Kerala Mirror

October 23, 2023

​ഗാസയിൽ കരയുദ്ധം ആരംഭിച്ചു; അത്യാധുനിക അയൺ സ്റ്റിംഗ് സംവിധാനമുപയോ​ഗിച്ചും ഇസ്രായേൽ ആക്രമണം  

ഗാസ : ഗാസയിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ. ഹമാസിനെ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണമെന്ന് ഇസ്രയേൽ. വ്യോമാക്രമണത്തിൽ പ്രഹരശേഷി കൂടിയ ബോംബുകൾ ഉപയോ​ഗിച്ചെന്ന് സേനാ വക്താവ് അറിയിച്ചു. ഹമാസിന്റെ പ്രത്യാക്രമണത്തിൽ ഒരു ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടു.  ഹമാസിനെതിരെ […]
October 23, 2023

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂക്ഷം : പാ​ക്കി​സ്ഥാ​ൻ എ​യ​ർ​ലൈ​ൻ​സ് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

ഇ​സ്‌​ലാ​മാ​ബാ​ദ്: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ് (പി​ഐ​എ) തിങ്കളാഴ്ച 26 സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. കു​ടി​ശ്ശി​ക ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​ൻ സ്റ്റേ​റ്റ് ഓ​യി​ൽ ക​മ്പ​നി​ക്ക് (പി​എ​സ്ഒ) ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​ക്കു​ള്ള ഇ​ന്ധ​ന വി​ത​ര​ണം നി​ർ​ത്തി​യ​തോ​ടെ​യാ​ണ് പ്ര​തി​സ​ന്ധി […]
October 23, 2023

പ്രവാസി ഡ്രൈവർമാർക്ക്  ഇനി സ്വന്തം രാജ്യത്തെ ലൈസൻസ് ഉപയോ​ഗിച്ച് സൗദിയിൽ വാഹനമോടിക്കാം

റിയാദ് : സൗദി അറേബ്യയിൽ സ്വന്തം രാജ്യത്തെ ലൈസൻസ് ഉപയോ​ഗിച്ച് പ്രവാസികൾക്ക് ഇനി വാഹനമോടിക്കാം. ഡ്രൈവർ തസ്തികയിൽ എത്തുന്നവർക്കാണ് ഇതിനു അനുമതിയുള്ളത്. പുതിയ നിയമപ്രകാരം ഡ്രൈവർ തസ്തികയിൽ എത്തുന്നവർക്ക് മൂന്ന് മാസമാണ് ഇത്തരത്തിൽ വാഹനമോടിക്കാൻ അനുമതി. […]
October 23, 2023

‘സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാകില്ല’;ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

ഗാസ: പശ്ചിമേഷ്യയില്‍ ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമാകുന്നതിനിടെ, സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാകില്ല. ആക്രമണങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഫ്രാന്‍സിസ് […]
October 23, 2023

ഗാസയിലെ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ ആക്രമണം, 30 പേര്‍ കൊല്ലപ്പെട്ടു; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 270 പിന്നിട്ടു

ടെല്‍ അവീവ്: യുദ്ധം കലുഷിതമാകുന്ന മണ്ണില്‍ നിന്നും ലോകത്തെ നൊമ്പരത്തിലാഴ്ത്തി പ്രാണന്‍ രക്ഷിക്കാനുള്ള നിലവിളികള്‍. വടക്കന്‍ ഗാസയില്‍ ഞായറാഴ്ച രാത്രി ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഗാസ നഗരത്തില്‍ നിന്നും നാലു […]
October 22, 2023

തേജ് ചുഴലിക്കാറ്റ്: ഒമാനില്‍ രണ്ടു ദിവസം അവധി; ജാഗ്രതാ നിര്‍ദേശം 

ദുബൈ:  തേജ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു. പൊതു സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് നാളെയും മറ്റന്നാളും അവധി ആയിരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.  ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റ്, അല്‍ വുസ്ത ഗവര്‍ണറേറ്റിലെ […]
October 22, 2023

വെസ്റ്റ് ബാങ്കിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം, രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഗാസ : വെസ്റ്റ് ബാങ്കിലെ ജനിന്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. രണ്ട് പലസ്തീന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ക്യാമ്പിനുള്ളിലെ അല്‍ അന്‍സാര്‍ പള്ളിക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് […]
October 22, 2023

ഗാ​സ​യി​ൽ ബോം​ബാ​ക്ര​മ​ണം ശ​ക്ത​മാ​ക്കു​മെന്ന മുന്നറിയിപ്പ് നൽകി ഇ​സ്ര​യേ​ൽ

ഗാ​സ സി​റ്റി: ഗാ​സ​യി​ൽ ബോം​ബാ​ക്ര​മ​ണം ശ​ക്ത​മാ​ക്കു​മെന്ന മുന്നറിയിപ്പ് നൽകി ഇ​സ്ര​യേ​ൽ സൈ​ന്യം. ഈ​ജി​പ്തി​ൽ​നി​ന്ന് റാ​ഫ അ​തി​ർ​ത്തി​വ​ഴി ഗാ​സ​യി​ലേ​ക്ക് സ​ഹാ​യ​വു​മാ​യി ട്ര​ക്കു​ക​ൾ പ്ര​വേ​ശി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അ​റി​യി​പ്പു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​സ്രാ​യേ​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മാ​ര​ക​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യ ഹ​മാ​സി​നെ​തി​രെ ആ​രം​ഭി​ച്ച […]
October 22, 2023

ഇംഗ്ലീഷ് ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊളായിരുന്ന സർ ബോബി ചാൾട്ടൺ അന്തരിച്ചു

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊളായിരുന്ന സർ ബോബി ചാൾട്ടൺ അന്തരിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ഇതിഹാസമായിരുന്ന ചാൾട്ടൺ 86-ം വയസിലാണ് ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നത്. 1966 ൽ ഫിഫ ലോകകപ്പിൽ കിരീടം ചൂടിയ ഇംഗ്ല‌‌ണ്ട് […]