Kerala Mirror

January 10, 2024

സംസ്ഥാനത്തെ 150 ആയുഷ് കേന്ദ്രങ്ങള്‍ക്ക് ദേശീയ അംഗീകാരം : ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ഭാരതീയ ചികിത്സാവകുപ്പിലെയും ഹോമിയോപ്പതിവകുപ്പിലെയും തെരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ അംഗീകാരമായ എന്‍എബിഎച്ച് (നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ്) എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ […]
January 9, 2024

കര്‍ണാടകയില്‍ ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് ബാധിച്ച് 19 വയസ്സുകാരി മരിച്ചു

മംഗലൂരു : കര്‍ണാടകയില്‍ ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് ബാധിച്ച് 19 വയസ്സുകാരി മരിച്ചു. ശിവമോഗ ജില്ലയിലെ ഹോസനഗര താലൂക്ക് അരമനകൊപ്പ ഗ്രാമവാസിയായ പെണ്‍കുട്ടിയാണ് മരിച്ചത്.  കെഎഫ്ഡി ( ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് ) രോഗബാധ സ്ഥിരീകരിച്ചതിനെ […]
January 9, 2024

ആയുഷ് പദ്ധതിയിൽ രാജ്യത്ത് ഏറ്റവുമധികം ഒപി നൽകുന്നത് കേരളം : അഭിനന്ദനവുമായി നീതി ആയോഗ്

തി​രു​വ​ന​ന്ത​പു​രം: ആ​യു​ഷ് മേ​ഖ​ല​യി​ൽ കേ​ര​ളം ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണെ​ന്ന് നീ​തി ആ​യോ​ഗ്. ദേ​ശീ​യ​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ ആ​യു​ഷ് ഹെ​ൽ​ത്ത് ആ​ന്‍റ് വെ​ൽ​നെ​സ് സെ​ന്‍റ​റു​ക​ൾ വി​ദ​ഗ്ധ​രും ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ങ്ങു​ന്ന സം​ഘം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ […]
January 8, 2024

എല്ലാ മെഡിക്കല്‍ കോളേജുകളിലും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം; അധിക തസ്തികകള്‍ സൃഷ്ടിച്ച് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴു മെഡിക്കല്‍ കോളേജുകളില്‍ കൂടി എമര്‍ജന്‍സി മെഡിസിന്‍ ആന്‍ഡ് ട്രോമകെയര്‍ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളില്‍ എമര്‍ജന്‍സി മെഡിസിന്‍ […]
January 6, 2024

എല്ലാ മെഡിക്കല്‍ കോളജുകളിലും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം : ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ 7 മെഡിക്കല്‍ കോളജുകളില്‍ കൂടി എമര്‍ജന്‍സി മെഡിസിന്‍ ആന്‍ഡ് ട്രോമകെയര്‍ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളില്‍ എമര്‍ജന്‍സി […]
January 6, 2024

ഡെങ്കിയും എലിപ്പനിയും പടരുന്നു, പ്രതിദിന രോഗബാധിതര്‍ പതിനായിരത്തിന് മുകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. ഈ മാസം ഇതുവരെ ഇരുന്നൂറിലേറെ പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. മുപ്പതോളം പേര്‍ക്ക് എലിപ്പനിയും ബാധിച്ചു. വൈറല്‍ പനി ബാധിച്ച് അഞ്ച് ദിവസത്തിനിടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ […]
January 5, 2024

ഓപ്പറേഷന്‍ അമൃത് ആരംഭിക്കുന്നു ; കുറിപ്പടിയില്ലാതെ മരുന്ന് വിറ്റാല്‍ കര്‍ശന നടപടി : ആരോഗ്യമന്ത്രി

തിരുവനന്തപുരം : ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ സംസ്ഥാനത്ത് ഓപ്പറേഷന്‍ അമൃത് എന്ന പേരില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധനകള്‍ ആരംഭിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുറിപ്പടിയില്ലാതെ ഏതെങ്കിലും ഫാര്‍മസികള്‍ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും […]
January 4, 2024

സം​സ്ഥാ​ന​ത്ത് 227 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; ഒ​രു മ​ര​ണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 227 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രു മ​ര​ണം രേ​ഖ​പ്പെ​ടു​ത്തി. ഇ​തോ​ടെ കേ​ര​ള​ത്തി​ൽ സ​ജീ​വ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 1464 ആ​യി.അ​തേ​സ​മ​യം, രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 760 പേ​ര്‍​ക്കാ​ണ് […]
January 1, 2024

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം 2024ല്‍ പൂര്‍ണമായും നിര്‍ത്തലാക്കും : വീണാ ജോര്‍ജ്

തിരുവനന്തപുരം : 2024ല്‍ കേരളത്തിലെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ആന്റിബയോട്ടിക് സ്മാര്‍ട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ പഞ്ചായത്തുകളെയും ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളാക്കി മാറ്റും. ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃക […]