Kerala Mirror

October 12, 2023

സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20 ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം : സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20 ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. സ​ഞ്ജു സാം​സ​ൺ ന​യി​ക്കു​ന്ന 17 അം​ഗ ടീ​മി​നെ​യാ​ണ് പി.​പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​നാ​യ കെ​സി​എ​യു​ടെ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ബാ​റ്റ​ർ രോ​ഹ​ൻ എ​സ്. കു​ന്നു​മ്മ​ലാ​ണ് […]
October 12, 2023

ലോകകപ്പ് 2023 : ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം

ലഖ്‌നൗ : ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. 35 റണ്‍സെടുത്ത ഓപ്പണറും ക്യാപ്റ്റനുമായ ടെംബ ബവുമയാണ് പുറത്തായത്. സഹ ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്കിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയ ശേഷമാണ് താരം മടങ്ങിയത്.   […]
October 12, 2023

ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ നേട്ടത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ ഹോക്കിതാരം പിആര്‍ ശ്രീജേഷ്

കൊച്ചി : ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ നേട്ടത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ ഹോക്കിതാരം പിആര്‍ ശ്രീജേഷ്. ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിനായി മെഡല്‍ നേടിയിട്ട് ഒരു പഞ്ചായത്ത് അംഗം പോലും ഒന്നുകാണാന്‍ വന്നില്ലെന്ന് ശ്രീജേഷ് […]
October 12, 2023

ഓസീസ് -ദക്ഷിണാഫ്രിക്ക പോരാട്ടം ഇന്ന്, തോറ്റു തുടങ്ങിയ ഓസീസിന് മുന്നിലുള്ളത് വൻവെല്ലുവിളി

ലഖ്‌നൗ : ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയ പോരാട്ടം. രണ്ടാം ജയം ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്ക ഇറങ്ങുമ്പോൾ ആദ്യ ജയം തേടുന്ന ഓസ്‌ട്രേലിയയാണ് എതിരാളികൾ. ഉച്ചയ്ക്ക് രണ്ടിന് ലഖ്‌നൗവിലാണ് മത്സരം. ആദ്യ മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ […]
October 12, 2023

ഒറ്റ സെഞ്ച്വറിയില്‍ രണ്ട് റെക്കോര്‍ഡ്; സച്ചിനേയും കപിലിനേയും മറികടന്ന് രോഹിത് ശർമ്മ

ന്യൂഡൽഹി: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ സെഞ്ച്വറിയടിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ലോകകപ്പിലെ ഏഴാമത്തെ സെഞ്ച്വറിയാണ് രോഹിതിന്റേത്. ഇതോടെ ലോകകപ്പില്‍ ആറ് സെഞ്ച്വറികള്‍ നേടിയ സച്ചിന്റെ റെക്കോര്‍ഡ് മറികടന്നു. 63 പന്തിലാണ് സെഞ്ച്വറി അടിച്ചത്.  […]
October 11, 2023

റെക്കോർഡുകൾ വാരിക്കൂട്ടി രോഹിത് ,അഫ്ഗാനെ എട്ട് വിക്കറ്റിന് തകർത്തത് ഇന്ത്യയ്ക്ക് രണ്ടാം വിജയം

ന്യൂഡല്‍ഹി : നായകൻ രോഹിത് ശർമ റെക്കോർഡുകൾ വാരിക്കൂട്ടിയ അഫ്ഗാനെതിരെയുള്ള ഏകദിന ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് ഗംഭീര വിജയം. ടൂർണമെൻറിൽ ടീം കളിച്ച രണ്ടാം മത്സരത്തിൽ എട്ട് വിക്കറ്റിനാണ് വിജയം. 50 ഓവറിൽ എട്ട് വിക്കറ്റ് […]
October 11, 2023

ക്രക്കറ്റ് ലോകകപ്പ് 2023 : ഇന്ത്യയ്ക്കെതിരേ 273 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി അഫ്ഗാനിസ്ഥാന്‍

ന്യൂഡല്‍ഹി : ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്കെതിരേ 273 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി അഫ്ഗാനിസ്ഥാന്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാന്‍ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തു. കളിയുടെ ഒരുഘട്ടത്തില്‍ മുന്നൂറ് കടക്കുമെന്ന് കരുതിയെങ്കിലും […]
October 11, 2023

ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് 2023 : അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ ഇ​ന്ത്യ​യ്ക്ക് ബൗ​ളിം​ഗ്

ന്യൂ​ഡ​ൽ​ഹി : ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ലെ ഒ​മ്പ​താം മ​ത്സ​ര​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ ഇ​ന്ത്യ​യ്ക്ക് ബൗ​ളിം​ഗ്. ടോ​സ് നേ​ടി​യ അ​ഫ്ഗാ​ൻ നാ​യ​ക​ൻ ഹ​ഷ്മ​ത്തു​ള്ള ഷ​ഹി​ദി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ബം​ഗ്ലാ​ദേ​ശി​നെ​തി​രേ ക​ളി​ച്ച ടീ​മി​നെ നി​ല​നി​ർ​ത്തി​യാ​ണ് അ​ഫ്ഗാ​നി​സ്ഥാ​ൻ ഇ​ന്നി​റ​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം, ഇ​ന്ത്യ​ൻ ടീ​മി​ൽ […]
October 10, 2023

ലോകകപ്പ് 2023 : ശ്രീലങ്കയ്‌ക്കെതിരെ പാകിസ്താന് ആറ് വിക്കറ്റിന്റെ ജയം

ഹൈദരാബാദ് : ശ്രീലങ്കയുടെ ഇരട്ട സെഞ്ച്വറികൾക്ക് പാകിസ്താന്റെ മറുപടി അതേ നാണയത്തിൽ. ഓപ്പണർ അബ്ദുള്ള ഷഫീഫും മുഹമ്മദ് റിസ്‌വാനും സെഞ്ച്വറി നേടിയപ്പോൾ ശ്രീലങ്കയ്‌ക്കെതിരെ പാകിസ്താന് ആറ് വിക്കറ്റിന്റെ ജയം.ശ്രീലങ്ക ഉയർത്തിയ 345 എന്ന വിജയ ലക്ഷ്യത്തിലേക്ക് […]