Kerala Mirror

October 19, 2023

ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണം, ഗാസയിലെ ഉപരോധം പിൻവലിക്കണം: സൗദി

റിയാദ്: പലസ്തീൻ ജനതയെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ​ഗാസയിൽ ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് സൗദി മന്ത്രിസഭ. സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ റിയാദിൽ വച്ച് നടത്തിയ യോ​ഗത്തിലാണ് ആവശ്യമുയർന്നത്. ​ നിലവിൽ ​ഗാസയിലെ ജനങ്ങൾക്കെതിരെ […]
October 18, 2023

ദുബായ് ഗ്യാസ് സിലിണ്ടർ അപകടം; ചി​കി​ത്സ​യി​ലി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു

കരാമ: ദുബായിൽ ​ഗ്യാസ് സിലിണ്ടർ പെട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ഒരു മലയാളി മരിച്ചു. മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ലയാണ് മരിച്ചത്. ബർദുബൈ അനാം അൽ മദീന ഫ്രൂട്ട്സിലെ ജീവനക്കാരനായിരുന്നു യാക്കൂബ്. ചൊവ്വാഴ്ച അർധരാത്രി 12.20ന് കരാമ […]
October 18, 2023

ആശുപത്രി ആക്രമണത്തില്‍ ഇസ്രയേലിനു ക്ലീന്‍ ചിറ്റ് നല്‍കി ബൈഡന്‍

ടെല്‍ അവീവ് : ഗാസയിലെ ആശുപത്രിയില്‍ നൂറുകണക്കിനു പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തില്‍ ഇസ്രയേലിനു ക്ലീന്‍ ചിറ്റ് നല്‍കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിലാണ് ബൈഡന്‍ നിലപാട് അറിയിച്ചത്.  […]
October 18, 2023

ഇ​സ്രയേ​ല്‍-പ​ല​സ്തീ​ന്‍ യുദ്ധത്തിനിടെ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഇ​സ്ര​യേ​ലില്‍, പ്ര​തീ​ക്ഷ​യോ​ടെ ലോ​കം

ടെ​ല്‍ അ​വീ​വ്: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍ ഇ​സ്ര​യേ​ലി​ലെ​ത്തി. ഇ​സ്രയേ​ല്‍-​ഹ​മാ​സ് യു​ദ്ധം ന​ട​ക്കു​ന്ന​തി​നി​ട​യി​ലു​ള്ള സ​ന്ദ​ര്‍​ശ​നം ലോ​കം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ഉ​റ്റു​നോ​ക്കു​ന്ന​ത്.ബെ​ന്‍ ഗു​റി​യ​ന്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ അ​ദ്ദേ​ഹ​ത്തെ ഇ​സ്ര​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു​വും പ്ര​സി​ഡ​ന്‍റ് ഐ​സ​ക് ഹെ​ര്‍​സോ​ഗും ചേ​ര്‍​ന്ന് […]
October 18, 2023

ഗാ​സ​യി​ൽ ബാക്കിയുള്ളത് 24 മ​ണി​ക്കൂ​ർ മാത്രമുപയോ​ഗി​ക്കാ​നു​ള്ള കു​ടി​വെ​ള്ളവും ഭക്ഷണവും, അ​വ​ശ്യ മ​രു​ന്നു​ക​ൾ പോ​ലു​മി​ല്ലാ​തെ ആ​ശു​പ​ത്രി​ക​ൾ

ഗാ​സാ​: ഇ​സ്ര​യേ​ൽ സ​ന്പൂ​ർ​ണ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ദു​രി​ത​ത്തി​ലാ​യി ഗാ​സ​യി​ലെ ജ​ന​ജീ​വി​തം. പ​ല​യി​ട​ത്തും 24 മ​ണി​ക്കൂ​ർ ഉ​പ​യോ​ഗി​ക്കാ​നു​ള്ള കു​ടി​വെ​ള്ള​മേ ബാ​ക്കി​യു​ള്ളൂ. ഭ​ക്ഷ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും സ്ഥി​തി വ്യ​ത്യ​സ്ഥ​മ​ല്ല. ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ​യും മ​റ്റു​സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യം റാ​ഫ അ​തി​ർ​ത്തി തു​റ​ക്കാ​ത്ത​തി​നാ​ൽ ഈ​ജി​പ്തി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. […]
October 18, 2023

ഗാ​സ​യി​ലെ ആ​ശു​പ​ത്രി​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് ജിസിസി, ഗാ​സ​യ്ക്ക് 100 മി​ല്യ​ൺ അ​ടി​യ​ന്ത​ര സ​ഹാ​യം

ദു​ബാ​യ്: ഗാ​സ​യി​ലെ ആ​ശു​പ​ത്രി​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ. സൗ​ദി, ജോ​ർ​ദാ​ൻ, ഖ​ത്ത​ർ തു​ട​ങ്ങി​യ രാ​ജ്യ‌​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്. കൂ​ടാ​തെ ഗാ​സ​യ്ക്ക് 100 മി​ല്യ​ൺ അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കു​മെ​ന്നും ജി​സി​സി രാ​ജ്യ​ങ്ങ​ൾ അ​റി​യി​ച്ചു. ക്രൂ​ര​മാ​യ […]
October 18, 2023

ഗാ​സ​യി​ലെ ആ​ശു​പ​ത്രി ആ​ക്ര​മ​ണം, മ​ര​ണം 500 ക​ട​ന്നു;ജോ ​ബൈ​ഡ​നു​മാ​യ കൂ​ടി​ക്കാ​ഴ്ച്ച ജോ​ർ​ദ​ൻ റ​ദ്ദാ​ക്കി​

ഗാ​സ സി​റ്റി: ഗാ​സ സി​റ്റി​യി​ലെ അ​ൽ​അ​ഹ്‌​ലി അ​റ​ബ് ആ​ശു​പ​ത്രി​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 500ല​ധി​കം ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. ഗാ​സ​യി​ലെ ഹ​മാ​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​ശു​പ​ത്രി​ക്ക് നേ​രെ​യു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ൾ ഹ​മാ​സ് ത​ന്നെ​യാ​ണെ​ന്ന് […]
October 18, 2023

ഗാ​സ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ഇ​സ്ര​യേ​ല്‍ വ്യോ​മാ​ക്ര​മ​ണം; 200 ലധികം ആളുകൾ കൊല്ലപ്പെട്ടു

ഗാ​സ: ഗാ​സ​യി​ലെ ഹോ​സ്പി​റ്റ​ല്‍ വ​ള​പ്പി​ല്‍ ഇ​സ്ര​യേ​ല്‍ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ മ​ര​ണ​സം​ഖ്യ 200 പി​ന്നി​ട്ട​താ​യി വി​വ​രം.ഗാ​സ​യി​ലെ അ​ൽ-​അ​ഹ്‌​ലി അ​റ​ബ് ഹോ​സ്പി​റ്റ​ലി​നു നേ​രെയാണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. എ​ന്നാ​ല്‍ വ്യോ​മാ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം നി​ഷേ​ധി​ച്ച ഇ​സ്ര​യേ​ൽ, ഹ​മാ​സ് വി​ട്ട റോ​ക്ക​റ്റ് ല​ക്ഷ്യം തെ​റ്റി […]
October 17, 2023

ഇറാന്റെ തെക്ക് ഭാഗത്ത് രണ്ട് ശക്തമായ ഭൂചലനങ്ങൾ, യുഎഇയിൽ നേരിയ ഭൂചലനം

ദുബായ് : യുഎഇയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്‌ച രാവിലെ ഇറാന്റെ തെക്ക് ഭാഗത്ത് രണ്ട് ശക്തമായ ഭൂചലനങ്ങൾ ഉണ്ടായതിന് ശേഷമാണ് യുഎഇയിലും ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 8.59 ന് 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും […]