Kerala Mirror

October 13, 2023

134 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ൻ ജ​യത്തോടെ ഓ​സ്ട്രേ​ലി​യ​യെ ത​ക​ർ​ത്ത് ദ​ക്ഷി​ണാ​ഫ്രി​ക്ക

ല​ക്നോ: ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ഓ​സ്ട്രേ​ലി​യ​യെ ത​ക​ർ​ത്ത് ദ​ക്ഷി​ണാ​ഫ്രി​ക്ക. 134 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ൻ ജ​യ​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക സ്വ​ന്ത​മാ​ക്കി​യ​ത്. ലോ​ക​ക​പ്പി​ലെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യ​മാ​ണി​ത്. ഓ​സ്ട്രേ​ലി​യ​യു​ടെ​ത് ര​ണ്ടാം തോ​ൽ​വി​യും. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക […]
October 12, 2023

ആറിന് 80 , രണ്ടാം മത്സരത്തിലും ഓസീസിനെ  തോല്‍വി തുറിച്ചു നോക്കുന്നു

ലഖ്‌നൗ: ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഓസ്‌ട്രേലിയ വന്‍ തകര്‍ച്ചയില്‍. 70 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് ആറ് മുന്‍നിര ബാറ്റര്‍മാരെ നഷ്ടമായി. 312 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന അവര്‍ 19 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് […]
October 12, 2023

സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20 ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം : സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20 ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. സ​ഞ്ജു സാം​സ​ൺ ന​യി​ക്കു​ന്ന 17 അം​ഗ ടീ​മി​നെ​യാ​ണ് പി.​പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​നാ​യ കെ​സി​എ​യു​ടെ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ബാ​റ്റ​ർ രോ​ഹ​ൻ എ​സ്. കു​ന്നു​മ്മ​ലാ​ണ് […]
October 12, 2023

ലോകകപ്പ് 2023 : ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം

ലഖ്‌നൗ : ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. 35 റണ്‍സെടുത്ത ഓപ്പണറും ക്യാപ്റ്റനുമായ ടെംബ ബവുമയാണ് പുറത്തായത്. സഹ ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്കിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയ ശേഷമാണ് താരം മടങ്ങിയത്.   […]
October 12, 2023

ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ നേട്ടത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ ഹോക്കിതാരം പിആര്‍ ശ്രീജേഷ്

കൊച്ചി : ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ നേട്ടത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ ഹോക്കിതാരം പിആര്‍ ശ്രീജേഷ്. ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിനായി മെഡല്‍ നേടിയിട്ട് ഒരു പഞ്ചായത്ത് അംഗം പോലും ഒന്നുകാണാന്‍ വന്നില്ലെന്ന് ശ്രീജേഷ് […]
October 12, 2023

ഓസീസ് -ദക്ഷിണാഫ്രിക്ക പോരാട്ടം ഇന്ന്, തോറ്റു തുടങ്ങിയ ഓസീസിന് മുന്നിലുള്ളത് വൻവെല്ലുവിളി

ലഖ്‌നൗ : ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയ പോരാട്ടം. രണ്ടാം ജയം ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്ക ഇറങ്ങുമ്പോൾ ആദ്യ ജയം തേടുന്ന ഓസ്‌ട്രേലിയയാണ് എതിരാളികൾ. ഉച്ചയ്ക്ക് രണ്ടിന് ലഖ്‌നൗവിലാണ് മത്സരം. ആദ്യ മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ […]
October 12, 2023

ഒറ്റ സെഞ്ച്വറിയില്‍ രണ്ട് റെക്കോര്‍ഡ്; സച്ചിനേയും കപിലിനേയും മറികടന്ന് രോഹിത് ശർമ്മ

ന്യൂഡൽഹി: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ സെഞ്ച്വറിയടിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ലോകകപ്പിലെ ഏഴാമത്തെ സെഞ്ച്വറിയാണ് രോഹിതിന്റേത്. ഇതോടെ ലോകകപ്പില്‍ ആറ് സെഞ്ച്വറികള്‍ നേടിയ സച്ചിന്റെ റെക്കോര്‍ഡ് മറികടന്നു. 63 പന്തിലാണ് സെഞ്ച്വറി അടിച്ചത്.  […]
October 11, 2023

റെക്കോർഡുകൾ വാരിക്കൂട്ടി രോഹിത് ,അഫ്ഗാനെ എട്ട് വിക്കറ്റിന് തകർത്തത് ഇന്ത്യയ്ക്ക് രണ്ടാം വിജയം

ന്യൂഡല്‍ഹി : നായകൻ രോഹിത് ശർമ റെക്കോർഡുകൾ വാരിക്കൂട്ടിയ അഫ്ഗാനെതിരെയുള്ള ഏകദിന ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് ഗംഭീര വിജയം. ടൂർണമെൻറിൽ ടീം കളിച്ച രണ്ടാം മത്സരത്തിൽ എട്ട് വിക്കറ്റിനാണ് വിജയം. 50 ഓവറിൽ എട്ട് വിക്കറ്റ് […]
October 11, 2023

ക്രക്കറ്റ് ലോകകപ്പ് 2023 : ഇന്ത്യയ്ക്കെതിരേ 273 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി അഫ്ഗാനിസ്ഥാന്‍

ന്യൂഡല്‍ഹി : ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്കെതിരേ 273 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി അഫ്ഗാനിസ്ഥാന്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാന്‍ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തു. കളിയുടെ ഒരുഘട്ടത്തില്‍ മുന്നൂറ് കടക്കുമെന്ന് കരുതിയെങ്കിലും […]