Kerala Mirror

August 27, 2023

പ്രധാനമന്ത്രി മാതൃവന്ദന യോജന : അപേക്ഷ ഓഗസ്റ്റ് 31 വരെ

ഡൽഹി : ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കുമായി വനിത ശിശുവികസന വകുപ്പ് നടപ്പാക്കുന്ന പ്രധാനമന്ത്രി മാതൃവന്ദന യോജനയിൽ ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. അങ്കണവാടികളിലൂടെയോ https://pmmvy.nic.in മുഖേനയോ അപേക്ഷ നൽകാം. ആദ്യ പ്രസവത്തിന് 5000 രൂപയും രണ്ടാം പ്രസവത്തിൽ പെൺകുഞ്ഞാണെങ്കിൽ […]
August 27, 2023

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം ; ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അറസ്റ്റ് ചെയ്യും : പൊലീസ്

കോഴിക്കോട് : ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുറങ്ങിയ സംഭവത്തില്‍ പ്രതികളായ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങി പൊലീസ്. തുടര്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ നിയമോപദേശം ലഭിച്ചു. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരം പൊലീസ് എടുത്ത […]
August 22, 2023

സി​ക്കി​ൾ​സെ​ൽ രോ​ഗി​ക​ൾ​ക്ക് ആ​രോ​ഗ്യ വ​കു​പ്പ് പ്ര​ത്യേ​ക ഓ​ണ​ക്കി​റ്റ് ന​ൽ​കും : മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം : സി​ക്കി​ൾ​സെ​ൽ രോ​ഗി​ക​ൾ​ക്ക് ആ​രോ​ഗ്യ വ​കു​പ്പ് പ്ര​ത്യേ​ക ഓ​ണ​ക്കി​റ്റ് ന​ൽ​കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഈ ​രോ​ഗി​ക​ൾ​ക്ക് പ്ര​ത്യേ​ക ഓ​ണ​ക്കി​റ്റ് ല​ഭ്യ​മാ​ക്കു​ന്ന​ത്. നി​ല​വി​ൽ സി​ക്കി​ൾ​സെ​ൽ രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ന്ന ന്യൂ​ട്രീ​ഷ​ൻ കി​റ്റ് കൂ​ടാ​തെ​യാ​ണ് […]
August 18, 2023

പുതിയ കോവിഡ് വകഭേദം കണ്ടെത്തി

ന്യൂയോര്‍ക്ക്: പുതിയ കോവിഡ് വകഭേദം കണ്ടെത്തി. ഒരുപാട് ജനിതക വ്യതിയാനങ്ങള്‍ക്ക് വിധേയമായ കോവിഡ് വകഭേദത്തിന് നല്‍കിയിരിക്കുന്ന പേര് ബിഎ.2. 86 എന്നാണ്.ഇതിനെ നിരീക്ഷിച്ച് വരികയാണെന്ന് അമേരിക്കന്‍ ഡിസീസ് കണ്‍ട്രോള്‍ ഏജന്‍സി അറിയിച്ചു. ഇസ്രായേല്‍, ഡെന്മാര്‍ക്ക്, അമേരിക്ക […]
August 17, 2023

സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ സര്‍ജിക്കല്‍ ക്ലിപ്പ് വയറ്റില്‍ കുടുങ്ങിയതായി പരാതി

തൃശ്ശൂര്‍ : സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ സര്‍ജിക്കല്‍ ക്ലിപ്പ് വയറ്റില്‍ കുടുങ്ങിയതായി പരാതി. പഴുപ്പ് ബാധിച്ച പതിനാലുകാരനെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബം വിയ്യൂര്‍ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ മാസം 12-ാം തീയതിയാണ് വയറുവേദനയെ […]
August 16, 2023

അ​നു​കൂ​ല​മാ​യ ന​ട​പ​ടി​യി​ല്ല ; ഹ​ർ​ഷി​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ സ​മ​രം തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം : പ്ര​സ​വ​ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ക​ത്രി​ക വ​യ​റ്റി​ൽ കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ൽ ഇ​ര​യാ​യ ഹ​ർ​ഷി​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ സ​മ​രം ആ​രം​ഭി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി പ​റ​യു​ന്ന​ത് വാ​ക്കി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്നു​വെ​ന്നും പ്ര​വ​ർ​ത്തി​യി​ൽ കാ​ണു​ന്നി​ല്ലെ​ന്നും ഹ​ർ​ഷീ​ന വ്യ​ക്ത​മാ​ക്കി. മൂ​വാ​റ്റു​പു​ഴ എം​എ​ൽ​എ […]
August 13, 2023

അ​ങ്ക​മാ​ലി​യി​ല്‍ മ​രു​ന്ന് മാ​റി കു​ത്തി​വ​ച്ച സം​ഭ​വം ; സംഭവിച്ചത് ഗുരുതര വീഴ്ച, ന​ഴ്‌​സി​നെ ജോ​ലി​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കും

അങ്കമാലി : അങ്കമാലി താലൂക്ക് ആശുപത്രിയിൽ പനി ബാധിച്ച കുട്ടിക്ക് പേവിഷബാധക്കുള്ള കുത്തിവയ്പ് നല്‍കിയ സംഭവത്തില്‍ നഴ്സിന് വീഴ്ചയെന്ന് ആരോഗ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ട്. ചീട്ടുപോലും പരിശോധിക്കാതെയാണ് കുട്ടിക്ക് ഇൻജക്ഷൻ നൽകിയതെന്നാണ് കണ്ടെത്തൽ. കൂടെ ആരുമില്ലാത്തപ്പോള്‍ കുട്ടിക്ക് […]
August 13, 2023

28 ദി​വ​സ​ത്തി​നി​ടെ ലോ​ക​ത്ത് 15 ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു​ : ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ : ക​ഴി​ഞ്ഞ 28 ദി​വ​സ​ത്തി​നി​ടെ ലോ​ക​ത്ത് 15 ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു​വെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന. 2500 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ജൂ​ലൈ 10 മു​ത​ൽ ഓ​ഗ​സ്റ്റ് ആ​റ് വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പു​റ​ത്ത് […]
August 13, 2023

സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ മരുന്നുകുറിക്കലിൽ പിടിമുറുക്കി സർക്കാർ

ആലപ്പുഴ : സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ മരുന്നുകുറിക്കലിൽ പിടിമുറുക്കി സർക്കാർ. കുറിപ്പടി നിരീക്ഷിക്കാനായി എല്ലാ സർക്കാർ ആശുപത്രികളിലും പ്രിസ്‌ക്രിപ്ഷൻ (കുറിപ്പടി) ഓഡിറ്റ് കമ്മിറ്റി രൂപവത്കരിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയുകയാണ് പ്രധാനലക്ഷ്യം. ഡോക്ടർമാർ ബ്രാൻ‍ഡഡ് […]