Kerala Mirror

January 26, 2026

ഫിലിപ്പീൻസിൽ യാത്രാ ബോട്ട് മുങ്ങി; 15 മരണം

മനില : തെക്കൻ ഫിലിപ്പീൻസിൽ യാത്രാ ബോട്ട് മുങ്ങി 15 പേർ മരിച്ചു. 350 പേരുമായി ജോളോ ദ്വീപിലേക്ക് പോയ ‘എംവി തൃഷ കേർസ്റ്റിൻ 3 ‘എന്ന യാത്രാബോട്ട് ആണ് മുങ്ങിയത്. നിരവധി യാത്രക്കാരെ കാണാതായി. […]
January 25, 2026

149 ദശലക്ഷം സോഷ്യൽ മീഡിയ, ബാങ്കിംഗ് ഓൺലൈൻ സേവനങ്ങളുടെ പാസ്‌വേർഡുകൾ ചോർന്നതായി റിപ്പോർട്ട്

ന്യൂയോർക്ക് : ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയിൽ, നെറ്റ്ഫ്ലിക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ, ഒടിടി പ്ലാറ്റ്ഫോമുകളിലെ 149 ദശലക്ഷത്തിലധികം പാസ്‌വേർഡുകൾ ചോർന്നതായി റിപ്പോർട്ട്. സുരക്ഷാ ഗവേഷകനായ ജെറമിയ ഫൗളർ പുറത്തുവിട്ട റിപ്പോർട്ട് ഉപയോക്താക്കളുടെ സ്വകാര്യതയെ സംബന്ധിച്ച ഗുരുതര […]
January 25, 2026

യുഎസിൽ കുടിയേറ്റ പരിശോധനക്കിടെ വീണ്ടും ഒരാളെ വെടിവച്ച് കൊന്നു

വാഷിങ്ടൺ ഡിസി : യുഎസ് സംസ്ഥാനമായ മിനസോടയിൽ വാഹന പരിശോധനയ്ക്കിടെ ഒരാളെ വെടിവച്ചു കൊന്നു. മിനിയപ്പലിസ് ന​ഗരത്തിൽ ഇമി​ഗ്രേഷൻ ഏജന്റ് വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. വിഷയം വ്യാപക പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്. രണ്ടാഴ്ച മുൻപ് യുഎസ് പൗരത്വമുള്ള […]
January 24, 2026

വിവാഹ ആഘോഷത്തിനിടെ പാകിസ്ഥാനിൽ ചാവേർ സ്ഫോടനം; 7 പേർ കൊല്ലപ്പെട്ടു, 25 പേർക്ക് പരിക്ക്

ഇസ്ലാമബാദ് : പാകിസ്ഥാനിലെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തുൻഖ്വയിൽ വിവാഹ ആഘോഷത്തിനിടെ ചാവേർ സ്ഫോടനം. വെള്ളിയാഴ്ച രാത്രിയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 7 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 25 പേർക്ക് പരിക്കേറ്റു. 10 പേരുടെ നില […]
January 23, 2026

ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസിൽ ഒപ്പിട്ട് 19 രാജ്യങ്ങൾ

ദാവോസ് : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥാപിച്ച ‘സമാധാന സമിതി’ (ബോര്‍ഡ് ഓഫ് പീസ്) വ്യാഴാഴ്ച നിലവില്‍ വന്നു. ആദ്യം ഗാസയിൽ സുസ്ഥിര സമാധാനമുണ്ടാക്കുക, പിന്നീട് ആഗോള സംഘര്‍ഷ പരിഹര വേദിയായി മാറ്റുക എന്നതാണ് […]
January 21, 2026

ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് വിരമിച്ചു

ന്യൂയോര്‍ക്ക് : ബഹിരാകാശ പര്യവേഷണ ചരിത്രത്തില്‍ തന്റേതായ സംഭാവനകള്‍ നല്‍കി അഭിമാനമായി മാറിയ ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് വിരമിച്ചു. 27 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് നാഷണല്‍ എയറോനോട്ടിക്‌സ് ആന്റ് സ്‌പേസ് […]
January 19, 2026

സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 21 മരണം

മാഡ്രിഡ് : സ്‌പെയിനില്‍ രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 21 മരണം. പ്രാദേശിക സമയം ഞായറാഴ്ച വൈകുന്നേരം 6.40ന് കോര്‍ഡോബ നഗരത്തിനടുത്തുള്ള ആദമുസ് എന്ന സ്ഥലത്താണ് അപകടമുണ്ടായത്. അപകടത്തില്‍ 73 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. […]
January 18, 2026

ഗ്രീന്‍ലാന്‍ഡ് താരിഫ് : യുഎസ് വ്യാപാര കരാർ ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി ഇയു

ബ്രസല്‍സ് : ഡെന്‍മാര്‍ക്കിനും മറ്റ് നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും പുതിയ താരിഫ് ഏര്‍പ്പെടുത്താനുള്ള യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ തീരുമാനത്തെ തുടര്‍ന്നു നിര്‍ദിഷ്ട യൂറോപ്യന്‍ യൂണിയന്‍ (ഇയു)-യുഎസ് വ്യാപാര കരാറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി ഇയു […]
January 18, 2026

ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ൽ 11 പേ​​​ർ ക​​​യ​​​റി​​​യ ചെ​​​റു​​​വി​​​മാ​​​നം കാ​​​ണാ​​​താ​​​യി

ജ​​​ക്കാ​​​ർ​​​ത്ത : ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ൽ 11 പേ​​​ർ ക​​​യ​​​റി​​​യ ചെ​​​റു​​​വി​​​മാ​​​നം കാ​​​ണാ​​​താ​​​യി. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു യോ​​​ഗ്യാ​​​കാ​​​ർ​​​ത​​​യി​​​ൽ​​​നി​​​ന്നു സൗ​​​ത്ത് സു​​​ലാ​​​വെ​​​സി പ്ര​​​വി​​​ശ്യ​​​യു​​​ടെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മാ​​​കാ​​​സ​​​റി​​​ലേ​​​ക്കു പോ​​​യ ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ എ​​​യ​​​ർ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ടി​​​ന്‍റെ എ​​​ടി​​​ആ​​​ർ 42-500 പ്രാ​​​ദേ​​​ശി​​​ക യാ​​​ത്രാ​​​വി​​​മാ​​​ന​​​മാ​​​ണു ജാ​​​വ, സു​​​ലാ​​​വെ​​​സി […]