Kerala Mirror

October 17, 2023

തുടർച്ചയായ മൂന്നാംജയം തേടി ദക്ഷിണാഫ്രിക്ക; എതിരാളികള്‍ നെതര്‍ലന്‍റ്സ്

ധരംശാല: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ദക്ഷിണാഫ്രിക്ക നെതർലന്‍റ്സിനെ നേരിടും. തുടർച്ചയായ മൂന്നാം വിജയമാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നെങ്കിൽ ആദ്യവിജയം തേടിയാണ് നെതർലന്‍റ്സ് ഇറങ്ങുന്നത്. ഉച്ചയ്ക്ക് രണ്ടിന് ധരംശാലയിലാണ് മത്സരം. ശ്രീലങ്കയെയും ആസ്ത്രേലിയെയും പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക മൂന്നാം […]
October 17, 2023

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള: ആ​ദ്യ സ്വ​ർ​ണം ക​ണ്ണൂ​രി​ന്

തൃ​ശൂ​ർ: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ലെ ആ​ദ്യ സ്വ​ർ​ണം ക​ണ്ണൂ​രി​ന്. ജൂ​നി​യ​ർ വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളു​ടെ 3000 മീ​റ്റ​റി​ർ ക​ണ്ണൂ​ർ ജി​വി​എ​ച്ച്എ​സ്എ​സി​ലെ ഗോ​പി​ക ഗോ​പി​യാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. ഉ​ഷ സ്കൂ​ളി​ലെ അ​ശ്വി​നി വെ​ള്ളി ക​ര​സ്ഥ​മാ​ക്കി.ജൂ​നി​യ​ർ വി​ഭാ​ഗം ആ​ൺ​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ […]
October 16, 2023

ലോകകപ്പ് 2023 : ശ്രീലങ്കക്കെതിരെ ഓസ്‌ട്രേലിയക്ക് അഞ്ച് വിക്കറ്റ് വിജയം

ലഖ്നൗ : ഒടുവില്‍ ഓസ്‌ട്രേലിയ ഈ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി. ശ്രീലങ്ക തുടര്‍ച്ചയായ മൂന്നാം തോല്‍വിയിലേക്കും കൂപ്പുകുത്തി. ശ്രീലങ്കക്കെതിരെ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് വിജയം സ്വന്തമാക്കി.  ആദ്യം ബാറ്റ് ചെയ്ത അവര്‍ 43.3 ഓവറില്‍ […]
October 16, 2023

ലോകകപ്പ് 2023 : ഓസ്‌ട്രേലിയ ശ്രീലങ്ക മത്സരം ; ഓസ്‌ട്രേലിയക്ക് വിജയ ലക്ഷ്യം 210 റണ്‍സ്

ലഖ്‌നൗ : ആദ്യം ജയം തേടി ലോകകപ്പില്‍ മൂന്നാം മത്സരം കളിക്കാനിറങ്ങിയ ഓസ്‌ട്രേലിയക്ക് ലക്ഷ്യത്തിലേക്ക് വേണ്ടത് 210 റണ്‍സ്. രണ്ട് മത്സരങ്ങള്‍ തുടരെ തോറ്റാണ് ശ്രീലങ്കയും നില്‍ക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത അവര്‍ 43.3 ഓവറില്‍ […]
October 16, 2023

2023 ലോകകപ്പിലെ ആദ്യ അട്ടിമറി, നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അഫ്‌ഗാനിസ്ഥാൻ

ന്യൂഡല്‍ഹി: 2023 ലോകകപ്പിലെ ആദ്യ അട്ടിമറിക്ക് വേദിയായി ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം. ആദ്യ രണ്ട് മത്സരങ്ങളും തോറ്റെത്തിയ അഫ്ഗാനിസ്ഥാന്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെതിരെ അട്ടിമറി ജയം നേടി.  69 റണ്‍സിന്റെ ജയമാണ് അഫ്ഗാന്‍ സ്വന്തമാക്കിയത്. മുജീബ് […]
October 15, 2023

ക്രക്കറ്റ് ലോകകപ്പ് 2023 : ഇംഗ്ലണ്ടിനു മുന്നില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി അഫ്ഗാനിസ്ഥാന്‍

ന്യൂഡല്‍ഹി : ഇംഗ്ലണ്ടിനു മുന്നില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി അഫ്ഗാനിസ്ഥാന്‍. ലോകകപ്പിലെ തങ്ങളുടെ മൂന്നാം പോരില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 49.5 ഓവറില്‍ 284 റണ്‍സെന്ന പൊരുതാവുന്ന സ്‌കോര്‍ സ്വന്തമാക്കി.  ടോസ് നേടി ഇംഗ്ലണ്ട് […]
October 15, 2023

പാക് ക്രിക്കറ്റർ റിസ്‌വാനെതിരെ ‘ജയ് ശ്രീരാം’ വിളിച്ച സംഭവം ‘തരംതാഴ്ന്ന പ്രവൃത്തി’ : ഉദയനിധി സ്റ്റാലിൻ

അഹമ്മദാബാദ് : ഇന്ത്യ-പാകിസ്താൻ ലോകകപ്പ് മത്സരത്തിനിടെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പാക് ക്രിക്കറ്റര്‍ മുഹമ്മദ് റിസ്‌വാനെ ‘ജയ് ശ്രീരാം’ വിളിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശവുമായി തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍. വിദ്വേഷം പടർത്താനുള്ള […]
October 14, 2023

അഹമ്മദാബാദിലും ഇന്ത്യൻ ജയഭേരി, ലോകകപ്പിൽ പാകിസ്ഥാന് ഇന്ത്യയ്ക്കെതിരെ എട്ടാം തോൽവി

അ​ഹ​മ്മ​ദാ​ബാ​ദ്: ആ​ഘോ​ഷ രാ​വി​ൽ ല​ക്ഷ​ത്തി​ല​ധി​കം കാ​ണി​ക​ളെ സാ​ക്ഷി നി​ർ​ത്തി പാ​ക്കി​സ്ഥാ​നെ ഒ​രി​ക്ക​ൽ കൂ​ടി ഇ​ന്ത്യ മു​ട്ടു​കു​ത്തി​ച്ചു. ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യെ തോ​ൽ​പ്പി​ക്കാ​ൻ അ​യ​ൽ​ക്കാ​ർ ഇ​നി​യും കാ​ത്തി​രി​ക്ക​ണം. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ ഏ​ഴ് […]
October 14, 2023

സാകൂതം ക്രിക്കറ്റ് ലോകം, ലോകകപ്പിൽ ഇന്ന് പാക്‌ പേസർമാരും ഇന്ത്യൻ ബാറ്റർമാരും മുഖാമുഖം

അഹമ്മദാബാദ് : ക്രിക്കറ്റ് ആരാധകരുടെ ഇടനെഞ്ചിലെ നിശ്വാസങ്ങൾക്ക് ചൂടുപിടിപ്പിച്ച് ഇന്ന് അഹമ്മദാബാദിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് പോരാട്ടം. ഏകദിന ലോകകപ്പ് മത്സരങ്ങളിൽ ഇതുവരെയും പാകിസ്ഥാന് മുന്നിൽ പതറിയിട്ടില്ലാത്ത ഇന്ത്യ വിജയചരിത്രം ആവർത്തിക്കാനാണ് നരേന്ദ്രമോഡി […]