Kerala Mirror

October 5, 2023

കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് രാജകീയമായി പകരം ചോദിച്ച് ന്യൂസിലന്‍ഡ്

അഹമ്മദാബാദ് : ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തോല്‍വിയുടെ കലിപ്പ് ന്യൂസിലന്‍ഡ് തല്ലി തീര്‍ത്തു. ഏകദിന ലോകകപ്പിനു സമ്മോഹന തുടക്കം നല്‍കി ന്യൂസിലന്‍ഡ് താരങ്ങളുടെ വെടിക്കെട്ട് ബാറ്റിങ്. ആദ്യ മത്സരത്തില്‍ ഒന്‍പത് വിക്കറ്റിന്റെ അത്യുജ്ജ്വല വിജയം. […]
October 5, 2023

ലോകകപ്പ് 2023 : ടോപ് ഓർഡറിന്റെ വെടിക്കെട്ട് ഇരട്ട സെഞ്ച്വറിയുമായി ന്യൂസിലന്‍ഡ് അനായാസ വിജയത്തിലേക്ക്

അഹമ്മദാബാദ് : ഏകദിന ലോകകപ്പിനു വെടിക്കെട്ടു തുടക്കം കൊടുത്ത് ഡെവോണ്‍ കോണ്‍വെയും രചിന്‍ രവീന്ദ്രയും. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തോല്‍വിയുടെ കലിപ്പ് ന്യൂസിലന്‍ഡ് തല്ലി തീര്‍ക്കുന്നു. ഇംഗ്ലണ്ട് മുന്നില്‍ വച്ച 283 റണ്‍സ് പിന്തുടരുന്ന […]
October 5, 2023

ലോകകപ്പ് ക്രിക്കറ്റ് 2023 : ഉദ്ഘാടന പോരില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിനു ജയിക്കാന്‍ 283 റണ്‍സ്

അഹമ്മദാബാദ് : ലോകകപ്പ് ക്രിക്കറ്റിലെ ഉദ്ഘാടന പോരില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിനു ജയിക്കാന്‍ 283 റണ്‍സ്. ടോസ് നേടി കിവികള്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് […]
October 5, 2023

അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് ലോകകപ്പിന് തുടക്കം ; ടോസ് ന്യൂസിലന്‍ഡിന്

അഹമ്മദാബാദ് : ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലന്‍ഡിന് ടോസ്.  കിവീസ് നായകൻ ഇം​ഗ്ലണ്ട് ടീമിനെ ബാറ്റിങ്ങിന് അയച്ചു. . അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മത്സരം.  കെയ്ന്‍ വില്യംസണ് പകരം ടോം ലാഥമാണ് കിവീസിനെ നയിക്കുന്നത്. ഇന്ത്യന്‍ വംശജനായ […]
October 5, 2023

ഇന്ത്യക്ക് 20ാം സ്വര്‍ണം; സ്ക്വാഷ് മിക്സഡ് ഡബിൾസിൽ ദീപിക പള്ളിക്കൽ – ഹരീന്ദർ പാൽ സന്ധു സഖ്യത്തിന് സുവർണ്ണനേട്ടം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് 20ആം സ്വർണം. സ്ക്വാഷ് മിക്സഡ് ഡബിൾസിൽ ദീപിക പള്ളിക്കൽ – ഹരീന്ദർ പാൽ സന്ധു സഖ്യമാണ് സ്വർണം നേടിയത്. മലേഷ്യൻ സഖ്യത്തെ 2-0നു വീഴ്ത്തിയാണ് ഇന്ത്യൻ ജോഡിയുടെ കിരീടനേട്ടം.പന്ത്രണ്ടാം ദിനത്തില്‍ ഇന്ത്യ […]
October 5, 2023

ഏഷ്യന്‍ ഗെയിംസ് 2023 : അമ്പെയ്ത്തില്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ സ്വര്‍ണനേട്ടം

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്തൊന്‍പതാം സ്വര്‍ണം. അമ്പെയ്ത്തിലാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ സ്വര്‍ണനേട്ടം. ഫൈനലില്‍ ചൈനിസ് തായ്‌പെയെ തോല്‍പ്പിച്ചു.ഗെയിംസിന്റെ പന്ത്രണ്ടാം ദിനത്തില്‍ ഇന്ത്യനേടുന്ന ആദ്യത്തെ സ്വര്‍ണമാണിത്. ജ്യോതി സുരേഖ വെന്നം, അതിഥി ഗോപിചന്ദ്, […]
October 5, 2023

ഏഷ്യന്‍ ഗെയിംസ് 2023 : ബാഡ്മിന്റണില്‍ പി വി സിന്ധു പുറത്ത്

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ പി വി സിന്ധു പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ചൈനീസ് താരത്തോടാണ് പി വി സിന്ധു തോറ്റത്. ചൈനീസ് താരം ഹെ ബിംഗ്ജിയാവോ ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. 21-16, […]
October 5, 2023

ഏകദിന ക്രിക്കറ്റിലെ ലോകരാജാക്കന്മാരെ നിർണയിക്കാനുള്ള പോരാട്ടത്തിന് ഇന്ന് തുടക്കം

അഹമ്മദാബാദ്‌ : ഏകദിന ക്രിക്കറ്റിലെ ലോകരാജാക്കന്മാരെ നിർണയിക്കാനുള്ള പോരാട്ടത്തിന് ഇന്ന് തുടക്കം. കഴിഞ്ഞ ലോകകപ്പിലെ ജേതാക്കളായ ഇംഗ്ലണ്ടും റണ്ണർ അപ്പുകളായ ന്യൂസിലാൻഡും തമ്മിലാണ് ഉദ്ഘാടന മല്സരം എന്നിരിക്കെ ആദ്യ കാളി തന്നെ തീപാറും എന്നുറപ്പാണ്.  45 […]
October 4, 2023

മലയാളികൾ അണിനിരന്ന ഇന്ത്യൻ പുരുഷ ടീമിന് ഏഷ്യൻ ഗെയിംസ് 400മീറ്റർ റിലേ സ്വർണം

ഹാ​ങ്ഝൗ : ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ ഇന്ത്യക്ക് ഒരു സ്വർണം കൂടി. 4 400 റിലേയിലാണ് ഇന്ത്യൻ പുരുഷ ടീം സ്വർണം നേടിയത്. മലയാളികളായ മുഹമ്മദ്‌ അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍ , […]