Kerala Mirror

November 24, 2024

ഐഎസ്എല്‍ കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം; അധിക സര്‍വീസുമായി മെട്രോ

കൊച്ചി : ഐഎസ്എല്‍ ടൂര്‍ണമെന്റില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്നത് പരിഗണിച്ച് കൊച്ചി നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നഗരത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ഗതാഗത […]
November 22, 2024

സന്തോഷ് ട്രോഫി; എതിരില്ലാത്ത പത്തുഗോളിന് കേരളത്തിന് ജയം

കോഴിക്കോട് : സന്തോഷ് ട്രോഫി ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ലക്ഷദ്വീപിനെതിരെ കേരളത്തിന്റെ ഗോള്‍വര്‍ഷം. മറുപടിയില്ലാത്ത 10 ഗോളിനാണ് കേരളം ലക്ഷദ്വീപിനെ തകര്‍ത്തത്. ഇ സജീഷ് കേരളത്തിനായി ഹാട്രിക് നേടി. മുഹമ്മദ് അജ്സലും ഗനി അഹമ്മദ് നിഗവും […]
November 21, 2024

പ്രൊഫഷണല്‍ ലീഗുകളുടെ മാതൃക; കോളജ് സ്‌പോര്‍ട്സ് ലീഗുമായി കേരളം

തിരുവനന്തപുരം : രാജ്യത്തിന് മാതൃകയായി സംസ്ഥാനത്തെ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്‌സ് ലീഗ് തുടങ്ങുന്നു. കായിക, ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, കബഡി ഇനങ്ങളിലാണ് കോളജ് ലീഗ് സംഘടിപ്പിക്കുന്നത്. കോളജ് സ്‌പോര്‍ട്‌സ് […]
November 20, 2024

ആവേശ പെരുമഴ ഉയർത്താൻ മെസി പട കേരളത്തിലേക്ക്; സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ

തിരുവനന്തപുരം : മെസി അടക്കമുള്ള ടീം കേരളത്തിലെത്തുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ. അർജന്റീന ടീമിനെ ക്ഷണിക്കാൻ സ്‌പെയിനിൽ പോയിരുന്നു എന്നും ഒന്നര മാസത്തിനകം അർജന്റീന പ്രതിനിധികൾ കേരളത്തിലെത്തും എന്നും മന്ത്രി അറിയിച്ചു. മന്ത്രിയുടെ വാക്കുകൾ: “അർജന്റീന ടീമിനെ […]
November 16, 2024

യുവേഫ നാഷൻസ് ലീഗ് : റൊണാൾഡോയുടെ വണ്ടര്‍ഗോളുമായി അഞ്ച് ഗോളുകൾക്ക് പോളണ്ടിനെ വീഴ്ത്തി പോര്‍ച്ചുഗല്‍

പോര്‍ട്ടോ : യുവേഫ നാഷൻസ് ലീഗിൽ പോർച്ചുഗലിന് തകർപ്പൻ ജയം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകളുമായി കളംനിറഞ്ഞ പോരാട്ടത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് പറങ്കിപ്പട പോളണ്ടിനെ കെട്ടുകെട്ടിച്ചത്. റഫേൽ ലിയാവോ, ബ്രൂണോ ഫെർണാണ്ടസ്, […]
November 15, 2024

മന്ത്രി ഇടപെട്ടു; ബാഡ്മിന്റൺ താരങ്ങളെ വിമാനത്തിൽ അയക്കും

തി​രു​വ​ന​ന്ത​പു​രം : ഭോ​പാ​ലി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ അ​ണ്ട​ർ 19 ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് ട്രെ​യി​നി​ൽ സീ​റ്റ് ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ, താ​ര​ങ്ങ​ൾ​ക്ക് വി​മാ​ന ടി​ക്കെ​റ്റെ​ടു​ത്ത് ന​ൽ​കാ​ൻ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​ദേ​ശം ന​ൽ​കി. തൊ​ഴി​ൽ വ​കു​പ്പി​ന് […]
November 14, 2024

ദേശീയ സ്‌കൂള്‍ കായിക മേള; ടിക്കറ്റില്ല, പെരുവഴിയിലായി താരങ്ങള്‍

കൊച്ചി : ദേശീയ സ്‌കൂള്‍ കായിക മേളയ്ക്കുള്ള താരങ്ങളുടെ യാത്ര പ്രതിസന്ധിയില്‍. ചെസ്സ്, ബാഡ്മിന്റണ്‍ താരങ്ങള്‍ക്കാണ് ഭോപ്പാലിലേക്കുള്ള ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കുടുങ്ങിയത്. ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തിരുന്നെങ്കിലും കണ്‍ഫര്‍മേഷന്‍ ലഭിക്കാത്തതിനാല്‍ യാത്ര ചെയ്യാനായില്ല. ഈ […]
November 14, 2024

ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​രം: അ​ർ​ജ​ന്‍റീ​ന​ – പ​രാ​ഗ്വെ, ബ്ര​സീ​ൽ – വെ​ന​സ്വേ​ല മ​ത്സ​രം ഇ​ന്ന്

ബ്യൂ​ണ​സ് ഐ​റി​സ് : 2026 ഫിഫ ലോ​ക​ക​പ്പി​നു​ള്ള തെ​ക്കേ അ​മേ​രി​ക്ക​ൻ ടീ​മു​ക​ളു​ടെ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ‌ ക​രു​ത്ത​രാ​യ അ​ർ​ജ​ന്‍റീ​ന​യും ബ്ര​സീ​ലും ഇ​ന്ന് ക​ള​ത്തി​ലി​റ​ങ്ങും. ബ്ര​സീ​ൽ വെ​ന​സ്വേ​ല​യെ നേ​രി​ടും. പ​രാ​ഗ്വെ ആ​ണ് അ​ർ​ജ​ന്‍റീ​ന​യു​ടെ എ​തി​രാ​ളി. ഇ​ന്ത്യ​ൻ സ​മ​യം നാ​ളെ […]
November 14, 2024

ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക മൂ​ന്നാം ട്വ​ന്‍റി20; ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

സെ​ഞ്ചൂ​റി​യ​ന്‍ : ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ട്വ​ന്‍റി20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് 11 റ​ൺ​സി​ന്‍റെ വി​ജ​യം. ഇ​ന്ത്യ ഉ​യ‍​ർ​ത്തി​യ 220 റ​ൺ​സ് എ​ന്ന കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 208 റ​ൺ​സ് നേ​ടാ​നേ […]