Kerala Mirror

February 20, 2025

മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി​യെ​ന്ന് വ​ത്തി​ക്കാ​ൻ

വ​ത്തി​ക്കാ​ൻ സി​റ്റി : ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി​യെ​ന്ന് വ​ത്തി​ക്കാ​ൻ. ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ന്ന മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ച്ചു. 20 മി​നി​റ്റോ​ളം സ​ന്ദ​ർ​ശ​നം നീ​ണ്ട​താ​യും വ​ത്തി​ക്കാ​ൻ അ​റി​യി​ച്ചു. 88-കാ​ര​നാ​യ മാ​ർ​പാ​പ്പ ക​ഴി​ഞ്ഞ […]
February 19, 2025

‘2024 വൈആര്‍4’ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാന്‍ സാധ്യത : നാസ

വാഷിങ്ടണ്‍ : 2032 ഡിസംബറില്‍ ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുള്ള ഛിന്നഗ്രഹമായ ‘2024 വൈആര്‍4’നെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ച് നാസ. ഏഴ് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനുള്ള സാധ്യത 1.2 % ല്‍ നിന്ന് 2.3% ആയി […]
February 19, 2025

ഗൂഗിൾ മെക്സിക്കോ ഉൾക്കടലിന്റെ പേര് മാറ്റിയ തീരുമാനം പിൻവലിക്കണം; അല്ലെങ്കില്‍ നിയമനടപടി : മെക്‌സിക്കന്‍ പ്രസിഡന്റ്

മെക്സിക്കോ സിറ്റി : യുഎസിലെ ഗൂഗിള്‍ മാപ്പില്‍ മെക്‌സിക്കോ ഉള്‍ക്കടലിന്റെ പേര് ‘അമേരിക്കാ ഉള്‍ക്കടല്‍(ഗൾഫ് ഓഫ് അമേരിക്ക)’ എന്നാക്കിയ തീരുമാനത്തിനെതിരെ മെക്സിക്കോ. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ഗൂഗിളിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം […]
February 19, 2025

കുടിയേറ്റക്കാരെ ചങ്ങലയില്‍ ബന്ധിച്ച് വിമാനത്തിലേയ്ക്ക്; ദൃശ്യങ്ങള്‍ എക്സിൽ പങ്കുവെച്ച് വൈറ്റ് ഹൌസ്; ‘ഹഹ…വൗ….’ എന്ന് ഷെയര്‍ ചെയ്ത് ഇലോണ്‍ മസ്‌ക്

വാഷിങ്ടണ്‍ : അമേരിക്കയില്‍ നിന്നും തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയില്‍ ബന്ധിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് വൈറ്റ് ഹൌസ്. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ഇലോണ്‍ മസ്‌കാണ് ദൃശ്യങ്ങള്‍ […]
February 19, 2025

കടുത്ത ന്യുമോണിയ; ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യ നില കൂടുതല്‍ സങ്കീര്‍ണം

വത്തിക്കാന്‍ : ഫ്രാന്‍സിസ് മാര്‍പാപ്പ(88)യുടെ ആരോഗ്യ നില കൂടുതല്‍ സങ്കീര്‍ണമെന്ന് വത്തിക്കാന്‍. ബ്രോങ്കൈറ്റിസ് ബാധിച്ച് നാല് ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലായ മാര്‍പ്പാപ്പയ്ക്ക് കടുത്ത ന്യുമോണിയ ആയെന്നാണ് റിപ്പോര്‍ട്ട്. പോളി മൈക്രോബയല്‍ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ […]
February 18, 2025

ശ്വാസകോശ അണുബാധ; മാര്‍പാപ്പയുടെ രോഗാവസ്ഥ സങ്കീര്‍ണം

വത്തിക്കാന്‍ : ഫ്രാന്‍സിസ് മാര്‍പാപ്പ(88)യുടെ ആരോഗ്യ നില സങ്കീര്‍ണമെന്ന് വത്തിക്കാന്‍. ബ്രോങ്കൈറ്റിസ് ബാധിച്ച് നാല് ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലാണ് മാര്‍പാപ്പ. പോളി മൈക്രോബയല്‍ അണുബാധയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനായിട്ടുള്ള പ്രത്യേക തെറാപ്പി ചികിത്സയാണ് ഇപ്പോള്‍ […]
February 18, 2025

ചൈ​നീ​സ് എ.​ഐ ഡീ​പ് സീ​ക്ക് രാ​ജ്യ​ത്ത് വി​ല​ക്കി ദ​ക്ഷി​ണ കൊ​റി​യ

സോ​ൾ : ചൈ​നീ​സ് എ.​ഐ സം​രം​ഭ​മാ​യ ഡീ​പ് സീ​ക്ക് രാ​ജ്യ​ത്ത് വി​ല​ക്കി ദ​ക്ഷി​ണ കൊ​റി​യ. സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​മെ​ന്ന ആ​ശ​ങ്ക​ക​ൾ കാ​ര​ണ​മാ​ണ് തീ​രു​മാ​നം. ആ​പ് സ്റ്റോ​റി​ന്‍റെ​യും ഗൂ​ഗ്ൾ പ്ലേ​സ്റ്റോ​റി​ന്‍റെ​യും പ്രാ​ദേ​ശി​ക പ​തി​പ്പു​ക​ളി​ൽ​നി​ന്ന് ഡീ​പ് സീ​ക്ക് നീ​ക്കം […]
February 18, 2025

പാ​ർ​ല​മെ​ന്റ് സ​മി​തി മു​മ്പാ​കെ ക​ള​വു​പ​റ​ഞ്ഞു; സിംഗപ്പൂർ പ്രതിപക്ഷ നേതാവിന് പിഴ

സിം​ഗ​പ്പൂ​ർ : പാ​ർ​ല​മെ​ന്റ് സ​മി​തി മു​മ്പാ​കെ ക​ള​വു​പ​റ​ഞ്ഞെ​ന്ന പ​രാ​തി​യി​ൽ സിം​ഗ​പ്പൂ​രി​ലെ ഇ​ന്ത്യ​യി​ൽ വേ​രു​ള്ള പ്ര​തി​പ​ക്ഷ നേ​താ​വ് പ്രീ​തം സി​ങ്ങി​ന് 14,000 സിം​ഗ​പ്പൂ​ർ ഡോ​ള​ർ (9,06,552 ഇ​ന്ത്യ​ൻ രൂ​പ) പി​ഴ. ജി​ല്ല കോ​ട​തി​യാ​ണ് സി​ങ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. […]
February 18, 2025

ലബനനിലെ ഹമാസ് തലവനെ വധിച്ച് ഇസ്രയേല്‍

ജെറുസലേം : തെക്കന്‍ ലബനനില്‍ ഇന്നലെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ലബനനിലെ ഹമാസിന്റെ തലവന്‍ മുഹമ്മദ് ഷഹീന്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അവകാശപ്പെട്ടു. സ്‌ഫോടനത്തില്‍ കത്തുന്ന ഒരു കാറിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്. ഇസ്രയേല്‍ ഹിസ്ബുല്ല […]