Kerala Mirror

May 22, 2024

ഇടുക്കി മെഡിക്കൽ കോളജിന് ദേശീയ മെഡിക്കൽ കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്

ഇടുക്കി : ഇടുക്കി മെഡിക്കൽ കോളജിന് ദേശീയ മെഡിക്കൽ കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. മെഡിക്കൽ കോളജിലെ സൗകര്യങ്ങൾ സംബന്ധിച്ച് വിദഗ്ധ സമിതി നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ പോരായ്മകളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. അടുത്ത അധ്യയന വർഷത്തെ […]
May 22, 2024

ആവർത്തിച്ചുള്ള ചികിത്സ പിഴവ് ; ആരോ​ഗ്യമന്ത്രി വിളിച്ച ഉന്നതലയോ​ഗം ഇന്ന്

തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളജുകളിലെ ആവർത്തിച്ചുള്ള ചികിത്സ പിഴവുകളുടെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് വിളിച്ച ഉന്നതതലയോഗം ഇന്ന്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യവകുപ്പ് സെക്രട്ടറി, കോഴിക്കോട് – ആലപ്പുഴ മെഡിക്കൽ കോളജിലെ പ്രിൻസിപ്പൽമാർ, […]
May 8, 2024

കോവിഷീൽഡ് അടക്കമുള്ള കോവിഡ് പ്രതിരോധ വാക്സിനുകൾ പിൻവലിച്ച് നിർമാണക്കമ്പനി

ലണ്ടൻ: കോവിഡ് പ്രതിരോധ വാക്സിൻ പിൻവലിക്കാൻ തീരുമാനിച്ചതായി ആസ്ട്രസെനക അറിയിച്ചു.  മാർച്ച് അഞ്ചിനാണ് വാക്സിൻ പിൻവലിക്കാനുള്ള അപേക്ഷ നൽകിയത്. മെയ് ഏഴിന് ഇത് പ്രാബല്യത്തിൽ വന്നു. കോവിഷീൽഡെന്ന പേരിൽ ഇന്ത്യയിലും ആസ്​ട്രസെനക വാക്സിൻ വിതരണം ചെയ്തിരുന്നു. […]
May 7, 2024

വെസ്റ്റ് നൈല്‍ പനി: ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്തത്. കൊതുകു ജന്യ രോഗമായതുകൊണ്ട് തന്നെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ […]
April 23, 2024

ഹൃദയാഘാതത്തിന് മുമ്പുവരെ കരിയറായിരുന്നു പ്രധാനം, ഇപ്പോൾ കുടുംബവും ആരോ​ഗ്യവും- ശ്രേയസ് തൽപഡെ

ഷൂട്ടിം​ഗ് സെറ്റിൽ വെച്ചുണ്ടായ ഹൃദയാഘാതം മൂലം ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറിമറിഞ്ഞുവെന്ന് ബോളിവുഡ് താരമായ ശ്രേയസ് തൽപഡെ. നേരത്തേ ഒരു കുതിരയെപ്പോലെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. മികച്ച സിനിമ, മികച്ച സംവിധായകർക്കൊപ്പം ചെയ്യണമെന്നെല്ലാം ഉറപ്പിച്ചുള്ള ഓട്ടത്തിലായിരുന്നു. പെട്ടെന്നാണ് എല്ലാം മാറി […]
April 23, 2024

ഉറക്കം കുറയുന്നത് ​ഗുരുതര രോ​ഗത്തിന് കാരണമായേക്കുമെന്ന് പഠനം

ശരിയായി ഉറങ്ങിയില്ലെങ്കിൽ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ബാധിച്ചേക്കുമെന്ന് പഠനം. നാലിലൊരാൾക്ക് എന്ന നിലയിൽ ബാധിക്കുന്ന ഈ രോ​ഗത്തിനുപിന്നിൽ ഉറക്കക്കുറവും കാരണമാണെന്ന് മിനെസോട്ടയിൽ നിന്നുള്ള എം.എൻ.ജി.ഐ ഡൈജസ്റ്റീവ് ഹെൽത്തിലെ ​ഗ്യാസ്ട്രോ എൻട്രോളജിസ്റ്റായ ഇബ്രാഹിം ഹനൗനെ […]
April 14, 2024

കോവിഡ് മൂലം മരണപ്പെട്ടവരുടെ കണക്കും വ്യാജം; കേന്ദ്ര സർക്കാരിന്റെ വീഴ്ചകൾ തുറന്ന് കാണിച്ച് ലാൻസെറ്റ്

ആരോഗ്യ രംഗത്തെ കണക്കുകളിൽ കേന്ദ്ര സർക്കാർ വരുത്തിയത് ഗുരുതര വീഴ്ചയെന്ന് രാജ്യാന്തര മെഡിക്കൽ ജേർണലായ ലാൻസെറ്റ്. കോവിഡ് മൂലം മരണപ്പെട്ടവരുടെ കണക്കുകൾ പോലും വ്യാജമാണെന്നും കണക്കുകളിൽ സുതാര്യതയില്ലെന്നും ലാൻസെറ്റ് മുഖപ്രസംഗം കുറ്റപ്പെടുത്തി. ‘ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഡാറ്റയും […]
April 14, 2024

കേരളത്തില്‍ 3 ആശുപത്രികൾക്ക് കൂടി ദേശീയ അംഗീകാരം

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം. തൃശൂര്‍ പാറളം കുടുംബാരോഗ്യകേന്ദ്രം (സ്‌കോര്‍ 92 ശതമാനം), പാലക്കാട് കുളപ്പുള്ളി നഗര കുടുംബാരോഗ്യകേന്ദ്രം (86 ശതമാനം), കൊല്ലം കരുനാഗപ്പള്ളി നഗര കുടുംബാരോഗ്യകേന്ദ്രം (89 ശതമാനം) […]
April 13, 2024

റാങ്കിനായി മത്സരം; ശാസ്‌ത്ര വിദ്യാര്‍ഥികളില്‍ വിഷാദരോഗത്തിന്റെയും ആത്മഹത്യ ചിന്തകളുടെയും തോത്‌ വ‍‍ർധിക്കുന്നു

വാശിയേറിയ മത്സരവും മത്സരപരീക്ഷകളില്‍ പങ്കെടുക്കേണ്ടതിന്റെ സമ്മർദ്ദം മൂലവും ശാസ്‌ത്ര വിദ്യാര്‍ഥികളില്‍ വിഷാദരോഗത്തിന്റെയും ആത്മഹത്യ ചിന്തകളുടെയും തോത്‌ വ‍‍ർധിക്കുന്നതായി പഠനം. ഡല്‍ഹി കേന്ദ്രഭരണ പ്രദേശത്തെ വിവിധ കോളജുകളിലെ 200 വിദ്യാര്‍ഥികളിലാണ്‌ ഗവേഷണം നടത്തിയത്‌. ഇതില്‍ ശാസ്‌ത്ര വിഷയങ്ങള്‍ […]