Kerala Mirror

June 9, 2025

രാജ്യത്ത് 24 മണിക്കൂറിനിടെ 358 ആക്റ്റിവ് കേസുകൾ‌; ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള സംസ്ഥാനമായി കേരളം തുടരുന്നു

ന്യൂഡൽഹി : രാജ്യത്ത് വീണ്ടും കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. തിങ്കളാഴ്ച രാവിലെ 8 മണിവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്ന കൊവിഡ് രോഗികളുടെ എണ്ണം 6,491 ആയി. 24 മണിക്കൂറിനിടെ 358 പുതിയ കൊവിഡ് കേസുകളാണ് […]
June 6, 2025

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; കേരളത്തില്‍ 1679 കേസുകള്‍, 24 മണിക്കൂറിനിടെ രണ്ട് മരണം

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. രാജ്യത്തെ ആകെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 5000 കടന്നു. 5364 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തില്‍ 1679 സജീവ കേസുകളാണുള്ളത്. 24 മണിക്കൂറിനുള്ളില്‍ 192 […]
June 3, 2025

കേരളത്തിൽ പുകവലിക്കാർ കുറയുന്നു; പോരാട്ടം അവസാനിപ്പിക്കാൻ സമയമായോ നമുക്ക് ?

Written by : Dr. Akhilesh K, Clinical Professor, Respiratory Medicine, Amrita Hospital, Kochi പുകയില ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തി വ്യക്തികളുടെയും സമൂഹത്തിന്റെയും ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ […]
June 3, 2025

കോവിഡിൽ 19 : ജാഗ്രത സർക്കുലർ പുറത്തിറക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ജാഗ്രത നിർദേശങ്ങളടങ്ങിയ സർക്കുലർ പുറത്തിറക്കി ആരോഗ്യ വകുപ്പ്. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കാൻ സർക്കുലറിൽ പറയുന്നു. കോവിഡ് 19, ഇൻഫ്‌ലുവൻസ രോഗമുള്ളവർക്ക് അപായലക്ഷണങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കണം, […]
June 3, 2025

13 വർഷമായി എന്റെ അമ്മയ്ക്കു സംസാരിക്കാനും സന്തോഷം പങ്കിടാനും കഴിയുന്നത് അമൃത ആശുപ്രതി കാരണം: മോഹൻലാൽ

കൊച്ചി: തന്റെ അമ്മ കഴിഞ്ഞ 13 വർഷമായി വാക്കുകളിലൂടെയും അല്ലാതെയും ഞങ്ങളോടു സംസാരിക്കുന്നതും സന്തോഷം പങ്കിടാനും കഴിയുന്നതും അമൃത ആശുപ്രതി ന്യൂറോവിഭാഗത്തിലെ ഡോക്‌ടർമാരുടെയും സംഘത്തിൻ്റെയും ആത്മാർഥ പിന്തുണ കൊണ്ടാണെന്ന് നടൻ മോഹൻലാൽ. അമൃത ആശുപത്രിയിലെ ന്യൂറോസയൻസസ് […]
June 2, 2025

കോവിഡ് 19 കേസുകള്‍ രാജ്യത്ത് കൂടുന്നു; നിരീക്ഷണം ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. നിലവില്‍ രാജ്യത്ത് 3758 പേര്‍ക്ക് കോവിഡ് രോഗബാധയുണ്ടെന്നാണ് കേന്ദ്ര […]
June 1, 2025

കേരളത്തിൽ 1400 ആക്ടീവ് കേസുകൾ; 24 വയസുള്ള യുവതി കൊവിഡ് ബാധിച്ച് മരിച്ചു : കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

ന്യൂഡൽഹി : കേരളത്തിൽ വീണ്ടും കൊവിഡ് മരണം. 24 വയസുള്ള യുവതി മരിച്ചു. കേരളത്തിൽ 1400 ആക്ടീവ് കേസുകൾ. 24 മണിക്കൂറിനിടെ 64 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഈ വർഷം ഇതുവരെ കൊവിഡ് ബാധിച്ച് ഏഴ് […]
May 31, 2025

കോവിഡ് 19 : രാജ്യത്ത് 24 മണിക്കൂറിനിടെ ഏഴ് മരണം; 2710 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2710 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും അധികം കേസുകൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തത്. സാഹചര്യവും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തി റിപ്പോർട്ട് […]
May 29, 2025

സംസ്ഥാനത്ത് 519 കോവിഡ് കേസുകൾ; പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണം : ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിൽ 519 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. പ്രായമുള്ളവരും രോ​ഗമുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണം. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരും പൊതു​ഗതാ​ഗത ​സൗകര്യങ്ങൾ ഉപയോ​ഗപ്പെടുത്തുന്നവരും മാസ്ക് ധരിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. […]