Kerala Mirror

October 2, 2023

ഏഷ്യന്‍ ഗെയിംസ് 2023 : വനിതകളുടെ ലോങ് ജംപില്‍ ആന്‍സി സോജന്‍ വെള്ളി മെഡല്‍ നേടി

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഒരു മലയാളി താരത്തിനു കൂടി മെഡല്‍ തിളക്കം. വനിതകളുടെ ലോങ് ജംപില്‍ ഇന്ത്യക്കായി മത്സരിച്ച ആന്‍സി സോജന്‍ വെള്ളി മെഡല്‍ നേടി. കരിയറിലെ ഏറ്റവും മികച്ച പ്രകടനം തന്നെ […]
October 2, 2023

ഏഷ്യന്‍ ഗെയിംസ് 2023 : 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പിടി ഉഷയുടെ റെക്കോര്‍ഡിനൊപ്പം വിദ്യ രാംരാജ്

ഹാങ്ചൗ : ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായ പി ടി ഉഷയ്‌ക്കൊപ്പം എത്തി വിദ്യ രാംരാജ്. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പിടി ഉഷ കുറിച്ച റെക്കോര്‍ഡിനൊപ്പമാണ് വിദ്യ രാംരാജ് എത്തിയത്.  ഏഷ്യന്‍ ഗെയിംസ് […]
October 2, 2023

ഏഷ്യന്‍ ഗെയിംസ് 2023 : പുരുഷ, വനിതാ റോളര്‍ സ്‌കേറ്റിങ്ങില്‍ ഇന്ത്യയ്ക്ക് രണ്ടു വെങ്കലം കൂടി

ഹാങ്ചൗ :  ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടു വെങ്കലം കൂടി. 3000 മീറ്റര്‍ റോളര്‍ സ്‌കേറ്റിങ് പുരുഷ, വനിതാ വിഭാഗം ടീമിനത്തിലാണ് ഇന്ത്യ വെങ്കലം നേടിയത്. 4: 43.861 സമയം കൊണ്ടാണ് ഇന്ത്യന്‍ വനിതാ ടീം മത്സരം […]
October 2, 2023

ലയണൽ മെസ്സിയുടെ വിരമിക്കൽ അർജന്റീനൻ ക്ലബ് ന്യൂവെൽസ് ഓൾഡ് ബോയ്‌സിൽ ?

ന്യൂയോർക്ക് : ഇതിഹാസതാരം ലയണൽ മെസ്സി 2025ൽ ഇന്റർ മയാമി വിടുമെന്ന് റിപ്പോർട്ട്. സ്‌പെയിൻ കായികമാധ്യമമായ എൽ നാഷണലാണ് വാർത്ത റിപ്പോർട്ടു ചെയ്തത്. താരം കുട്ടിക്കാലത്ത് കളിച്ചു വളർന്ന അർജന്റീനൻ ക്ലബ് ന്യൂവെൽസ് ഓൾഡ് ബോയ്‌സിലേക്ക് […]
October 1, 2023

മറുപടിയില്ലാത്ത ഒരു ഗോളിന് ജംഷഡ്പൂരിനെ തോൽപിച്ചത് കൊമ്പന്മാരുടെ കുതിപ്പ്

കൊച്ചി : നായകൻ അഡ്രിയാൻ ലൂണയുടെ മാന്ത്രിക ഗോളിൽ ജംഷഡ്പൂരിനെയും വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പ്. ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്.സിയെ തകർത്ത മഞ്ഞപ്പട മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇന്ന് ജംഷഡ്പൂരിനെ തോൽപിച്ചത്. 74-ാം മിനിറ്റിലായിരുന്നു […]
October 1, 2023

ഏഷ്യന്‍ ഗെയിംസ് 2023 : പുരുഷ ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ഇന്ത്യക്ക് വെള്ളി

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസിലെ പുരുഷ ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ഇന്ത്യക്ക് വെള്ളി. ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി ഫൈനലില്‍ കടന്ന ഇന്ത്യ, കലാശപ്പോരില്‍ ചൈനയോട് തോറ്റു. (2-3). ആദ്യ രണ്ട് മത്സരങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കിയതിനുശേഷമാണ് ഇന്ത്യയുടെ […]
October 1, 2023

ഏഷ്യന്‍ ഗെയിംസ് 2023 : പുരുഷ ലോങ് ജംപില്‍ മലയാളി തിളക്കം ; എം ശ്രീശങ്കറിന് വെള്ളി, ജിൻസൺ ജോൺസണിന് വെങ്കലം

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ മലയാളി തിളക്കം. പുരുഷ ലോങ് ജംപില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി മെഡൽ. 8.19 മീറ്റര്‍ ദൂരത്തില്‍ ചാടിയാണ് ശ്രീശങ്കര്‍ വെള്ളി ഉറപ്പിച്ചത്. ആദ്യ മൂന്ന് ശ്രമങ്ങള്‍ക്ക് ശേഷം നാലാം ശ്രമത്തിലാണ് മുന്നേറ്റം. ചൈനയുടെ […]
October 1, 2023

ഷൂട്ടിംഗ് റേഞ്ചിൽ വീണ്ടും മെഡൽവേട്ട; ട്രാപ്പ് വ്യക്തിഗത ഇനത്തിൽ കിനാൻ ചെനായ്ക്ക് വെങ്കലം

ഹാംഗ്ഝൗ: ഏഷ്യൻഗെയിംസിൽ ഷൂട്ടിംഗ് റേഞ്ചിലെ ഇന്ത്യയുടെ മെഡൽവേട്ട തുടരുന്നു. പുരുഷന്മാരുടെ ട്രാപ്പ് വ്യക്തിഗത ഇനത്തിൽ കിനാൻ ഡാരിയൂസ് ചെനായ് വെങ്കലം കരസ്ഥമാക്കി. ഇതോടെ ഷൂട്ടിംഗ് ഇനത്തിൽ മാത്രം ഇന്ത്യയുടെ മെഡൽനേട്ടം 22 ആയി. ഏഴു സ്വർണം, […]
October 1, 2023

സുവർണഞായർ , പുരുഷന്മാരുടെ ട്രാപ്പ് ടീം ഇനത്തിൽ ഗെയിംസ് റെക്കോഡോടെ ഇന്ത്യക്ക് സ്വർണം

ഹാംഗ്ഝൗ: ഏഷ്യൻഗെയിംസിൽ ഇന്ത്യയ്ക്ക് സുവർണഞായർ. ഷൂട്ടിംഗ് റേഞ്ചിൽ നിന്നാണ് ഇന്ത്യയുടെ പതിനൊന്നാം സ്വർണമെത്തിയത്. പുരുഷന്മാരുടെ ട്രാപ്പ് ടീം ഇനത്തിൽ കിനാൻ ഡാരിയൂസ് ചെനായ്, സൊരാവർ സിംഗ് സന്ധു, പൃഥ്വിരാജ് ടൊൻഡെയ്മൻ എന്നിവരടങ്ങിയ ടീമാണ് എട്ടാം ദിനം […]