Kerala Mirror

July 3, 2025

പാലക്കാട് യുവതിക്ക് നിപ ബാധയെന്ന് സംശയം

പാലക്കാട് : മണ്ണാര്‍ക്കാട് യുവതിക്ക് നിപ ബാധയെന്ന് സംശയം. നാട്ടുകല്‍ സ്വദേശിയായ 38 വയസുകാരിയെ മലപ്പുറം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിപ വൈറസ് ബാധയുള്ളതായി പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞെങ്കിലും സ്ഥിരീകരണത്തിനായി സാമ്പിള്‍ പൂനെ വൈറോളജി […]
June 30, 2025

കേരള കാന്‍സര്‍ കോണ്‍ക്ലേവ് 2025 സമാപിച്ചു

തിരുവനന്തപുരം : അര്‍ബുദ രോഗചികിത്സാ മേഖലയിലെ നൂതന പ്രവണതകളും വെല്ലുവിളികളും ഗവേഷണത്തിന്റെ വഴിത്തിരിവുകളും ചര്‍ച്ച ചെയ്ത് കേരള കാന്‍സര്‍ കോണ്‍ക്ലേവ് 2025 ന് സമാപനമായി . രണ്ട് ദിവസം നീണ്ടു നിന്ന കോണ്‍ക്ലേവില്‍ അര്‍ബുദരോഗ ചികിത്സയുമായി […]
June 26, 2025

കേരള കാന്‍സര്‍ കോണ്‍ക്ലേവ് ജൂണ്‍ 28 തുടക്കം

തിരുവനന്തപുരം : അര്‍ബുദരോഗ ചികിത്സയുടെ പുതിയ വെല്ലുവിളികളും സാധ്യതകളും തേടുന്ന കേരള കാന്‍സര്‍ കോണ്‍ക്ലേവിന് ജൂണ്‍ 28 ശനിയാഴ്ച തുടക്കമാകും. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന കോണ്‍ക്ലേവില്‍ അര്‍ബുദരോഗ ചികിത്സയുടെ നൂതന സാധ്യതകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ […]
June 24, 2025

കേരള കെയര്‍ : എല്ലാ കിടപ്പുരോഗികള്‍ക്കും പരിചരണത്തിനായി നിര്‍ണായക ചുവടുവയ്പ്പുമായി കേരളം

തിരുവനന്തപുരം : സംസ്ഥാനത്തെ കിടപ്പുരോഗികളായ എല്ലാവര്‍ക്കും കൃത്യമായ പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സര്‍വത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ പ്രവര്‍ത്തനം അടുത്ത മാസം മുതല്‍. പാലിയേറ്റീവ് പരിചരണ പദ്ധതിയുടെയും ‘കേരള കെയര്‍’ പാലിയേറ്റീവ് […]
June 18, 2025

ചരിത്ര മുന്നേറ്റം : ഇന്ത്യയില്‍ ആദ്യമായി നൂതന പ്രീ സിംപ്റ്റമാറ്റിക് ചികിത്സ കേരളത്തിലും

തിരുവനന്തപുരം : ഇന്ത്യയില്‍ ആദ്യമായി സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്എംഎ) രോഗം ബാധിച്ച കുഞ്ഞിന് ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പ്രീ സിംപ്റ്റമാറ്റിക് ചികിത്സ നല്‍കി കേരളം. അപൂര്‍വ രോഗ ചികിത്സയില്‍ നിര്‍ണായക ചുവടുവയ്പ്പാണിത്. അമേരിക്ക, കാനഡ, തുടങ്ങിയ […]
June 14, 2025

രക്‌തദാന ദിനത്തിൽ സന്നദ്ധ സംഘടനകളെയും വ്യക്തികളെയും ആദരിച്ച് അമൃത ആശുപത്രി

കൊച്ചി: തിരക്ക് പിടിച്ച ജീവിത സാഹചര്യങ്ങൾക്കിടയിലും രക്തദാനം എന്ന മഹനീയ കർമ്മത്തിൽ പങ്കെടുക്കുന്ന നൂറ്റി നാൽപ്പതോളം സന്നദ്ധ സംഘടനകളെയും, രക്തദാതാക്കളേയും അമൃത ആശുപത്രിയിൽ നടന്ന രക്തദാന ദിനാചരണത്തിൽ ആദരിച്ചു. ആധുനിക സാങ്കേതിക സൗകര്യങ്ങളോടുകൂടിയ ബ്ലഡ് മൊബൈൽ […]
June 11, 2025

സ്റ്റൗ പൊട്ടിത്തെറിച്ച് ശ്വാസകോശത്തിൽ പുക നിറഞ്ഞു ഉണ്ടായ അപൂർവ്വരോഗത്തിൽ നിന്നും വീട്ടമ്മക്ക് മുക്തി നൽകി അമൃത ആശുപത്രി

സ്റ്റൗ പൊട്ടിത്തെറിച്ച് ശ്വാസകോശത്തിൽ പുക നിറഞ്ഞു ഗുരുതരാവസ്ഥയിലായ വീട്ടമ്മയുടെ ചികിത്സക്ക് നേതൃത്വം നൽകിയ ഡോ. ടിങ്കു ജോസഫും സംഘവും. ശ്വാസകോശം കഴുകി പുറത്തെടുത്ത ദ്രാവകമാണ് കുപ്പികളിൽ
June 11, 2025

കോവിഡ് 19 : രാജ്യത്ത് ആക്ടീവ് കേസുകൾ ഏഴായിരത്തിലേക്ക് അടുക്കുന്നു

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ വ്യാപിക്കുന്നു. ആക്ടീവ് കേസുകൾ ഏഴായിരത്തിലേക്ക് അടുക്കുന്നു. എക്‌സ്എഫ്ജി എന്ന പുതിയ വകഭേദമാണ് രാജ്യത്ത് പടരുന്നത്. കേരളത്തിലെ കോവിഡ് കേസുകളും ക്രമാതീതമായി ഉയരുകയാണ്. കേരളത്തിൽ രണ്ടായിരത്തി അമ്പത്തി മൂന്ന് പേർക്കാണ് […]
June 10, 2025

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം എക്സ്എഫ്‍ജി വ്യാപിക്കുന്നു; സ്ഥിരീകരിച്ചത് 163 പേർക്ക്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു. എക്സ്എഫ്‍ജി എന്നാണ് പുതിയ വകഭേദത്തിന്റെ പേര്. രാജ്യത്തെ 163 പേരെ ബാധിച്ചത് എക്സ്എഫ്‍ജിയാണെന്ന് കണ്ടെത്തി. അതേസമയം, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 7000 ത്തിലേക്ക് കടക്കുകയാണ്. […]