Kerala Mirror

October 25, 2023

 ഇസ്രയേലില്‍ ആക്രമണം നടത്തിയ ഹമാസിനെ ന്യായീകരിച്ചിട്ടില്ല : യു​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍

ന്യൂയോര്‍ക്ക് : ഇസ്രയേലില്‍ ആക്രമണം നടത്തിയ ഹമാസിനെ ന്യായീകരിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അദ്ദേഹം പ്രതികരിച്ചു.  ‘എന്റെ ചില പ്രസ്താവനകള്‍ തെറ്റായി ചിത്രീകരിച്ചതില്‍ ഞാന്‍ ഞെട്ടിപ്പോയി… ഞാന്‍ […]
October 25, 2023

കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ നിയന്ത്രണത്തില്‍ ഇളവ്

ന്യൂഡല്‍ഹി : കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ച് സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിച്ചു.  എന്‍ട്രി വിസകള്‍, ബിസിനസ് വിസകള്‍, മെഡിക്കല്‍ വിസകള്‍, കോണ്‍ഫറന്‍സ് വിസകള്‍ എന്നിവയാണ് അനുവദിച്ചിരിക്കുന്നത്.  കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി ഡോ. എസ് […]
October 25, 2023

ഗാസയിലെ നാൽപതോളം ആശുപത്രികളുടെ പ്രവർത്തനം നിലച്ചു; യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ പ്രവർത്തനവും നിലക്കുന്നു 

ഗാസ : ഹമാസ് ഇസ്രയേൽ ആക്രമണത്തിൽ ഗാസയിലെ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാൽ യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ പ്രവർത്തനം ഏറെക്കുറെ നിലച്ച രീതിയാണ്. ഇന്നത്തോടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കേണ്ടി വരും. കഴിഞ്ഞ ദിവസം […]
October 25, 2023

ഇ​സ്ര​യേ​ല്‍ അ​ന്താ​രാ​ഷ്ട്ര നി​യ​മം ലം​ഘി​ച്ചു​, ഹ​മാ​സി​ന്‍റെ ആ​ക്ര​മ​ണം ശൂ​ന്യ​ത​യി​ല്‍ നി​ന്നു​ണ്ടാ​യ​ത​ല്ലെ​ന്ന് യു​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍; പ്രതിഷേധവുമായി ഇസ്രായേൽ

ന്യൂ​യോ​ര്‍​ക്ക്: ഇ​സ്ര​യേ​ലി​നു നേ​രെയു​ണ്ടാ​യ ഹ​മാ​സി​ന്‍റെ ആ​ക്ര​മ​ണം ശൂ​ന്യ​ത​യി​ല്‍ നി​ന്നു​ണ്ടാ​യ​ത​ല്ലെ​ന്ന് യു​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ്. ക​ഴി​ഞ്ഞ 56 വ​ര്‍​ഷ​മാ​യി പ​ല​സ്തീ​ന്‍ ജ​ന​ത ത​ങ്ങ​ളു​ടെ ഭൂ​മി​യി​ല്‍ അ​ധി​നി​വേ​ശ​ത്തി​നി​ര​യാ​യി വീ​ര്‍​പ്പു​മു​ട്ടി ക​ഴി​യു​ക​യാ​ണെ​ന്നും ഗു​ട്ടെ​റ​സ് പ​റ​ഞ്ഞു. യു​എ​ന്‍ സു​ര​ക്ഷാ […]
October 24, 2023

മസ്ജിദുൽ അഖ്‌സയിൽ മുസ്‌ലിംകളെ വിലക്കി ഇസ്രായേലി പൊലീസ്, ജൂതന്മാർക്ക് ആരാധന അനുമതി

ജറുസലേം: ലോകത്തിലെ പ്രധാനപ്പെട്ട മൂന്നാമത്തെ പള്ളിയായി മുസ്ലിംകൾ കാണുന്ന ജറുസലേമിലെ അൽ അഖ്സ മസ്ജിദിൽ മുസ്‌ലിംകളെ വിലക്കി ഇസ്രായേലി പൊലീസ്. മാസങ്ങൾക്ക് ശേഷം ആദ്യമായി ഇസ്രായേൽ പൊലീസ് അധിനിവേശ കിഴക്കൻ ജറുസലേമിലെ അൽ അഖ്സ മസ്ജിദ് […]
October 24, 2023

അഭയാർത്ഥി ക്യാമ്പ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് 140 പേർ ,ഗാസയില്‍ മരണം 5,000 കടന്നു

ഗാസ : ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 5,000 കടന്നു. യുദ്ധത്തിന്റെ പതിനെട്ടാം ദിവസവും ഇസ്രയേല്‍ കനത്ത വ്യോമാക്രമണം തുടരുകയാണ്. 5,087 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 15,270 പേര്‍ക്ക് പരിക്കേറ്റു.  […]
October 24, 2023

തേ​ജ് ചു​ഴ​ലി​ക്കാ​റ്റ് യെ​മ​നി​​ല്‍ ക​ര​തൊ​ട്ടു, ഒ​മാ​നി​ല്‍ ക​ന​ത്ത മ​ഴ​യും കാ​റ്റും തു​ട​രും

സ​ലാ​ല: അ​റ​ബി​ക്ക​ട​ലി​ല്‍ രൂ​പം​കൊ​ണ്ട തേ​ജ് ചു​ഴ​ലി​ക്കാ​റ്റ് ക​ര​തൊ​ട്ടു. യെ​മ​നി​ലെ അ​ല്‍ മ​ഹ്‌​റ പ്ര​വി​ശ്യ​യി​ലാ​ണ് ചു​ഴ​ലി​ക്കാ​റ്റ് ക​ര​തൊ​ട്ട​ത്.ഒ​മാ​നി​ലെ ദോ​ഫാ​ര്‍, അ​ല്‍​വു​സ്ത പ്ര​വി​ശ്യ​ക​ളി​ല്‍ ക​ന​ത്ത മ​ഴ​യും കാ​റ്റും തു​ട​രും. മ​ണി​ക്കൂ​റി​ല്‍ 110 കി​ലോ​മീ​റ്റ​റാ​ണ് നി​ല​വി​ല്‍ കാ​റ്റി​ന്‍റെ വേ​ഗം. കാ​റ്റി​ന്‍റെ […]
October 24, 2023

ഗാ​സ മു​ന​മ്പി​ല്‍ ത​ട​വി​ലാ​ക്കി​യി​രു​ന്ന ര​ണ്ട് ഇ​സ്ര​യേ​ലി ബ​ന്ദി​ക​ളെ​ക്കൂ​ടി മോ​ചി​പ്പി​ച്ച് ഹ​മാ​സ്

ഗാ​സ: ഗാ​സ മു​ന​മ്പി​ല്‍ ത​ട​വി​ലാ​ക്കി​യി​രു​ന്ന ര​ണ്ട് ഇ​സ്ര​യേ​ലി ബ​ന്ദി​ക​ളെ​ക്കൂ​ടി മോ​ചി​പ്പി​ച്ച​താ​യി അ​റി​യി​ച്ച് ഹ​മാ​സ്.’മ​നു​ഷ്യ​ത്വ​പ​ര​മാ​യ’ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ഇ​വ​രെ മോ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് ഹ​മാ​സ് പ​റ​ഞ്ഞു. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​താ​ണ് ഇ​വ​രെ മോ​ചി​പ്പി​ക്കാ​നു​ള്ള കാ​ര​ണം എ​ന്നാ​ണ് വി​വ​രം.നൂ​റി​ത് കൂ​പ്പ​ര്‍(79), യോ​ചെ​വെ​ദ് ലി​ഫ്ഷി​റ്റ്‌​സ്(85) എ​ന്നീ […]
October 23, 2023

ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു

ധാക്ക: ബംഗ്ലാദേശില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. ധാക്കയ്ക്ക് സമീപം കിഷോര്‍ഗഞ്ച് ജില്ലയിലാണ് സംഭവം. പാസഞ്ചര്‍ ട്രെയിന്‍ ഗുഡ്‌സ് ട്രെയിനുമായാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് നിരവധിപേര്‍ തകര്‍ന്ന കോച്ചുകള്‍ക്ക് […]