Kerala Mirror

December 19, 2025

നോർത്ത് കരോലിനയിൽ വിമാനം തകർന്ന് 7 മരണം

റലെയ്ഗ് : യുഎസിലെ നോർത്ത് കരോലിനയിൽ ബിസിനസ് ജെറ്റ് തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന ഏഴ് യാത്രക്കാരും മരിച്ചു. നാസ്‌കാർ ടീമുകളും ഫോർച്യൂൺ 500 കമ്പനികളും ഉപയോഗിക്കുന്ന നോർത്ത് കരോലിനയിലെ ഒരു പ്രാദേശിക വിമാനത്താവളത്തിൽ വ്യാഴാഴ്ച വൈകിയാണ് അപകടമുണ്ടായത്. […]
December 19, 2025

യുഎസ് ബ്രൗൺ യൂണിവേഴ്‌സിറ്റി വെടിവെയ്പിലെ പ്രതി ആത്മഹത്യ ചെയ്ത നിലയിൽ

വാഷിങ്ടണ്‍ ഡിസി : അമേരിക്ക റോഡ് ഐലണ്ടിലെ ബ്രൗൺ യൂണിവേഴ്‌സിറ്റി വെടിവെയ്പിലെ പ്രതി ആത്മഹത്യ ചെയ്ത നിലയിൽ. ന്യൂഹാംപ്‌ഷെയറിലെ ഒരു സംഭരണകേന്ദ്രത്തിലാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. ബ്രൗൺ യൂണിവേഴ്‌സിറ്റി വെടിവെയ്പിന് […]
December 15, 2025

ഹോളിവുഡ് സംവിധായകൻ റോബ് റെയ്‌നറിനെയും ഭാര‍്യയെയും മരിച്ച നിലയിൽ കണ്ടെത്തി

ലോസ് ഏഞ്ചൽസ് : ലോസ് ഏഞ്ചൽസിലെ വീട്ടിൽ പ്രമുഖ ഹോളിവുഡ് സംവിധായകനായ റോബ് റെയ്നറെയും ഭാര‍്യ മിഷേലിനെയും മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹത്തിൽ‌ കത്തിക്കൊണ്ടുണ്ടായ മുറിവുകൾ‌ […]
December 15, 2025

ഒമാനില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച; രണ്ട് യൂറോപ്യന്‍ പൗരന്മാര്‍ പിടിയിൽ

മസ്‌കത്ത് : ഒമാനിലെ ജ്വല്ലറിയില്‍ വന്‍ സ്വര്‍ണ്ണക്കവര്‍ച്ച. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്. ഇരുപത്തിമൂന്നര കോടി രൂപ വില വരുന്ന സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. സംഭവത്തില്‍ രണ്ട് യൂറോപ്യന്‍ പൗരന്മാര്‍ പിടിയിലായി. ജ്വല്ലറിയുടെ […]
December 15, 2025

സിഡ്നി വെടിവയ്പ്പിന് പിന്നിൽ അച്ഛനും മകനും; മരണ സംഖ്യ 15 ആയി

സിഡ്നി : ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള ബോണ്ടി ബീച്ചിൽ ആൾക്കൂട്ടത്തിനു നേരെ വെടി വച്ചത് അച്ഛനും മകനുമെന്നു റിപ്പോർട്ട്. ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 15ആയി ഉയർന്നു. പരിക്കേറ്റവരുടെ എണ്ണം 40 ആയി. സംഭവം തീവ്രവാദ ആക്രമണമാണെന്നു പൊലീസ് […]
December 14, 2025

സിഡ്‌നിയിൽ ജൂത ഉത്സവത്തിനിടെ വെടിവെപ്പ്; 12 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നി ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു. രണ്ട് തോക്കുധാരികൾ ഏകദേശം രണ്ട് മണിക്കൂർ നേരം വെടിയുതിർത്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ബോണ്ടി ബീച്ചിൽ നിന്നുള്ള ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് ഓസ്‌ട്രേലിയൻ […]
December 14, 2025

യുഎസില്‍ വെടിവയ്പ്പ്; രണ്ട് മരണം, എട്ട് പേര്‍ക്ക് പരിക്ക്

വാഷിങ്ടൺ ഡിസി : അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് മരണം. അജ്ഞാതനായ അക്രമി നടത്തിയ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. റോഡ് ഐലന്‍ഡിന്റെ തലസ്ഥാന നഗരമായ പ്രൊവിഡന്‍സില്‍ പ്രാദേശിക സമയം ശനിയാഴ്ച വൈകീട്ട് […]
December 13, 2025

എപ്‌സ്റ്റൈൻ ഫയലിലെ ചിത്രങ്ങള്‍ പുറത്ത്; യുവതികള്‍ക്കൊപ്പം ട്രംപ്, ബില്‍ ഗേറ്റ്‌സും

വാഷിങ്ടണ്‍ ഡിസി : കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട ഫയലിലെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റുകള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ട്രംപിന്റെ […]
December 12, 2025

ബ്രിസ്റ്റളിലെ മ്യൂസിയത്തിൽ നിന്നും പുരാവസ്തുക്കൾ മോഷ്ടിച്ച കേസിലെ പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ലണ്ടൻ : ബ്രിസ്റ്റളിലെ മ്യൂസിയത്തിൽ നിന്നും 600ലധികം പുരാവസ്തുക്കൾ മോഷ്ടിച്ച കേസിലെ പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിലെ ഇന്ത്യയിൽ നിന്നുള്ള നിരവധി പുരാവസ്തുക്കൾ ഉൾപ്പടെയുള്ള അമൂല്യ വസ്തുക്കളാണ് മോഷണം പോയത്. എന്നാൽ […]