Kerala Mirror

May 13, 2025

ഗള്‍ഫ്-അമേരിക്ക ഉച്ചകോടി : ഡോണള്‍ഡ് ട്രംപ് ഇന്ന് സൗദിയില്‍

ന്യൂയോര്‍ക്ക് : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സൗദി അറേബ്യയടക്കമുള്ള മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. സൗദി അറേബ്യയിലാണ് അമേരിക്കന്‍ പ്രസിഡന്റ് ആദ്യമെത്തുക. സൗദിയില്‍ വെച്ച് നടക്കുന്ന ഗള്‍ഫ്-അമേരിക്ക ഉച്ചകോടിയില്‍ ഡോണള്‍ഡ് ട്രംപ് പങ്കെടുക്കും. […]
May 12, 2025

തീരുവാ യുദ്ധം അവസാനിപ്പിച്ച് അമേരിക്കയും ചൈനയും; 14ന് പുതിയ തീരുവ പ്രാബല്യത്തിലാകും

ജനീവ : അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് താത്കാലിക വിരാമം. പരസ്പരം തീരുവാ യുദ്ധം അവസാനിപ്പിച്ച് അമേരിക്കയും ചൈനയും. മൂന്ന് മാസത്തേക്ക് ഇറക്കുമതി തീരുവയിൽ ഇളവ് നൽകി അമേരിക്ക. ചൈനീസ് ഉത്പന്നങ്ങൾക്ക് 145 ശതമാനത്തിൽ നിന്ന് 30%ശതമാനമായി […]
May 12, 2025

തുർക്കിയക്കെതിരായ സായുധ പോരാട്ടം അവസാനിപ്പിച്ച് കുർദിസ്താൻ വർക്കേഴ്‌സ് പാർട്ടി പിരിച്ചുവിട്ടു

അങ്കാറ : തുർക്കിയക്കെതിരായ സായുധ പോരാട്ടം അവസാനിപ്പിച്ച് കുർദിസ്താൻ വർക്കേഴ്‌സ് പാർട്ടി (പികെകെ) പിരിച്ചുവിട്ടു. പികെകെയുമായി അടുത്ത ബന്ധമുള്ള മാധ്യമ സ്ഥാപനമായ ഫിറാത്ത് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. കഴിഞ്ഞദിവസം വടക്കൻ ഇറാഖിൽ പികെകെ […]
May 12, 2025

റഷ്യയുമായി വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാർ : സെലൻസ്‌കി

കിയവ് : റഷ്യയുമായി വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറെന്ന് യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്‌കി. ഇസ്താംബൂളിൽ വ്യാഴാഴ്ച പുടിനുമായി കൂടിക്കാഴ്ചക്ക് തയ്യാറാണെന്നാണ് സെലൻസ്‌കി അറിയിച്ചത്. അടിയന്തര ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സെലൻസ്‌കിയോട് […]
May 11, 2025

‘കശ്മീര്‍ പ്രശ്‌ന പരിഹാരത്തിന് ഇടപെടാം’; ഇന്ത്യ-പാക് വെടിനിര്‍ത്തലിന് മധ്യസ്ഥം വഹിച്ചെന്ന് ആവര്‍ത്തിച്ച് ട്രംപ്

വാഷിങ്ടണ്‍ ഡിസി : കശ്മീര്‍ പ്രശ്‌നപരിഹാരത്തിന് ഇടപെടാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്താന്‍ പ്രധാന പങ്കുവഹിച്ചു. ചരിത്രപരമായ തീരുമാനത്തില്‍ എത്തിച്ചേരാന്‍ സഹായിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ആക്രമണം നിര്‍ത്താന്‍ തീരുമാനിച്ച […]
May 11, 2025

പാക് സൈന്യത്തിന്റേത് ചരിത്രനേട്ടം; വെടിനിര്‍ത്തല്‍ കരാര്‍ വിശ്വസ്തതയോടെ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധം : ഷഹബാസ് ഷെരീഫ്

ഇസ്ലാമാബാദ് : ഇന്ത്യയുമായുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ വിശ്വസ്തതയോടെ നടപ്പാക്കാന്‍ പാകിസ്ഥാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന ഇന്ത്യയുടെ ആരോപണത്തിന് പിന്നാലെയാണ് ഷെരീഫ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്. പാകിസ്ഥാന്‍ സൈന്യത്തെയും ഷഹബാസ് […]
May 10, 2025

ദരിദ്രരായ കുട്ടികളെ കൊല്ലുന്നതിൽ മസ്ക് പങ്കാളിയാകുന്നു : ബിൽ ഗേറ്റ്സ്

വാഷിങ്ടൺ ഡിസി : ലോകത്തിലെ ദരിദ്രരായ കുട്ടികളെ കൊല്ലുന്നതിൽ ഈലോൺ മസ്ക് പങ്കാളിയാകുന്നു എന്ന് ആരോപിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് രംഗത്ത്. അമെരിക്ക നൽകിയിരുന്ന വിദേശ സഹായങ്ങൾ വെട്ടിക്കുറയ്ക്കാൻ ട്രംപിന് കൂട്ട് നിൽക്കുകയാണ് മസ്കെന്നും, […]
May 10, 2025

പാ​ക് വ്യോ​മ​പാ​ത പൂ​ർ​ണ​മാ​യി അ​ട​ച്ചു

ഇസ്ലാമബാദ് : പാ​ക്കി​സ്ഥാ​ൻ വ്യോ​മ​പാ​ത പൂ​ർ​ണ​മാ​യി അ​ട​ച്ചു. ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ നീ​ക്കം. ഒ​രു ത​ര​ത്തി​ലു​ള്ള വ്യോ​മ​ഗ​താ​ഗ​ത​വും പാ​ടി​ല്ലെ​ന്നാ​ണ് നി​ർ​ദേ​ശം. നോ​ട്ടീ​സ് ടു ​എ​യ​ർ​മെ​ൻ പു​റ​ത്തി​റ​ക്കി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് […]
May 10, 2025

ബു​ര്യാ​ൻ ഉ​ൽ മ​സൂ​ർ : ഇ​ന്ത്യ​യ്ക്കെ​തി​രേ സൈ​നി​ക ഓ​പ്പ​റേ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച് പാ​ക്കി​സ്ഥാ​ൻ

ഇ​സ്‌​ലാ​മാ​ബാ​ദ് : തു​ട​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ ഇ​ന്ത്യ​യ്ക്കെ​തി​രേ ‘ബു​ര്യാ​ൻ ഉ​ൽ മ​സൂ​ർ’ എ​ന്ന പേ​രി​ൽ സൈ​നി​ക ഓ​പ്പ​റേ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച് പാ​ക്കി​സ്ഥാ​ൻ. ത​ക​ർ​ക്കാ​നാ​കാ​ത്ത മ​തി​ൽ എ​ന്നാ​ണ് ഈ ​വാ​ക്കി​ന്‍റെ അ​ർ​ഥം. പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു​ള്ള തു​ട​ർ​ച്ച​യാ​യ ഡ്രോ​ൺ, മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു​ള്ള […]