Kerala Mirror

July 27, 2023

കേരളമടക്കമുള്ള ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം

ന്യൂഡൽ​ഹി: കേരളമടക്കമുള്ള രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. കേരളം, കർണാടക, തമിഴ്നാട്, ​ഗോവ, മഹാരാഷ്ട്ര, ബി​ഹാർ, പശ്ചിമ ബം​ഗാൾ, […]
July 23, 2023

ശ്രുതിതരംഗം പദ്ധതിക്ക് സര്‍ക്കാര്‍ 59 ലക്ഷം രൂപ അനുവദിച്ചു, 25 കുട്ടികൾക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ മെഷീന്റെ അപ്ഗ്രഡേഷൻ നടത്തും

തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതിക്ക് 59 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. അടിയന്തരമായി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ അപ്ഗ്രഡേഷന്‍ നടത്തേണ്ട സാമൂഹ്യ സുരക്ഷാ മിഷന്‍ കൈമാറിയ ലിസ്റ്റ് പ്രകാരമുള്ള 25 കുട്ടികളുടെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ മെഷീന്റെ അപ്ഗ്രഡേഷന് ആവശ്യമായ […]
July 22, 2023

സംസ്ഥാനത്ത് ഡെങ്കിപ്പനി പരക്കുന്നു , കൂടുതൽ രോഗികൾ എറണാകുളത്തും കോഴിക്കോടും

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനിടെ ഡെങ്കിപ്പനി കേസുകളിൽ വൻ വർധന. കഴിഞ്ഞ ദിവസം മാത്രം 111 പേരിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 29 പേർ. കൊല്ലത്ത് 28 പേരിൽ ഇന്നലെ […]
July 7, 2023

മൂക്കിലെ നേർത്ത തൊലിയിലൂടെ കടന്ന് തലച്ചോറിനെ ഗുരുതരമായി ബാധിക്കും, ആലപ്പുഴയില്‍ പതിനഞ്ചുകാരന് അപൂര്‍വ രോഗം

ആലപ്പുഴ: ആലപ്പുഴയില്‍ പതിനഞ്ചുകാരന് അപൂര്‍വ രോഗം. പാണവള്ളി സ്വദേശിയായ പതിനഞ്ചുകാരനാണ് പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് എന്ന രോഗം റിപ്പോര്‍ട്ട് ചെയ്തത്. രോഗിയെ സംബന്ധിച്ച കൂടുതല്‍ വിവരം പുറത്തുവിട്ടിട്ടില്ല. 2017ല്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നതായി […]
June 24, 2023

പത്ത് ദിവസത്തിനിടെ 11,462 ഡെങ്കി കേസുകൾ, ഇന്നലെയും പനി ബാധിതരുടെ എണ്ണം 13,000 കടന്നു

 തിരുവനന്തപുരം : സംസ്ഥാനത്ത്  ഇന്നലെയും പനി ബാധിതരുടെ എണ്ണം 13,000 കടന്നു. ഇന്നലെ നാല് പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തു പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 42 ആയി.  ഇന്നലെ 13,521 പേരാണ് പനിയെ തുടർന്നു […]
June 24, 2023

പനി പടരുമ്പോൾ…ഡെ​ങ്കി​പ്പ​നി എ​ങ്ങ​നെ തി​രി​ച്ച​റി​യാം?

സംസ്ഥാനത്ത് വീണ്ടും ദിനേന ഡെങ്കിപ്പനി മരണങ്ങൾ വർദ്ധിക്കുകയാണ് . കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും ഒ​രു​പോ​ലെ ബാ​ധി​ക്കു​ന്ന രോ​ഗ​മാ​ണ് ഡെ​ങ്കി​പ്പ​നി. ഡെ​ങ്കി​പ്പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ പൊ​തു​വേ കാ​ണ​പ്പെ​ടു​ന്ന മ​റ്റ് വൈ​റ​ൽ​പ്പ​നി​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മ​ല്ലാ​ത്ത​തി​നാ​ൽ പ​ല​പ്പോ​ഴും ഡെ​ങ്കി​പ്പ​നി തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​തെ വ​രി​ക​യോ […]
June 20, 2023

തെരുവുനായ ആക്രമണം വർദ്ധിക്കുമ്പോൾ – നായയുടെ കടിയോ മാന്തലോ ഏറ്റാൽ പ്രതിരോധമെന്ത് ?

നായയുടെയോ മറ്റോ കടിയേറ്റ് ചോര പൊടിഞ്ഞാൽ ആന്റിറാബീസ് കുത്തിവയ്പിനോടൊപ്പം, ഹ്യൂമൻ റാബീസ് ഇമ്മ്യൂണോഗ്ലോബുലിൻ കൂടി നൽകണം. പേവിഷബാധയുള്ള മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു നക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ കുത്തിവയ്പുകൾ നൽകേണ്ടതില്ല. ഒഴുകുന്ന […]