Kerala Mirror

October 21, 2023

ഗാസയിലെ അൽ ഖുദ്‌സ് ആശുപത്രിയിൽ നിന്ന് രോഗികളെ അടക്കം ഒഴിപ്പിക്കാൻ ഇസ്രായേൽ മുന്നറിയിപ്പ്

ഗാസ : ഗാസയിലെ അൽ ഖുദ്‌സ് ആശുപത്രിയിൽ നിന്ന് രോഗികളടക്കം എല്ലാവരെയും ഒഴിപ്പിക്കണമെന്ന്  ഇസ്രായേൽ മുന്നറിയിപ്പ് . 400 ഗുരുതര രോഗികളും 12,000 സാധാരണക്കാരും ആശുപത്രിയിലുണ്ട്. ഇവരെ ഉടൻ ഒഴിപ്പിച്ചില്ലെങ്കിൽ കെട്ടിടം തകർക്കുമെന്ന് ഇസ്രായേൽ സൈന്യം […]
October 20, 2023

അധികാരം ഏറ്റെടുത്തയുടന്‍ ഇന്ത്യന്‍ സൈന്യത്തെ രാജ്യത്ത് നിന്ന് നീക്കുമെന്ന് മാലിദ്വീപ് നിയുക്ത പ്രസിഡന്റ്

മാലി : താന്‍ അധികാരം ഏറ്റെടുത്തയുടന്‍ ഇന്ത്യന്‍ സൈന്യത്തെ രാജ്യത്ത് നിന്ന് നീക്കുമെന്ന് മാലിദ്വീപ് നിയുക്ത പ്രസിഡന്റ് മുഹമ്മദ് മുയിസു. താന്‍ സ്ഥാനമേറ്റെടുത്ത് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഇന്ത്യന്‍ സൈന്യത്തെ രാജ്യത്ത് നീക്കാനാണ് ആലോചിക്കുന്നതെന്നും നയതന്ത്ര മാര്‍ഗങ്ങള്‍ […]
October 20, 2023

റാഫ ഇടനാഴി ഇന്ന് തുറക്കും; ​ ഗാസയിലേക്ക് മരുന്നും ഭക്ഷണവും കുടിവെള്ളവും എത്തും

ടെൽ അവീവ്: മരുന്നും ഭക്ഷണവും കുടിവെള്ളവും തീർന്ന ഗാസയിലേക്ക് റാഫ ഇടനാഴി തുറക്കാൻ ഈജിപ്റ്റ് സമ്മതിച്ചത് വൻ ആശ്വാസമായി. യു.എന്നിന്റേതടക്കം അവശ്യവസ്തുക്കളുമായി കാത്തു കിടക്കുന്ന ട്രക്കുകൾ ഇന്നു മുതൽ ഗാസയിലേക്ക് തിരിച്ചേക്കും. ആദ്യം 20 ട്രക്കുകൾ […]
October 19, 2023

ഗാസയിലെ ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ പലസ്തീൻ പ്രസിഡൻറിനെ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : ​ഗാസയിലെ അൽ അഹ്‌ലി ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിനെ നേരിട്ട് വിളിച്ച് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പലസ്തീൻ ജനതയ്‌ക്ക് എല്ലാ സഹായവും […]
October 19, 2023

ജോ ​ബൈ​ഡ​നു പി​ന്നാ​ലെ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​കും ഇ​സ്ര​യേ​ലി​ലേ​ക്ക്

ല​ണ്ട​ൻ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നു പി​ന്നാ​ലെ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​കും ഇ​സ്ര​യേ​ലി​ലേ​ക്ക്. ഇ​ന്ന് ഇ​സ്ര​യേ​ലി​ൽ എ​ത്തു​ന്ന ഋ​ഷി സു​ന​ക് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​മാ​യി​യും പ്ര​സി​ഡ​ന്‍റ് ഐ​സ​ക് ഹെ​ർ​സോ​ഗു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഹ​മാ​സ്-​ഇ​സ്ര​യേ​ൽ […]
October 19, 2023

റഫ അതിർത്തി തുറക്കുമോ ? ഗാസയിൽ ഭക്ഷണവും മരുന്നുമെത്തുമോ ? വിദേശികളെ ഒഴിപ്പിക്കാൻ മാത്രമായി അതിർത്തി തുറക്കില്ലെന്ന് ഈജിപ്ത്

ഗാ​സ: ഇസ്രായേൽ ആക്രമണം 12-ാം ദിവസത്തിലേക്ക് കടന്നിരിക്കെ,ഗാ​സയിൽ മാനുഷിക പ്രതിസന്ധി അതീവ സങ്കീർണം. നിരന്തരമായ വ്യോമാക്രമണവും കുരുതിയും തുടരുന്നതിനിടെ റഫ അതിർത്തി എപ്പോൾ തുറക്കും എന്ന ചോദ്യത്തിന് ഇനിയും തൃപ്തികരമായ ഉത്തരമില്ല. ജോർദാൻ യാത്ര റദ്ദാക്കിയ […]
October 19, 2023

ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണം, ഗാസയിലെ ഉപരോധം പിൻവലിക്കണം: സൗദി

റിയാദ്: പലസ്തീൻ ജനതയെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ​ഗാസയിൽ ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് സൗദി മന്ത്രിസഭ. സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ റിയാദിൽ വച്ച് നടത്തിയ യോ​ഗത്തിലാണ് ആവശ്യമുയർന്നത്. ​ നിലവിൽ ​ഗാസയിലെ ജനങ്ങൾക്കെതിരെ […]
October 18, 2023

ദുബായ് ഗ്യാസ് സിലിണ്ടർ അപകടം; ചി​കി​ത്സ​യി​ലി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു

കരാമ: ദുബായിൽ ​ഗ്യാസ് സിലിണ്ടർ പെട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ഒരു മലയാളി മരിച്ചു. മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ലയാണ് മരിച്ചത്. ബർദുബൈ അനാം അൽ മദീന ഫ്രൂട്ട്സിലെ ജീവനക്കാരനായിരുന്നു യാക്കൂബ്. ചൊവ്വാഴ്ച അർധരാത്രി 12.20ന് കരാമ […]
October 18, 2023

ആശുപത്രി ആക്രമണത്തില്‍ ഇസ്രയേലിനു ക്ലീന്‍ ചിറ്റ് നല്‍കി ബൈഡന്‍

ടെല്‍ അവീവ് : ഗാസയിലെ ആശുപത്രിയില്‍ നൂറുകണക്കിനു പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തില്‍ ഇസ്രയേലിനു ക്ലീന്‍ ചിറ്റ് നല്‍കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിലാണ് ബൈഡന്‍ നിലപാട് അറിയിച്ചത്.  […]