Kerala Mirror

September 12, 2023

നിപ സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധന ഫലം ഇതുവരെ വന്നിട്ടില്ല : വീണാ ജോര്‍ജ്

കോഴിക്കോട് : കേരളത്തില്‍ നിപ സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധന ഫലം ഇതുവരെ വന്നിട്ടില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് നിന്നും അഞ്ച് സാമ്പിളുകളാണ് പുന്നെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുന്നത്. ഇതിന്റെ പരിശോധന നടക്കുന്നതെ ഉള്ളു എന്നും […]
September 12, 2023

കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു ; മരണം നടന്ന പ്രദേശങ്ങള്‍ അടച്ചിടും

കോഴിക്കോട് : നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് മരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മരുതോങ്കര പഞ്ചായത്തിലെ കള്ളാട്ട്, അയഞ്ചേരി പഞ്ചായത്തിലെ മംഗലാട്ട് എന്നീ സ്ഥലങ്ങള്‍ അടച്ചിടും. രണ്ടു സ്ഥലങ്ങളിലും അഞ്ചു കിലോമീറ്റര്‍ […]
September 12, 2023

കോഴിക്കോട് നിപ സ്ഥിരീകരണം ; മുന്നൊരുക്കങ്ങള്‍ വിലയിരുത്തി : വീണാ ജോര്‍ജ്‌ 

കോഴിക്കോട് : മെഡിക്കൽ കോളേജിലെത്തി സജ്ജീകരണങ്ങൾ വിലയിരുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌ വ്യക്തമാക്കി.75 ബെഡുകളുള്ള ഐസലേഷൻ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് പ്രത്യേകമായും ഐസലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഐസിയു, വെൻറിലേറ്റർ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നിപ വ്യാപന നിരീക്ഷണത്തിന് […]
September 12, 2023

കോഴിക്കോട് മരിച്ച രണ്ടുപേര്‍ക്ക് നിപ രോഗമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി : കോഴിക്കോട് പനി ബാധിച്ച് മരിച്ച രണ്ടുപേര്‍ക്ക് നിപ സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വിദഗ്ധ കേന്ദ്രസംഘം കേരളത്തിലെത്തുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി ആശയവിനിമയം […]
September 12, 2023

ഇടിമിന്നലുള്ളപ്പോൾ ടുവീലർ ഓടിക്കാമോ ? ഇടിമിന്നലേറ്റാൽ എന്തുചെയ്യണം ? ജാഗ്രതാനിർദേശങ്ങൾ അറിയാം

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാനത്ത് കനത്ത മഴക്കൊപ്പം ഇടിമിന്നൽ മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നൽകിയതോടെ ജാഗ്രത പാലിക്കേണ്ട സമയമാണിപ്പോൾ. […]
September 9, 2023

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവച്ച് അപൂർവ ശസ്ത്രക്രിയ

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആദ്യമായി നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. അയോര്‍ട്ടിക് സ്റ്റിനോസിസ് രോഗം മൂലം തീവ്ര ബുദ്ധിമുട്ടനുഭവിക്കുന്ന 67 വയസ് പ്രായമുള്ള തിരുവനന്തപുരം പൗഡീക്കോണം സ്വദേശിക്കാണ് മെഡിക്കല്‍ കോളജ് […]
September 3, 2023

വനിത ഡോക്ടറിനെ ലൈം​ഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ ഡോക്ടർക്കെതിരെ കേസ്

കൊച്ചി : വനിത ഡോക്ടറിനെ ലൈം​ഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ ഡോക്ടർക്കെതിരെ കേസ്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവിയായിരുന്ന ഡോക്ടര്‍ മനോജിനെതിരെയാണ് കേസെടുത്തത്. വിദേശത്ത് ജോലി ചെയ്യുന്ന വനിതാ ഡോക്ടറിൽനിന്ന് ഇ മെയിൽ […]
August 31, 2023

മാ​ഗ്‌​സ​സെ പു​ര​സ്‌​കാ​രം ഡോ. ​ര​വി ക​ണ്ണ​ന്

ന്യൂ​ഡ​ല്‍​ഹി : ഏ​ഷ്യ​യി​ലെ നൊ​ബേ​ല്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന മാ​ഗ്‌​സ​സെ പു​ര​സ്‌​കാ​ര​ത്തി​ന് പ്ര​മു​ഖ അ​ര്‍​ബു​ദ ചി​കി​ല്‍​സാവി​ദ​ഗ്ധ​ന്‍ ഡോ. ​ആ​ര്‍. ര​വി ക​ണ്ണ​ന്‍ അ​ര്‍​ഹ​നാ​യി. 41 ല​ക്ഷം രൂ​പ​യാ​ണ് അ​വാ​ര്‍​ഡ് തു​ക​യാ​യി ല​ഭി​ക്കു​ക. ആ​സാ​മി​ലെ സി​ല്‍​ച​റി​ല്‍ നി​ര്‍​ധ​ന​രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ​ചി​കി​ല്‍​സ​യും ഭ​ക്ഷ​ണ​വും […]
August 28, 2023

ഭക്ഷ്യ സുരക്ഷാ വകുപ്പ് കൃത്യമായ ഇടപെടല്‍ ഓണക്കാല പരിശോധന ഫലം ചെയ്തു : ആരോഗ്യവകുപ്പ് മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പരിശോധനകള്‍ നടത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.   ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന പരിശോധന നടത്തിയതിനെ […]