Kerala Mirror

November 6, 2023

ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ മരിച്ച പലസ്തീന്‍ പൗരന്‍മാരുടെ എണ്ണം 10000 കടന്നു

ജെറുസലേം : ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ മരിച്ച പലസ്തീന്‍ പൗരന്‍മാരുടെ എണ്ണം 10000 കടന്നു. ഗാസയില്‍ മാത്രം 10,022 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ 4,104 കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു. പലസ്തീന്‍ ആരോഗ്യ വകുപ്പാണ് കണക്കുകള്‍ പുറത്തു […]
November 6, 2023

എലിയാഹുവിന്റെ പ്രസ്താവന : രൂക്ഷമായി പ്രതികരിച്ച് അറബ് രാഷ്ട്രങ്ങൾ

ഗാസ : ഗാസ മുനമ്പില്‍ അണുബോംബ് വര്‍ഷിക്കുന്നത് ഒരു സാധ്യതയാണെന്ന ഇസ്രായേല്‍ പൈതൃക മന്ത്രിഅമിഹൈഎലിയാഹുവിന്റെ പരാമര്‍ശത്തെ അപലപിച്ച് യുഎഇ. അധിനിവേശ പലസ്തീന്‍ പ്രദേശത്തെ സ്ഥിതിഗതികള്‍ രൂക്ഷമാണെന്നും  സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരിക്കാനുള്ള എല്ലാ ശ്രമങ്ങളും മുന്നോട്ട് […]
November 6, 2023

വ്യോമാക്രമണം കടുപ്പിച്ചു, ഗാസയെ രണ്ടായി വിഭജിച്ച് ഇസ്രയേൽ

ഗാസ സിറ്റി : ഗാസയെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേൽ അവകാശ വാദം. ഇസ്രയേൽ ഹമാസ് യുദ്ധം തുടങ്ങി നാളെ ഒരു മാസം തികയാനിരിക്കെ ഗാസയിൽ കടുത്ത വ്യോമാക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും […]
November 5, 2023

ആ​യു​ധ​ധാ​രി​യാ​യ അക്രമി അ​തി​ക്ര​മി​ച്ചു ക​യ​റി, ഹാം​ബ​ര്‍​ഗ് വി​മാ​ന​ത്താ​വ​ളം അ​ട​ച്ചു

ഹാം​ബ​ര്‍​ഗ്: ആ​യു​ധ​ധാ​രി​യാ​യ ആ​ള്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാം​ബ​ര്‍​ഗ് വി​മാ​ന​ത്താ​വ​ളം താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. ഇ​വി​ടെ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്കി.തോ​ക്ക് കൈ​യി​ലേ​ന്തി​യ ഒ​രാ​ള്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ലേ​ക്ക് അ​നു​മ​തി​യി​ല്ലാ​തെ കാ​റോ​ടി​ച്ചു ക​യ​റ്റു​ക​യും കൈ​യി​ലി​രു​ന്ന തോ​ക്ക് കൊ​ണ്ട് ആ​കാ​ശ​ത്തേ​ക്ക് ര​ണ്ടു പ്രാ​വ​ശ്യം […]
November 4, 2023

പാകിസ്ഥാന്‍ വ്യോമസേനയുടെ പരിശീലന കേന്ദ്രത്തിനു നേര്‍ക്ക് ഭീകരാക്രമണം

ഇസ്ലാമാബാദ് : പാകിസ്ഥാന്‍ വ്യോമസേനയുടെ പരിശീലന കേന്ദ്രത്തിനു നേര്‍ക്ക് ഭീകരാക്രമണം. ഇന്നു പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ മൂന്ന് വിമാനങ്ങള്‍ക്കു കേടു പറ്റിയതായി പാക് സേന അറിയിച്ചു. പഞ്ചാബ് പ്രവിശ്യയിലെ മന്‍വാല്‍ ട്രെയിനിങ് ബേസിനു നേരെയാണ് ആക്രമണമുണ്ടായത്. ഭീകരരുടെ […]
November 4, 2023

നേപ്പാളിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു ; ഇന്ത്യ നേപ്പാളിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു : പ്രധാനമന്ത്രി

ന്യൂഡൽ​ഹി : ഭൂകമ്പത്തിൽ കനത്ത നാശം നേരിട്ട നേപ്പാളിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവഹാനിയിലും നാശനഷ്ടങ്ങളിലും അതിയായ ദുഃഖം രേഖപ്പെടുത്തുന്നതായി അദ്ദേഹം ഔദ്യോ​ഗിക ട്വിറ്റർ പേജിൽ കുറിച്ചു. സാധ്യമായ എല്ലാ സഹായവും […]
November 4, 2023

​ഗാസയിൽ സ്‌കൂളിനും ആംബുലൻസ് വ്യൂഹത്തിനും നേരെ ഇസ്രായേൽ ആക്രമണം, നിരവധി മരണം

ഗാസസിറ്റി : ​ഗാസയിൽ സ്‌കൂളിനും ആംബുലൻസ് വ്യൂഹത്തിനും നേരെ ഇസ്രായേൽ ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു. ഗാസയിൽ സ്കൂളിനു നേരെയുണ്ടായ  ആക്രമണത്തിൽ 20 പേരാണ് മരിച്ചത്. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. വടക്കൻ ​ഗാസയിലെ അഭയാർഥി ക്യാമ്പായി […]
November 3, 2023

ഗാസയില്‍ താൽക്കാലിക വെടിനിർത്തലിന്​ സാധ്യത; ആന്‍റണി ബ്ലിങ്കന്‍ ഇന്ന്​ ഇസ്രായേലിൽ

ഗാസ സിറ്റി : ഗാസയില്‍ താൽക്കാലിക വെടിനിർത്തലിന്​ ​ ഇസ്രായേൽ ഒരുങ്ങുന്നതായി റിപ്പോർട്ട്​. യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിങ്കന്‍ ഇന്ന്​ ഇസ്രായേലിൽ എത്താനിരിക്കെ, ഗാസയിലേക്ക്​ കൂടുതൽ സഹായം എത്തിക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും. ലബനാൻ […]
November 3, 2023

ഡിസംബറോടെ പത്ത് മേഖലകളില്‍ സമ്പൂർണ സ്വദേശിവക്തരണമെന്ന് കുവൈറ്റ്

കുവൈത്ത് സിറ്റി: കുവൈറ്റില്‍ സ്വദേശിവത്ക്കരണം ശക്തമാകുന്നു. ഡിസംബറോടെ രാജ്യത്തെ പത്ത് മേഖലകളില്‍ നൂറു ശതമാനം സ്വദേശിവത്ക്കരണം ശക്തമാകുമെന്നും മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ പ്രവാസികളെ മാറ്റി കുവൈറ്റ് പൗരന്മാരെ നിയമിക്കുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. സ്വദേശിവത്കരണത്തിന് […]