Kerala Mirror

March 16, 2025

പാകിസ്ഥാനില്‍ സൈനിക വ്യൂഹത്തിന് നേരെ ചാവേറാക്രമണം

ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ചാവേറാക്രമണം. പാകിസ്ഥാനിലെ ക്വെറ്റയില്‍ നിന്ന് ഇറാന്‍ അതിര്‍ത്തി പ്രദേശമായ ടഫ്താനിലേക്ക് പോവുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു. […]
March 16, 2025

വടക്കന്‍ മാസിഡോണിയയില്‍ സംഗീത പരിപാടിക്കിടെ നിശാക്ലബില്‍ വന്‍തീപിടിത്തം; 50 മരണം, 100 പേര്‍ക്ക് പരിക്ക്

സ്‌കോപ്‌ജെ : വടക്കന്‍ മാസിഡോണിയയിലെ നിശാക്ലബ്ബലുണ്ടായ വന്‍തീപിടിത്തത്തില്‍ 50 മരണം. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തില്‍ 100ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാസിഡോണിയയിലെ സ്‌കോപ്‌ജെയില്‍ നിന്ന് 100 കിലോമീറ്റര്‍ കിഴക്കുള്ള […]
March 16, 2025

സ്‌പേസ് എക്‌സ് ക്രൂ-10 അംഗങ്ങള്‍ ബഹിരാകാശ നിലയത്തിൽ; സ്വീകരിച്ച് സുനിത വില്യംസും ബുച്ച് വില്‍മോറും

ഫ്‌ലോറിഡ : സ്‌പേസ് എക്‌സ് ക്രൂ-10 ദൗത്യത്തിലെ ക്രൂ അംഗങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. നാസയുടെ ബഹിരാകാശ സഞ്ചാരികളായ ആന്‍ മക്ക്‌ലെയിന്‍, നിക്കോളെ അയേഴ്‌സ്, ജപ്പാന്റെ ടകുയു ഒനിഷി, റഷ്യയുടെ കിരില്‍ പെസ്‌കോവ് എന്നിവരാണ് അന്താരാഷ്ട്ര […]
March 16, 2025

അമേരിക്കയിൽ ചുഴലിക്കാറ്റ്; 26 മരണം, രണ്ടിടത്ത് അടിയന്തരാവസ്ഥ

വാഷിങ്ടൺ : അമേരിക്കയിൽ നാലിടത്തായി വീശിയടിച്ച ചുഴലിക്കാറ്റിൽ മരണം 26 ആയതായി റിപ്പോർട്ട്. ചുഴലിക്കാറ്റിനെ തുടർന്ന് അമേരിക്കയിലെ മിസൗറി, അർക്കൻസാസ്, ടെക്സസ്, ഒക്‌ലഹാമ എന്നീ ന​ഗരങ്ങളിൽ നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. മിസൗറി സംസ്ഥാനത്താണ് കാറ്റ് […]
March 16, 2025

ചൊവ്വ ദൗത്യം അടുത്ത വർഷം; വിജയകരമായാൽ 2029ൽ മനുഷ്യനെ ചൊവ്വയിലിറക്കുമെന്ന് ഇലോൺ മസ്‌ക്

ന്യൂയോര്‍ക്ക് : അടുത്ത വർഷം അവസാനത്തോടെ ചൊവ്വ ദൗത്യം യാഥാർഥ്യമാക്കുമെന്ന് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്. ടെസ്‌ലയുടെ സ്റ്റാർഷിപ്പ് എന്ന വാഹനത്തിൽ ഒപ്റ്റിമസ് റോബോർട്ടും ഉണ്ടാവും. ലാൻഡിങ് വിജയകരമായാൽ 2029ൽ മനുഷ്യരെ ചൊവ്വയിൽ ഇറക്കാനായേക്കുമെന്നും […]
March 16, 2025

ക്രൂ-10 സഞ്ചാരികൾ ഇന്ന് ബഹിരാകാശ നിലയത്തിലെത്തും

ഫ്ലോറിഡ : ക്രൂ-10 സഞ്ചാരികൾ ഇന്ന് ബഹിരാകാശ നിലയത്തിലെത്തും. ഇന്ത്യൻ സമയം രാവിലെ 9.13നാണ് ഡ്രാഗൺ പേടകം ബഹിരാകാശ നിലയത്തിൽ ഘടിപ്പിക്കുക. 10.35ഓടെ നാലംഗ ബഹിരാകാശ സഞ്ചാരികൾ നിലയത്തിന് അകത്തേക്ക് പ്രവേശിക്കും. സുനിതാ വില്യംസ് ഉൾപ്പെടെയുള്ളവർ […]
March 16, 2025

യമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം; 15 പേർ കൊല്ലപ്പെട്ടു

വാ​ഷിങ്ടൺ : യ​മ​നി​ലെ ഹൂ​തി കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യോമാക്രമണം നടത്തി അമേരിക്ക. യു​എ​സ് സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചെ​ങ്ക​ട​ലി​ൽ ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ഹൂ​തി​ക​ൾ ന​ട​ത്തു​ന്ന ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും […]
March 15, 2025

മാർക്ക് കാർണി കാനഡയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റു

ഒട്ടാവ : മാർക്ക് കാർണി കാനഡയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റു. ജസ്റ്റിൻ ട്രൂഡോ ഔദ്യോഗികമായി രാജി സമർപ്പിച്ചതിന് പിന്നാലെ ഗവർണർ ജനറൽ മേരി സൈമൺ മാർക്ക് കാർണിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുകയായിരുന്നു. കാനഡയുടെ 24-ാം പ്രധാനമന്ത്രിയായാണ് സാമ്പത്തിക ശാസ്ത്രജ്ഞൻ […]
March 15, 2025

ക്രൂ 10 വിക്ഷേപണം വിജയം; സുനിത വില്യംസും ബുച്ച് വിൽമോറും ഇനി ഭൂമിയിലേക്ക്

ഫ്ലോറിഡ : ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും സ്‌പേസ് എക്‌സും ചേർന്നു നടത്തിയ ക്രൂ 10 വിക്ഷേപണം വിജയകരം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിലാണ് […]