Kerala Mirror

November 4, 2023

ലോകകപ്പ് 2023 : ഇംഗ്ലണ്ടിനെതിരായ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് വിജയം

അഹമ്മദാബാദ് : ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ നിര്‍ണായക മത്സരത്തില്‍ ജയിച്ചതോടെ സെമി സാധ്യത വര്‍ധിപ്പിച്ച് ഓസ്‌ട്രേലിയ. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 33 റണ്‍സിനാണ് ഓസിസ് വിജയം. ഇന്നത്തെ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഓസ്‌ട്രേലിയ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ഓസ്‌ട്രേലിയയുടെ […]
November 4, 2023

തുടർച്ചയായ രണ്ടാം മത്സരത്തിലും പെനാൽറ്റി സേവുമായി സച്ചിൻ, ഈസ്റ്റ് ബംഗാളിനെ തകർത്ത് ബ്ളാസ്റ്റേഴ്സ് ഒന്നാമത്

കൊ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ല്ലി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ജ​യം. ഈ​സ്റ്റ് ബം​ഗാ​ളി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് തോ​ൽ​പ്പി​ച്ച​ത്. ജ​യ​ത്തോ​ടെ ആ​റ് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 13 പോ​യി​ന്‍റു​മാ​യി ബ്ലാ​സ്‌​റ്റേ​ഴ്‌​സ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​തെ​ത്തി.തുടർച്ചയായി രണ്ടാം മത്സരത്തിലും പെനാൽറ്റി സേവിൽ […]
November 4, 2023

ലോകകപ്പ് 2023 : നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് വിജയം

ബംഗളൂരു : ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് വിജയം. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 21 റണ്‍സിനാണ് വിജയം. മഴയെ തുടര്‍ന്ന് ഏറെ നേരം കളി തടസപ്പട്ടിരുന്നു. തുടര്‍ന്ന് ഡക്ക്‌വര്‍ത്ത് ലൂയിസ് പ്രകാരം പാകിസ്ഥാനെ വിജയിയായി […]
November 4, 2023

ലോക കപ്പ് 2023 : ന്യൂസിലന്‍ഡിനെതിരെ തകര്‍ത്തടിച്ച് പാകിസ്ഥാന്‍ ; വില്ലനായി മഴ

ബെംഗളൂരു : ന്യൂസിലന്‍ഡിനെതിരെ തകര്‍ത്തടിച്ച് പാകിസ്ഥാന്‍. ഫഖര്‍ സമാന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 20 ഓവറില്‍ പാകിസ്ഥാന്‍ 150 റണ്‍സ് പിന്നിട്ടു. ഓപ്പണര്‍ അബ്ദുല്ല ഷഫീഖിനെ തുടക്കത്തില്‍ നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ ബാബര്‍ അസം എത്തിയതോടെ കരുതലോടെയാണ് […]
November 3, 2023

ഡച്ചുകാരെ ഏഴുവിക്കറ്റിന്‌ വീഴ്ത്തി, സെമി സാധ്യത തുറന്നെടുത്ത് അഫ്‌ഗാനിസ്ഥാൻ

ലഖ്നൗ: ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെ അഫ്ഗാനിസ്ഥാൻ തകർപ്പൻ വിജയം. ഡച്ച് പടയെ ഏഴ് വിക്കറ്റിനാണ് ടീം തോൽപ്പിച്ചത്. ഓറഞ്ച് പട മുന്നോട്ടുവെച്ച 180 റൺസ് വിജയലക്ഷ്യം ടീം 31.3 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി […]
November 2, 2023

ലോക കപ്പ് : അപരാജിത ഇന്ത്യ ; അഞ്ച് വിക്കറ്റ് പ്രകടനവുമായി മുഹമ്മദ് ഷമിയുടെ ലങ്കാ ദഹനം

മുംബൈ : വീണ്ടും അഞ്ച് വിക്കറ്റ് പ്രകടനവുമായി മുഹമ്മദ് ഷമിയുടെ പേസ് സൗന്ദര്യം. സിറാജ് കൊടുങ്കാറ്റായി തുടക്കമിട്ട തകര്‍ച്ച. ലങ്കാ ദഹനം പൂര്‍ത്തിയാക്കി ഷമിയുടെ തീ മഴ. 358 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ലങ്ക വെറും 55 […]
November 2, 2023

ലോക കപ്പ് : മുഹമ്മദ് സിറാജിന്റെ മാരക പേസില്‍ തകര്‍ന്നടിഞ്ഞ് ലങ്ക

മുംബൈ : മുഹമ്മദ് സിറാജിന്റെ മാരക പേസില്‍ തകര്‍ന്നടിഞ്ഞ് ലങ്ക. പിന്നാലെ പന്തെടുത്ത മുഹമ്മദ് ഷമിയുടെ തീ മഴ! പേസിന്റെ കൊടൂര വേര്‍ഷന്‍ വാംഖഡയെ വിറപ്പിച്ചപ്പോള്‍ ഒറ്റ റണ്‍ കൊടുക്കാതെ വീഴ്ത്തിയത് രണ്ട് വിക്കറ്റുകള്‍. ലങ്ക മൂന്ന് […]
November 2, 2023

ലങ്കയും കടന്ന് സെമിയുടെ വാതിൽ തുറക്കാൻ ഇന്ത്യ

മുംബൈ: ലോകകപ്പ് ക്രിക്കറ്റിൽ സെമി ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരെ ഇറങ്ങുന്നു. കളിച്ച ആറു മത്സരങ്ങളിൽ ആറിലും വിജയം കണ്ട ഇന്ത്യ, അപരാജിത കുതിപ്പ് തുടരാൻ ഒരുങ്ങുമ്പോൾ സെമി സാധ്യത നിലനിർത്താൻ ശ്രീലങ്കയ്ക്ക് ഇന്നത്തെ മത്സരം […]
November 2, 2023

റൺറേറ്റിൽ കുതിച്ച് ദക്ഷിണാഫ്രിക്ക; ഇന്ത്യയെ പിന്നിലാക്കി ഒന്നാമത്

മുംബൈ: ന്യൂസിലാൻഡിനെതിരായ 190 റൺസിന്റെ വമ്പൻ ജയം സ്വന്തമാക്കിയതോടെ പോയിന്റിലും റൺറേറ്റിലും കുതിച്ച് ദക്ഷിണാഫ്രിക്ക. നിലവിൽ ഏഴ് മത്സരങ്ങളിൽ ആറും ജയിച്ച് 12 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക. +2.290 ആണ് പ്രോട്ടീസിന്റെ റൺറേറ്റ്. ഇതോടെ […]