Kerala Mirror

October 10, 2023

ഇസ്രയേല്‍- ഹമാസ് യുദ്ധം രൂക്ഷമാകുന്നതിനിടെ പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് റഷ്യയിലേക്ക്

ജെറുസലേം:  പശ്ചിമേഷ്യയെ ചോരക്കളമാക്കി ഇസ്രയേല്‍- ഹമാസ് യുദ്ധം രൂക്ഷമാകുന്നതിനിടെ, പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് റഷ്യയിലേക്ക്. മോസ്‌കോയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി മഹമൂദ് അബ്ബാസ് കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.  പലസ്തീന്‍ അംബാസിഡര്‍ അബ്ദുള്‍ ഹഫീസ് […]
October 9, 2023

ലോക കരാട്ടെ ചാംപ്യൻഷിപ്പ് : ഫലസ്തീൻ പതാക ഉയർത്തി ജേതാക്കളായ ഈജിപ്ഷ്യൻ താരങ്ങളുടെ ഐക്യദാർഢ്യം

ലോക കരാട്ടെ ചാംപ്യൻഷിപ്പിൽ ജേതാക്കളായ ഈജിപ്ഷ്യൻ താരങ്ങൾ ഫലസ്തീൻ പതാക ഉയർത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ജൂനിയർ ട്രഡീഷണൽ കരാട്ടെ വേൾഡ് ചാംപ്യൻഷിപ്പിൽ ഒന്നും രണ്ടും സ്ഥാനം നേടിയ ഈജിപ്ഷ്യൻ താരങ്ങളാണ് തങ്ങളുടെ രാജ്യത്തിന്റെ പതാക പുതച്ച് […]
October 9, 2023

ഇസ്രയേല്‍- ഹമാസ് പോരാട്ടം : അമേരിക്കക്ക് മുന്നറിപ്പുമായി റഷ്യ

മോസ്കോ : ഇസ്രായേൽ- ഫലസ്തീൻ സംഘർഷത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടലിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് റഷ്യ. ഇസ്രായേലിന്റെ ഗസ്സ അധിനിവേശത്തിന് അമേരിക്കൻ സൈനിക സന്നാഹമെത്തിയതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. ഇസ്രായേലിന്റെ കയ്യേറ്റങ്ങളും ദ്വിരാഷ്ട്ര ഫോർമുല അവഗണിച്ചതുമാണ് ഇപ്പോഴത്തെ […]
October 9, 2023

ക്ലോഡിയ ഗോള്‍ഡിന് ധനതത്വശാസ്ത്ര നൊബേല്‍

സ്‌റ്റോക്‌ഹോം : ധനതത്വ ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം അമേരിക്കന്‍ ധനതത്വ ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്‍ഡിന്‍ നേടി.തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ സ്വാധീനം സംബന്ധിച്ചുള്ള പഠനങ്ങളാണ് ക്ലോഡിയയെ നൊബേലിന് അര്‍ഹയാക്കിയത്. ധനതത്വ ശാസ്ത്രത്തില്‍ പുരസ്‌കാരത്തിന് അര്‍ഹയാകുന്ന മൂന്നാമത്തെ […]
October 9, 2023

ഇസ്രായേൽ-ഹമാസ് സംഘർഷം : ആഗോളവിപണിയിൽ എണ്ണവിലയും കുതിച്ചുയരുന്നു

ഇസ്രായേൽ-ഹമാസ് സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ആഗോളവിപണിയിൽ എണ്ണവിലയും കുതിച്ചുയരുന്നു. ഇന്ന് വിലയിൽ നാല് ശതമാനം വർധനയാണ് ഉണ്ടായത്. ബാരലിന് 89 ഡോളറിലേക്കാണ് വർധന. കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞ എണ്ണവിലയാണ് പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കുതിച്ചുയരുന്നത്. പശ്ചിമേഷ്യൻ […]
October 9, 2023

ഇസ്രയേല്‍- ഹമാസ് പോരാട്ടം : ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ 10 നേപ്പാളി വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു, 7 പേര്‍ക്ക് പരിക്ക്, 17 പേരെ ബന്ദികളാക്കി

ടെല്‍ അവീവ് :  ഇസ്രയേലിലേക്ക് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 10 നേപ്പാളി വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ഇസ്രയേലിലെ നേപ്പാള്‍ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇസ്രയേലിലൊട്ടാകെയായി 17 നേപ്പാളികളെ ഹമാസ് ബന്ദികളാക്കിയതായും ഇസ്രയേലിലെ നേപ്പാള്‍ […]
October 9, 2023

ഇസ്രയേല്‍ ഹമാസ് പോരാട്ടം ; ഹമാസ് ഐഎസ് പോലെ ഭീകരസംഘടന : ഇസ്രയേല്‍

ജെറുസലേം : പശ്ചിമേഷ്യയെ ചോരക്കളമാക്കി ഇസ്രയേലും ഹമാസും ആക്രമണം ശക്തമാക്കി. ഇരുഭാഗത്തുമായി മരണം 1200 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഗാസയില്‍ മരണം 413 ആയി. ഗാസ അതിർത്തിയിൽ ഒരു ലക്ഷം സൈനികരെ വിന്യസിക്കാനാണ് ഇസ്രയേലിന്റെ നീക്കം. സേനാബലം ശക്തിപ്പെടുത്താൻ […]
October 9, 2023

ഇസ്രയേല്‍- ഹമാസ് യുദ്ധം : മേഖലയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ച സജീവമാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : പശ്ചിമേഷ്യയില്‍ ഇസ്രയേല്‍- ഹമാസ് യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍, മേഖലയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ച കേന്ദ്രസര്‍ക്കാര്‍ സജീവമാക്കി. ഇതുമായി ബന്ധപ്പെട്ട് കാബിനറ്റ് സെക്രട്ടറി കൂടിയാലോചനകള്‍ നടത്തി. ഗള്‍ഫ് രാജ്യങ്ങളുമായും ഇന്ത്യ സംസാരിക്കും.  […]
October 9, 2023

ഇസ്രയേല്‍ ഇലക്ട്രോണിക് മ്യൂസിക് ഫെസ്റ്റിവല്‍ കൊലക്കളമാക്കി ഹമാസ്,  260 മൃതദേഹങ്ങള്‍ കണ്ടെത്തി

ജറുസലേം:  ഇസ്രയേലില്‍ സംഘടിപ്പിച്ച ഇലക്ട്രോണിക് മ്യൂസിക് ഫെസ്റ്റിവലിനെ കൊലക്കളമാക്കി ഹമാസ്. 260 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. നിരവധി പേരെ ഹമാസ് ബന്ദികളാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഗാസ മുനമ്പിന് സമീപത്തുള്ള റെയിമില്‍ […]