Kerala Mirror

February 1, 2026

ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്ത് സ്ഫോടനം

ടെഹ്‌റാന്‍ : ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്ക്. ഇറാനിലെ തുറമുഖ നഗരങ്ങളായ ബന്ദർ അബ്ബാസ് തുറമുഖത്തിലും തെക്കൻ നഗരമായ അഹവാസിലും സ്ഫോടനം നടന്നു. തെക്കൻ നഗരമായ അഹവാസിലുണ്ടായ […]
January 31, 2026

അടൂരിൽ മന്ത്രി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു; അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്കുള്‍പ്പെടെ പരിക്ക്

പത്തനംതിട്ട : വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു. അടൂര്‍ നെല്ലിമുകളില്‍ വെച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ ഉണ്ടായിരുന്ന അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രാജീവ്, മന്ത്രിയുടെ സഹായികള്‍ തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ […]
January 31, 2026

തമിഴ്‌നാട്ടിൽനിന്നു മോഷ്ടിക്കപ്പെട്ട മൂന്ന് വെങ്കലശിൽപങ്ങൾ ഇന്ത്യക്ക് തിരികെ നല്‍കാനൊരുങ്ങി യുഎസ് മ്യൂസിയം

വാഷിങ്ടൺ ഡിസി : തമിഴ്‌നാട്ടിൽനിന്നു മോഷ്ടിക്കപ്പെട്ട മൂന്ന് വെങ്കലശിൽപങ്ങൾ ഇന്ത്യക്ക് തിരികെ നൽകുമെന്ന് അറിയിച്ച് സ്മിത്ത്സോണിയൻ നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ട്. ഇന്ത്യൻ ക്ഷേത്രങ്ങളിൽ നിന്ന് നിയമവിരുദ്ധമായി കടത്തിക്കൊണ്ടു പോയതാണ്‌ ചോള കാലഘട്ടത്തിൽ നിർമ്മിച്ച […]
January 31, 2026

കിഴക്കൻ കോംഗോയിൽ ഖനി തകർന്നു; 200 മരണം

കിൻഷാസ : കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ റുബയ കോൾട്ടൻ ഖനി തകർന്ന് 200ലധികം പേർ കൊല്ല​പ്പെട്ടു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽനിന്ന് വിഘടിച്ച് നിൽക്കുന്ന പ്രവിശ്യയാണിത്. നോർത്ത് കിവുവി​ന്റെ പ്രവിശ്യാ തലസ്ഥാനമായ ഗോമ […]
January 30, 2026

ഇസ്രയേല്‍ തീരത്ത് യുഎസ് യുദ്ധക്കപ്പല്‍; ആക്രമിച്ചാല്‍ തിരിച്ചടിയെന്ന് ഇറാന്‍

ടെല്‍അവീവ് : പശ്ചിമേഷ്യയിലെ സംഘര്‍ഷഭീതി വര്‍ധിപ്പിച്ച് യുഎസ് നാവിക സേനയുടെ കപ്പല്‍ ഇസ്രയേല്‍ തീരത്ത് നങ്കൂരമിട്ടു. ചെങ്കടല്‍ തീരത്തെ ഇസ്രയേല്‍ തുറമുഖനഗരമായ എയ്‌ലാത്തിലാണ് യുഎസ്എസ് ഡെല്‍ബെര്‍ട്ട് ഡി ബ്ലാക്ക് (ഡിഡിജി-119) എന്ന യുദ്ധക്കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. യുഎസ് […]
January 29, 2026

കൊളംബിയയിൽ വിമാനം തകർന്ന് വീണ് 15 മരണം

ഒകാന : കൊളംബിയൻ വിമാനം തകർന്നു വീണ് 15 പേർക്ക് ദാരുണാന്ത്യം. വെനസ്വേല അതിർത്തിക്ക് സമീപമാണ് വിമാനം തകർന്നു വീണത്. 15 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും മരിച്ചതായാണ് വിവരം. 13 യാത്രക്കാരും രണ്ടു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. […]
January 28, 2026

പുതിയ എച്ച്-1 ബി വിസ അപേക്ഷകള്‍ മരവിപ്പിക്കാന്‍ ടെക്സസ് ഗവര്‍ണറുടെ ഉത്തരവ്

ടെക്‌സാസ് : സര്‍ക്കാര്‍ ഏജന്‍സികളിലും സര്‍വ്വകലാശാലകളിലും പുതിയ എച്ച്-1ബി വിസ അപേക്ഷകള്‍ മരവിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി ടെക്‌സസ് ഗവര്‍ണര്‍. അമേരിക്കക്കാര്‍ക്ക് ജോലിലഭ്യത ഉറപ്പുവരുത്താനും വിസ പദ്ധതിയിലെ ദുരുപയോഗവും കണക്കിലെടുത്താണ് പുതിയ എച്ച്-1 ബി വിസ അപേക്ഷകള്‍ […]
January 27, 2026

യുഎസില്‍ കനത്ത ഹിമക്കാറ്റ്; വിമാന സര്‍വീസുകള്‍ റദ്ദാക്കി

വാഷിങ്ടണ്‍ ഡിസി : യുഎസില്‍ കനത്ത ഹിമക്കാറ്റിനെ തുടര്‍ന്ന് 5,220 വിമാന സര്‍വീസുകള്‍ റദ്ദാക്കി. 6,500 ല്‍ വിമാന സര്‍വീസുകള്‍ വൈകുന്നു. രാവിലെ 8:20-ന് ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളില്‍ ഏകദേശം 14 ശതമാനവും റദ്ദാക്കി. ഞായറാഴ്ച […]
January 26, 2026

യുഎസിൽ എട്ട് യാത്രക്കാരുമായി പറന്നുയർന്ന സ്വകാര്യ വിമാനം തകർന്നുവീണു

മെയ്നെ: യുഎസിൽ വിമാനം തകർന്നുവീണ് അപകടം. മെയ്നെയിലെ ബങ്കോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എട്ട് യാത്രക്കാരുമായി പറന്നുയർന്ന സ്വകാര്യ വിമാനമാണ് തകർന്നുവീണത്. പറന്നുയർന്ന ഉടനായിരുന്നു അപകടമുണ്ടായതായാണ് വ്യക്തമാവുന്നത്. വിമാനത്തിലുണ്ടായ എല്ലാവരും കൊല്ലപ്പെട്ടതായാണ് വിവരം. യാത്രക്കാരുടെ യാതൊരു […]