Kerala Mirror

March 8, 2025

ഇന്ത്യ വഴങ്ങുന്നു; താരിഫ് നിരക്ക് കുറയ്ക്കാന്‍ സമ്മതമറിയിച്ചെന്ന് ട്രംപ്

വാഷിങ്ടണ്‍ : താരിഫ് നിരക്കില്‍ പകരത്തിന് പകരമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാടിന് ഇന്ത്യ വഴങ്ങുന്നതായി റിപ്പോര്‍ട്ട്. യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ താരിഫ് കുറയ്ക്കാന്‍ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് […]
March 8, 2025

ട്രം​പിന്‍റെ ചെ​ല​വ് ചുരുക്കൽ പ​ദ്ധ​തി; സി.ഐ.എയും ജീവനക്കാരെ പിരിച്ചുവിടും

വാ​ഷി​ങ്ട​ൺ : ചെ​ല​വ് വെ​ട്ടി​ക്കു​റ​ക്കാ​നു​ള്ള പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​നൊ​രു​ങ്ങി യു.​എ​സി​​ന്റെ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ സി.​ഐ.​എ. ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ നി​യ​മി​ക്ക​പ്പെ​ട്ട ജൂ​നി​യ​ർ ജീ​വ​ന​ക്കാ​രെ​യും ര​ഹ​സ്യാ​ന്വേ​ഷ​ണ ജോ​ലി​ക്ക് യോ​ഗ്യ​ര​ല്ലാ​ത്ത​വ​രെ​യും പെ​രു​മാ​റ്റ ദൂ​ഷ്യ​മു​ള്ള​വ​രെ​യു​മാ​ണ് പി​രി​ച്ചു​വി​ടു​ന്ന​തെ​ന്ന് […]
March 8, 2025

ഇം​പീ​ച്ച് ചെ​യ്യ​പ്പെ​ട്ട ദ​ക്ഷി​ണ കൊ​റി​യ​ൻ പ്രസിഡന്റിനെ ജ​യി​ലി​ൽ നിന്ന് മോ​ചി​പ്പി​ക്ക​ണം : കോ​ട​തി

സോ​ൾ : ​പ​ട്ടാ​ള​നി​യ​മം ന​ട​പ്പാ​ക്കി​യ​തി​ന്റെ പേ​രി​ൽ ഇം​പീ​ച്ച് ചെ​യ്യ​പ്പെ​ട്ട ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡ​ന്റ് യൂ​ൻ സു​ക് യോ​ലി​നെ ജ​യി​ലി​ൽ​നി​ന്ന് മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് കോ​ട​തി. ത​ല​സ്ഥാ​ന​മാ​യ സോ​ളി​ലെ സെ​ൻ​ട്ര​ൽ ജി​ല്ല കോ​ട​തി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​ട്ട​തെ​ന്ന് യോ​ൻ​ഹാ​പ് വാ​ർ​ത്ത ഏ​ജ​ൻ​സി […]
March 8, 2025

ആ​ഫ്രി​ക്ക​ൻ കു​ടി​യേ​റ്റ​ക്കാ​രു​ടെ നാ​ല് ബോ​ട്ടു​ക​ൾ ക​ട​ലി​ൽ മു​ങ്ങി ര​ണ്ടു​പേ​ർ മ​രി​ച്ചു; 186 പേ​രെ കാ​ണാ​താ​യി

കെ​യ്റോ : ആ​ഫ്രി​ക്ക​യി​ൽ​ നി​ന്നു​ള്ള കു​ടി​യേ​റ്റ​ക്കാ​രു​മാ​യി സ​ഞ്ച​രി​ച്ച നാ​ല് ബോ​ട്ടു​ക​ൾ ക​ട​ലി​ൽ മു​ങ്ങി ര​ണ്ടു​പേ​ർ മ​രി​ച്ചു. 186 പേ​രെ കാ​ണാ​താ​യി. യെ​മ​ൻ തീ​ര​ത്തി​ന് സ​മീ​പം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ് ര​ണ്ട് ബോ​ട്ടു​ക​ൾ മ​റി​ഞ്ഞ​തെ​ന്ന് അ​ന്താ​രാ​ഷ്ട്ര കു​ടി​യേ​റ്റ സം​ഘ​ട​ന […]
March 7, 2025

എട്ടാം പരീക്ഷണവും പരാജയം; ഇലോൺ മസ്കിന്റെ സ്വപ്ന പദ്ധതി സ്റ്റാർഷിപ്പ് മൂന്നാം തവണയും പൊട്ടിത്തെറിച്ചു

ലോസ് ആഞ്ചെലെസ് : ഇലോൺ മസ്കിന്റെ സ്വപ്ന പദ്ധതിയായ സ്റ്റാർഷിപ്പ് ബഹിരാകാശ പേടകം മൂന്നാം തവണയും പൊട്ടിത്തെറിച്ചു. സ്പേസ് എക്സിന്റെ എട്ടാമത്തെ പരീക്ഷണ വിക്ഷേപണമാണ് ഇതോടെ വീണ്ടും പരാജയപ്പെട്ടത്. ടെക്സസിൽ നിന്ന് കുതിച്ചുയർന്ന് മിനിറ്റുകൾക്കുള്ളിലാണ് സ്റ്റാർഷിപ്പ് […]
March 7, 2025

ഇന്ത്യയ്ക്ക് കൈമാറുന്നത് എന്ന തഹാവൂർ റാണയുടെ ആവശ്യം യുഎസ് സുപ്രീംകോടതി തള്ളി

വാഷിംഗ്ടൺ ഡിസി : മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയുടെ ആവശ്യം തള്ളി യുഎസ് സുപ്രീംകോടതി. ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ തള്ളി. റാണ നിലവിൽ ലോസ് ഏഞ്ചൽസിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ […]
March 7, 2025

കനേഡിയൻ മെക്സിക്കൻ ഉത്പന്നങ്ങൾക്ക് അധിക ഇറക്കുമതി തീരുവ; മലക്കം മറിഞ്ഞ് ട്രംപ്

വാഷിംഗ്ടണ്‍ : കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള ചില ഉത്പന്നങ്ങൾക്ക് അധിക ഇറക്കുമതി തീരുവ ചുമത്താനുള്ള തീരുമാനം വൈകിപ്പിച്ച് അമേരിക്ക. ഏപ്രിൽ രണ്ട് വരെ അധിക തീരുവ ചുമത്തേണ്ടെന്നാണ് ഡൊണാൾഡ് ട്രംപിന്‍റെ പുതിയ തീരുമാനം. യുഎസ് […]
March 6, 2025

ട്രംപ് ഒരു മാസ്റ്റർ ഷോമാൻ മാത്രം; വിമർശനവുമായി വാഷിംഗ്‌ടൺ പോസ്റ്റ്

വാഷിംഗ്‌ടൺ : യുഎസ് കോൺഗ്രസിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തെ അതിരൂക്ഷമായി വിമർശിച്ച് വാഷിംഗ്‌ടൺ പോസ്റ്റ്. ട്രംപിന്റെ പ്രസംഗം യാഥാർഥ്യവുമായി ഒരിക്കലും ചേരാത്ത ഒരു മിഥ്യാധാരണയാണ് സൃഷ്ടിച്ചതെന്ന് പ്രമുഖ രാഷ്ട്രീയ […]
March 6, 2025

‘എല്ലാ ബന്ദികളെയും വിട്ടയക്കുക, അല്ലെങ്കില്‍ സമ്പൂര്‍ണ്ണ നാശം’; ഹമാസിന് ട്രംപിന്റെ അന്ത്യശാസനം

വാഷ്ങ്ടണ്‍ : എല്ലാ ഇസ്രയേലി ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്ന് ഹമാസിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം. ‘കസ്റ്റഡിയിലുള്ള എല്ലാ ബന്ദികളെയും വിട്ടയക്കുക, കൊലപ്പെടുത്തിയവരുടെ എല്ലാ മൃതദേഹങ്ങളും ഉടന്‍ തിരികെ നല്‍കുക. ഇത് അവസാന മുന്നറിയിപ്പാണ്!’ […]