Kerala Mirror

April 23, 2024

ഉറക്കം കുറയുന്നത് ​ഗുരുതര രോ​ഗത്തിന് കാരണമായേക്കുമെന്ന് പഠനം

ശരിയായി ഉറങ്ങിയില്ലെങ്കിൽ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ബാധിച്ചേക്കുമെന്ന് പഠനം. നാലിലൊരാൾക്ക് എന്ന നിലയിൽ ബാധിക്കുന്ന ഈ രോ​ഗത്തിനുപിന്നിൽ ഉറക്കക്കുറവും കാരണമാണെന്ന് മിനെസോട്ടയിൽ നിന്നുള്ള എം.എൻ.ജി.ഐ ഡൈജസ്റ്റീവ് ഹെൽത്തിലെ ​ഗ്യാസ്ട്രോ എൻട്രോളജിസ്റ്റായ ഇബ്രാഹിം ഹനൗനെ […]
April 14, 2024

കോവിഡ് മൂലം മരണപ്പെട്ടവരുടെ കണക്കും വ്യാജം; കേന്ദ്ര സർക്കാരിന്റെ വീഴ്ചകൾ തുറന്ന് കാണിച്ച് ലാൻസെറ്റ്

ആരോഗ്യ രംഗത്തെ കണക്കുകളിൽ കേന്ദ്ര സർക്കാർ വരുത്തിയത് ഗുരുതര വീഴ്ചയെന്ന് രാജ്യാന്തര മെഡിക്കൽ ജേർണലായ ലാൻസെറ്റ്. കോവിഡ് മൂലം മരണപ്പെട്ടവരുടെ കണക്കുകൾ പോലും വ്യാജമാണെന്നും കണക്കുകളിൽ സുതാര്യതയില്ലെന്നും ലാൻസെറ്റ് മുഖപ്രസംഗം കുറ്റപ്പെടുത്തി. ‘ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഡാറ്റയും […]
April 14, 2024

കേരളത്തില്‍ 3 ആശുപത്രികൾക്ക് കൂടി ദേശീയ അംഗീകാരം

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം. തൃശൂര്‍ പാറളം കുടുംബാരോഗ്യകേന്ദ്രം (സ്‌കോര്‍ 92 ശതമാനം), പാലക്കാട് കുളപ്പുള്ളി നഗര കുടുംബാരോഗ്യകേന്ദ്രം (86 ശതമാനം), കൊല്ലം കരുനാഗപ്പള്ളി നഗര കുടുംബാരോഗ്യകേന്ദ്രം (89 ശതമാനം) […]
April 13, 2024

റാങ്കിനായി മത്സരം; ശാസ്‌ത്ര വിദ്യാര്‍ഥികളില്‍ വിഷാദരോഗത്തിന്റെയും ആത്മഹത്യ ചിന്തകളുടെയും തോത്‌ വ‍‍ർധിക്കുന്നു

വാശിയേറിയ മത്സരവും മത്സരപരീക്ഷകളില്‍ പങ്കെടുക്കേണ്ടതിന്റെ സമ്മർദ്ദം മൂലവും ശാസ്‌ത്ര വിദ്യാര്‍ഥികളില്‍ വിഷാദരോഗത്തിന്റെയും ആത്മഹത്യ ചിന്തകളുടെയും തോത്‌ വ‍‍ർധിക്കുന്നതായി പഠനം. ഡല്‍ഹി കേന്ദ്രഭരണ പ്രദേശത്തെ വിവിധ കോളജുകളിലെ 200 വിദ്യാര്‍ഥികളിലാണ്‌ ഗവേഷണം നടത്തിയത്‌. ഇതില്‍ ശാസ്‌ത്ര വിഷയങ്ങള്‍ […]
April 11, 2024

ബാൻഡ് എയ്ഡുകൾ സുരക്ഷിതമല്ല; ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കളുണ്ടെന്ന് പഠനം

ബാൻഡ് എയ്ഡുകൾ സുരക്ഷിതമല്ലെന്നും ക്യാൻസറുൾപ്പെടെയുള്ള നിരവധി രോ​ഗങ്ങൾക്ക് കാരണമാകുന്നുമെന്ന് പഠനം. ബാൻഡ് എയ്ഡ്, ക്യുറാഡ്, വാൾമാർട്ട്, സി.വി.എസ്. തുടങ്ങി യു.എസിലെ നാൽപതിനം ബാൻഡേജുകളിൽ നടത്തിയ പരിശോധനയിലാണ് അറുപത്തിയഞ്ചു ശതമാനത്തോളം ബാൻ‍ഡ് എയ്ഡുകളിലും ഉപദ്രവകാരികളായ കെമിക്കലുകളുണ്ടെന്ന് കണ്ടെത്തിയത്. […]
April 11, 2024

ഇന്ത്യയിൽ ക്യാൻസർ കേസുകൾ കുതിക്കുന്നു; പത്തിലൊരാൾ വിഷാദരോ​ഗി

രാജ്യത്ത് ക്യാൻസർ ബാധിതരുടെ എണ്ണത്തില്‍ വന്‍ കുതിപ്പെന്ന് റിപ്പോര്‍ട്ട്. സാംക്രമികേതര രോഗങ്ങളും കുത്തനെ ഉയരുകയാണ്. രാജ്യം കാന്‍സറിന്റെ തലസ്ഥാനമായി മാറിയിരിക്കുകയെന്നും അപ്പോളോ ഹോസ്പിറ്റല്‍സിന്റെ നാലാമത്തെ എഡിഷന്റെ ഹെല്‍ത്ത് ഓഫ് നേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ മൂന്നിലൊരാള്‍ […]
April 8, 2024

43 കിലോ ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്തു; യുവാവിന് പുതുജീവൻ സമ്മാനിച്ച് കോട്ടയം മെഡിക്കല്‍ കോളേജ്

കോട്ടയം: ജീവന് ഭീഷണിയാകുമെന്നറി‍ഞ്ഞ് ആരും ഏറ്റെടുക്കാതിരുന്ന ശസ്ത്രക്രിയ വിജയകരമായി നീക്കം പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളേജ്. 43 കിലോ ഭാരമുള്ള ട്യൂമറാണ് നീക്കം ചെയ്തത്. കേരളത്തിലെ ആരോഗ്യ രംഗത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണിത്. കോട്ടയം സ്വദേശിയായ […]
March 29, 2024

സൗന്ദര്യം വർധിപ്പിക്കാൻ ഹെയർ സ്ട്രെയ്റ്റനിങ് ചെയ്തു; പിന്നാലെ പിടിപെട്ടത് വൃക്കരോ​ഗം

ടുണീഷ്യയിൽ സലൂണിൽ നിന്ന് ഹെയർ സ്ട്രെയ്റ്റനിങ് ചെയ്ത യുവതിക്ക് വൃക്കരോ​ഗം പിടിപെട്ടു. ഫ്രാൻസിൽ നിന്നുള്ള ഒരുകൂട്ടം ഡോക്ടർമാരാണ് ഈ വിവരം പുറത്ത് വിട്ടത്. തുടർ പരിശോധനയിൽ യുവതിയുടെ രക്തത്തിൽ ക്രിയാറ്റിനിന്റെ അളവ് അധികരിച്ചതായി കണ്ടെത്തിയെന്നും അത് […]
March 26, 2024

കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് വിൽപ്പന: ഒരു വർഷത്തിനിടെ നടപടി നേരിട്ടത് 342 സ്ഥാപനങ്ങൾ

പാലക്കാട്: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് വിറ്റതിന് ഒരുവർഷത്തിനിടെ നടപടി നേരിട്ടത് 342 സ്ഥാപനങ്ങൾ. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം ‘ഓപ്പറേഷൻ അമൃത്’ എന്ന പേരിൽ നടത്തിയ പരിശോധനയിലാണ് വ്യാപക നടപടി. ചില […]