Kerala Mirror

July 25, 2024

കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട് : മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയിൽ നടത്തിയ പിസിആർ പരിശോധനയിലാണ് കണ്ണൂർ സ്വദേശിയായ കുട്ടിക്ക് രോ​ഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. പ്രാഥമിക പരിശോധനയിൽ രോ​ഗം […]
July 25, 2024

നിപയിൽ ആശ്വാസം : 8 പേർ കൂടി നെഗറ്റീവ്

തിരുവനന്തപുരം : എട്ട് പേരുടെ നിപ പരിശോധന ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 […]
July 21, 2024

നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 15കാരൻ മരിച്ചു

കോഴിക്കോട് : നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 15കാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
July 19, 2024

ഹീമോഫീലിയ ചികിത്സ; അമൃത ആശുപത്രിയിൽ ശിൽപശാല നടത്തി

കൊച്ചി: വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയ, ഹീമോഫീലിയ ഫെഡറേഷൻ ഇന്ത്യ, ഹീമോഫീലിയ സൊസൈറ്റി (കൊച്ചിൻ ചാപ്റ്റർ) എന്നിവയുടെ സഹകരണത്തോടെ മാഞ്ചസ്റ്ററിലെയും അമൃതയിലെയും ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്ററുകൾ സംയുക്തമായി ഹീമോഫീലിയ ചികിത്സയെപ്പറ്റി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. പ്രതിരോധത്തിന്റെ […]
July 18, 2024

ഡോ. എം എസ് വല്യത്താൻ അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത ​കാർഡിയാക് സർജൻ ഡോ. എം എസ് വല്യത്താൻ അന്തരിച്ചു. 90 വയസ്സായിരുന്നു. മണിപ്പാൽ ആശുപത്രിയിൽ ഇന്നലെ രാത്രിയിൽ ആയിരുന്നു അന്ത്യം. ലോകമെങ്ങും ആദരിക്കുന്ന ഹൃദയശസ്ത്രക്രിയാ വിദ​ഗ്ധനാണ്. മാവേലിക്കര രാജകുടുംബാം​ഗമാണ്. തിരുവനന്തപുരം മെഡിക്കൽ […]
July 17, 2024

ടി ബി ബാധിച്ച് ശ്വാസനാളി  ചുരുങ്ങിപ്പോയ മുംബൈ സ്വദേശിക്ക് ഇനി പുതുജീവിതം

കൊച്ചി: ടി ബി ബാധിച്ച് മുഴുവനായി ചുരുങ്ങിപ്പോയ ശ്വാസനാളി കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലൂടെ പൂർവസ്ഥിതിയിലാക്കി. മുംബൈ സ്വദേശിയായ 32 വയസ്സുകാരന്റെ ശ്വാസകോശമാണ് അമൃതയിലെ ഇന്റർവെൻഷണൽ പൾമണോളജി ചീഫ് ഡോ.ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ പൂർവസ്ഥിതിയിലാക്കിയത്. ശ്വാസനാളി […]
July 10, 2024

കോളറ : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അഭ്യര്‍ഥിച്ചു. പരിശോധന നടത്താനുള്ള ക്രമീകരണവും ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം […]
July 9, 2024

തിരുവനന്തപുരത്ത് മരിച്ച യുവാവിന് കോളറയെന്ന് സംശയം

തിരുവനന്തപുരം : തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണമെന്ന് സംശയം. നെയ്യാറ്റിന്‍കര ഭിന്നശേഷിക്കാരുടെ ഹോസ്റ്റലിലെ അന്തേവാസിയായ അനുവാണ് (26) മരിച്ചത്. അനുവിനൊപ്പം വയറിളക്കം ബാധിച്ച കുട്ടിക്ക് കോളറ സ്ഥിരീകരിച്ചു. എസ്എടിയില്‍ ചികിത്സയിലുള്ള കുട്ടിക്ക് മെഡിക്കല്‍ കോളജ് ആശുപത്രി […]
July 5, 2024

അമൃത കാർ-ടി സെൽ തെറാപ്പി സെന്റർ നാളെ , ഉദ്ഘാടനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കൊച്ചി: ക്യാൻസർ ചികിത്സാ രംഗത്തെ വിപ്ലവകരമായ നേട്ടമായ കാർ – ടി സെൽ തെറാപ്പി കേരളത്തിൽ ആദ്യമായി ആരംഭിച്ച കൊച്ചി അമൃത ആശുപത്രി കാർ-ടി സെൽ തെറാപ്പിയ്ക്കായി പ്രത്യേക സെന്റർ ഓഫ് എക്‌സലൻസ് തുടങ്ങുന്നു.സെന്ററിന്റെ ഉദ്ഘാടനം […]