Kerala Mirror

October 11, 2023

പ്രധാനമന്ത്രി ഇസ്രയേലിനെ മാത്രം പിന്തുണയ്ക്കരുത് ; ഹമാസിന്റേത് ഭീകരാക്രമണം : ശശി തരൂര്‍

ന്യൂഡല്‍ഹി : ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന് കാരണം ഇസ്രയേല്‍ പരിശുദ്ധ ദിനമായി കാണുന്ന ദിവസത്തില്‍ ഹമാസ് അപ്രതീക്ഷിതമായി നടത്തിയ ആക്രമണം ആണെന്ന് ശശി തരൂര്‍ എംപി. അതൊരു ഭീകരാക്രമണം ആയിരുന്നു. അവര്‍ നിരപരാധികളായ ജനങ്ങളെ […]
October 11, 2023

ഇന്ത്യ കാനഡ വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട് 

വാഷിങ്ടൺ : ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പോര് തുടരുന്നതിനിടെ, ഇരു രാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും കനേഡിയന്‍ വിദേശകാര്യമന്ത്രി മെലനി ജോളിയും വാഷിങ്ടണില്‍ രഹസ്യ […]
October 11, 2023

ഇസ്രയേല്‍- ഹമാസ് പോരാട്ടം : ഗാസ സമ്പുർണ ഇരുട്ടിലേക്ക് ; ഗാസയെ വളഞ്ഞ് ഇസ്രായേലി സൈന്യം

ഗാസ : ഗാസ സിറ്റിയിലെ ഏക വൈദ്യുതി പ്ലാന്റിന്റെ പ്രവര്‍ത്തനം മണിക്കൂറുകള്‍ക്കുള്ളില്‍ നിലയ്ക്കുമെന്ന് ഗാസയിലെ പവര്‍ അതോറിറ്റി. ഇസ്രയേല്‍ വൈദ്യുതി വിതരണം നിര്‍ത്തിയ പശ്ചാത്തലത്തില്‍, മേഖലയില്‍ പൂര്‍ണമായി വൈദ്യുതി മുടങ്ങുമെന്നും അതോറിറ്റി അറിയിച്ചു.  ഗാസയിലെ വൈദ്യുതി […]
October 11, 2023

പടിഞ്ഞാറൻ അഫ്‌​ഗാനിസ്ഥാനെ വിറപ്പിച്ച് വീണ്ടും ഭൂചലനം; 6.3 തീവ്രത

കാബൂൾ: പടിഞ്ഞാറൻ അഫ്‌​ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം.  റിക്ടർ സ്കെയിലിൽ  6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഹെറാത്തിൽ നിന്നും 27 കിലോമീറ്റർ അകലെ ബുധനാഴ്‌ച പുലർച്ചെ പ്രാദേശിക സമയം 5.20 ആയിരുന്നു അനുഭവപ്പെട്ടത്. അ​ഗ്ഫാനിസ്ഥാനിലെ അതിർത്തി പ്രദേശമായ ഹെറാത്ത് പ്രവിശ്യയിൽ ശനിയാഴ്ച […]
October 11, 2023

ഗാ​സ അ​തി​ർ​ത്തി​യി​ൽ സമ്പൂ​ർ​ണ നി​യ​ന്ത്ര​ണം പു​നഃ​സ്ഥാ​പി​ച്ചെന്ന് ഇ​സ്ര​യേ​ൽ

ടെ​ൽ അ​വീ​വ്: ഗാ​സ അ​തി​ർ​ത്തി​യി​ൽ സ​ മ്പൂ ​ർ​ണ നി​യ​ന്ത്ര​ണം പു​നഃ​സ്ഥാ​പി​ച്ചെ​ന്നും ത​ങ്ങ​ളു​ടെ പ്ര​ദേ​ശ​ത്ത് 1,500 ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യെ​ന്നും ഇ​സ്ര​യേ​ൽ. 24 മ​ണി​ക്കൂ​റി​നി​ടെ ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ൾ രാ​ജ്യ​ത്തേ​ക്കു ക​ട​ന്നി​ട്ടി​ല്ലെ​ന്ന് ഇ​സ്ര​യേ​ൽ വ​ക്താ​വ് റി​ച്ചാ​ർ​ഡ് […]
October 11, 2023

ഹമാസിന്റെ ആഭ്യന്തര, ധനമന്ത്രിമാര്‍ കൊല്ലപ്പെട്ടു; ഇസ്രയേല്‍ നഗരത്തില്‍ ഹമാസിന്റെ വ്യോമാക്രമണം

ടെ​ൽ അ​വീ​വ്: ഗാസയിലെ ആക്രമണത്തില്‍ ഹമാസിന്റെ ആഭ്യന്തര, ധനമന്ത്രിമാരെ വധിച്ചതായി ഇസ്രയേല്‍. ഗാസ മുനമ്പിലെ ഖാന്‍ യൂനിസില്‍ നടന്ന ആക്രണത്തിലാണ് ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടത്. ധനമന്ത്രി ജവാസ് അബു ഷമ്മാല, ആഭ്യന്തര മന്ത്രി സക്കറിയ അബു […]
October 11, 2023

ഇസ്രയേല്‍- ഹമാസ് പോരാട്ടം : ഇസ്രയേലിനുള്ള പിന്തുണ ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : ഇസ്രയേലിനുള്ള പിന്തുണ ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് ഇന്ത്യ. ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ച് നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫോണില്‍ ബന്ധപ്പെട്ടതിന് ശേഷമായിരുന്നു നരേന്ദ്ര മോദിയുടെ പ്രതികരണം. ഇന്ത്യ എല്ലാത്തരത്തിലുമുള്ള […]
October 10, 2023

ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,000 കടന്നു ; അഷ്‌കലോണില്‍ ഹമാസ് ആക്രണ മുന്നറിയിപ്പ്

ഗാസ : ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,000 കടന്നു. 1008 പേര്‍ കൊല്ലപ്പെട്ടതായി അമേരിക്കയിലെ ഇസ്രയേല്‍ എംബസി അറിയിച്ചു. 3,400ല്‍ കൂടുതല്‍ പേരെ ഗുരുതരമായി പരിക്കേറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ കനത്ത ആക്രമണം […]
October 10, 2023

ആരംഭിച്ചത് ഞങ്ങളല്ല, പക്ഷേ ഞ​ങ്ങ​ൾ യുദ്ധം പൂ​ർ​ത്തി​യാ​ക്കും … ഹമാസിന് മുന്നറിയിപ്പുമായി നെതന്യാഹു

ടെൽ അവീവ്: യുദ്ധം ആരംഭിച്ചത് ഇസ്രയേൽ അല്ലെങ്കിലും തീർക്കുന്നത് തങ്ങളായിരിക്കുമെന്ന് ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ”ഇസ്രയേൽ യുദ്ധക്കളത്തിലാണ്. ഞങ്ങൾ ഇത് ആഗ്രഹിച്ചിരുന്നില്ല. ഇസ്രയേലിനെ കൊടുംക്രൂരമായ ഈ പാതയിലേക്ക് കൊണ്ടുവരികയായിരുന്നു. അധികം വൈകാതെ […]