‍ പ്രതിയാണ് സുഖ ദുന്‍ഖെ. […]
September 20, 2023

കാനഡയിലെ ഭീകര ഗ്രൂപ്പുകളുമായി ബന്ധം ; 43പേരുടെ പട്ടിക പുറത്തുവിട്ട് എന്‍ഐഎ

ന്യൂഡല്‍ഹി : ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനിടെ കാനഡയിലെ ഭീകര ഗ്രൂപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ. ഭീകരസംഘങ്ങളുമായും ഗ്യാങ്സ്റ്റര്‍ ഗ്രൂപ്പുകളുമായി ചേര്‍ന്ന്  പ്രവര്‍ത്തിക്കുന്ന 43 പേരുടെ വിവരങ്ങളാണ് ബുധനാഴ്ച പുറത്തുവിട്ടത്. […]
September 20, 2023

കാനഡയിലെ ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണം ; വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് 

ന്യൂഡല്‍ഹി : കാനഡയുമായി നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യന്‍ പൗരന്‍മാരോടും വിദ്യാര്‍ത്ഥികളോടും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. കാനഡയില്‍ വര്‍ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത്, അവിടെയുള്ള ഇന്ത്യന്‍ പൗരന്‍മാരും […]
September 20, 2023

ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ ഹി​ന്ദു​ക്ക​ൾ കാ​ന​ഡ വി​ട്ടു​പോ​ക​ണ​മെ​ന്ന് സി​ഖ്സ് ഫോ​ർ ജ​സ്റ്റീ​സ് സം​ഘ​ട​ന

ഒ​ട്ടാ​വ: ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ലി ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജാ​റി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെയുള്ള ഇ​ന്ത്യ – കാ​ന​ഡ ന​യ​ത​ന്ത്ര​പോ​രിനിടെ എ​രി​തീയിൽ എണ്ണയൊഴി​ച്ച് സി​ഖ്സ് ഫോ​ർ ജ​സ്റ്റീ​സ്(​എ​സ്എ​ഫ്ജെ) സം​ഘ​ട​ന. നി​ജ്ജാ​റി​ന്‍റെ മ​ര​ണം ആ​ഘോ​ഷി​ച്ച ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ ഹി​ന്ദു​ക്ക​ൾ കാ​ന​ഡ വി​ട്ടു​പോ​ക​ണ​മെ​ന്ന് […]
September 19, 2023

പ്രകോപിപ്പിക്കാനല്ല ; ഇന്ത്യ ഗൗരവം മനസ്സിലാക്കണം : ട്രൂഡോ

ടൊറന്റോ : കനേഡിയന്‍ നയതന്ത്ര ഉദ്യോസ്ഥനോട് അഞ്ച് ദിവസത്തിനുള്ളില്‍ രാജ്യം വിടാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ, ഇന്ത്യയെ താന്‍ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് […]
September 19, 2023

അ​ഞ്ച് ദി​വ​സ​ത്തി​ന​കം ഇ​ന്ത്യ വിടണം, ക​നേ​ഡി​യ​ന്‍ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നെ പു​റ​ത്താ​ക്കി തി​രി​ച്ച​ടി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ന​ഡ പു​റ​ത്താ​ക്കി​യ​തി​ന് പി​ന്നാ​ലെ തി​രി​ച്ച​ടി​ച്ച് ഇ​ന്ത്യ. മു​തി​ര്‍​ന്ന ക​നേ​ഡി​യ​ന്‍ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ന്ത്യ പു​റ​ത്താ​ക്കി. അ​ഞ്ച് ദി​വ​സ​ത്തി​ന​കം ഇ​ന്ത്യ വി​ട​ണ​മെ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് ന​ല്‍​കി​യി​രി​ക്കു​ന്ന നി​ര്‍​ദേ​ശം. ഇ​തോ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്രബ​ന്ധം […]
September 19, 2023

ഖലിസ്ഥാൻവാദി നേതാവിന്റെ കൊലയിൽ ഇന്ത്യയ്ക്ക് പങ്കെന്ന് കാ​ന​ഡ​; നയതന്ത്ര പ്രതിനിധിയെ പുറത്താക്കി

ഒ​ട്ടാ​വ: ഖലിസ്ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കിയതായി റിപ്പോർട്ട്. കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളിയെ ഉദ്ധരിച്ച് വിവിധ രാജ്യാന്തര മാധ്യമങ്ങളാണ് […]
September 18, 2023

യുഎസ് യുദ്ധവിമാനം പ​റ​ക്ക​ലി​നി​ടെ കാണാതായി

സൗ​ത്ത് ക​രോ​ലി​ന: അ​മേ​രി​ക്ക​യി​ല്‍ യു​ദ്ധ​വി​മാ​നം കാ​ണാ​താ​യ​താ​യി റി​പ്പോ​ര്‍​ട്ട്. ശ​ത്രു റ​ഡാ​റു​ക​ളു​ടെ ക​ണ്ണി​ല്‍ പെ​ടാ​തി​രി​ക്കാ​ന്‍ ശേ​ഷി​യു​ള്ള എ​ഫ്-35 വി​മാ​ന​മാ​ണ് പ​റ​ക്ക​ലി​നി​ടെ കാ​ണാ​താ​യ​ത്. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വി​മാ​നം പ​റ​ത്തി​യ പൈ​ല​റ്റ് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല […]
September 18, 2023

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് 20 വ​ജ്ര​ഖ​നി ജീ​വ​ന​ക്കാ​ർ മ​രി​ച്ചു

ജോ​ഹ​നാ​സ്ബ​ർ​ഗ് : ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് 20 വ​ജ്ര​ഖ​നി ജീ​വ​ന​ക്കാ​ർ മ​രി​ച്ചു. ഖ​ന​ന ഭീ​മ​നാ​യ ഡി ​ബി​യേ​ഴ്സി​ന്‍റെ ജീ​വ​ന​ക്കാ​രാ​ണ് കൊ​ല്ല​പ്പെ‌​ട്ട​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വ​ജ്ര ഖ​നി​ക​ളി​ലൊ​ന്നാ​യ വെ​നീ​ഷ്യ ഖ​നി​യി​ൽ നി​ന്ന് ജീ​വ​ന​ക്കാ​രെ കൊ​ണ്ടു​പോ​യ […]