Kerala Mirror

October 22, 2023

അഞ്ച് വിക്കറ്റ് നഷ്ടം, വിജയത്തിലേക്ക് ഇന്ത്യ പൊരുതുന്നു

ധരംശാല : ന്യൂസിലന്‍ഡിനെതിരായ പോരാട്ടത്തില്‍ വിരാട് കോഹ്‌ലിക്ക് അര്‍ധ സെഞ്ച്വറി. വിജയത്തിലേക്ക് ഇന്ത്യ പൊരുതുന്നു. ഇന്ത്യക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. കോഹ്‍ലി 57 റൺസുമായി ക്രീസിൽ നിൽക്കുന്നതാണ് പ്രതീക്ഷ. […]
October 22, 2023

ലോക കപ്പ് 2023 : മൂടല്‍ മഞ്ഞിനെ തുടര്‍ന്നു നിര്‍ത്തി വച്ച ഇന്ത്യ- ന്യൂസിലന്‍ഡ് പോരാട്ടം പുനരാരംഭിച്ചു

ധരംശാല : മൂടല്‍ മഞ്ഞിനെ തുടര്‍ന്നു നിര്‍ത്തി വച്ച ഇന്ത്യ- ന്യൂസിലന്‍ഡ് പോരാട്ടം പുനരാരംഭിച്ചു. ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. മത്സരം തുടങ്ങിയതിനു പിന്നാലെ മികച്ച രീതിയില്‍ ബാറ്റ് ചെയ്തു വന്ന ശ്രേയസ് അയ്യരാണ് പുറത്തായത്. […]
October 22, 2023

ലോക കപ്പ് 2023 : മോശം കാലവസ്ഥയെ തുടര്‍ന്നു ഇന്ത്യ- ന്യൂസിലന്‍ഡ് പോരാട്ടം നിര്‍ത്തി വച്ചു

ധരംശാല : മോശം കാലവസ്ഥയെ തുടര്‍ന്നു ഇന്ത്യ- ന്യൂസിലന്‍ഡ് പോരാട്ടം നിര്‍ത്തി വച്ചു. മൂടല്‍ മഞ്ഞിനെ തുടര്‍ന്നാണ് മത്സരം നിര്‍ത്തിയത്. കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 15.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയിലാണ്. […]
October 22, 2023

അപരാജിത കുതിപ്പു നടത്തുന്ന ഇന്ത്യയും ന്യൂസിലാൻഡും ഇന്ന് മുഖാമുഖം, മത്സരം ധരംശാലയിൽ

ധരംശാല: ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ഇന്ത്യ-ന്യൂസിലാൻഡ് പോരാട്ടം. അപരാജിത കുതിപ്പുമായാണ് ടീമുകൾ ഇന്നത്തെ മത്സരത്തിനെത്തുന്നത്. ഉച്ചയ്ക്ക് രണ്ടിന് ധരംശാലയിലാണ് മത്സരം. ടൂർണമെന്റിൽ ഇതുവരെ പരാജയപ്പെടാത്ത ടീമുകൾ ഏറ്റുമുട്ടുമ്പോൾ മത്സരം തീ പാറുമെന്ന് ഉറപ്പ്. ഇരു ടീമുകളും […]
October 22, 2023

ഇംഗ്ലീഷ് ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊളായിരുന്ന സർ ബോബി ചാൾട്ടൺ അന്തരിച്ചു

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊളായിരുന്ന സർ ബോബി ചാൾട്ടൺ അന്തരിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ഇതിഹാസമായിരുന്ന ചാൾട്ടൺ 86-ം വയസിലാണ് ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നത്. 1966 ൽ ഫിഫ ലോകകപ്പിൽ കിരീടം ചൂടിയ ഇംഗ്ല‌‌ണ്ട് […]
October 22, 2023

ഡാനിഷ് ഫാറൂഖിയുടെ ഹെഡറിലൂടെ ബ്ലാസ്റ്റേഴ്‌സിന് സമനില

കൊച്ചി: സമനില പൂട്ട് പൊട്ടിക്കാനാവാതെ കേരള ബ്ലാസ്റ്റേഴ്‌സ്-നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം. സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്നതിന്റെ ആവേശത്തിൽ പൊരുതിയെങ്കിലും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപിക്കാനായില്ല.ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. […]
October 22, 2023

ലോകചാമ്പ്യന്മാരെ 229 റൺസിന്‌ തകർത്ത് ദക്ഷിണാഫ്രിക്ക

മും​ബൈ: ഐ​സി​സി ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ ഇം​ഗ്ല​ണ്ടി​നെ ത​രി​പ്പ​ണ​മാ​ക്കി ദ​ക്ഷി​ണാ​ഫ്രി​ക്ക. 229 റ​ണ്‍​സി​ന്‍റെ തോ​ൽ​വി​യാ​ണ് ഇം​ഗ്ല​ണ്ട് ഏ​റ്റു​വാ​ങ്ങി​യ​ത്. സ്കോ​ർ:- ദ​ക്ഷി​ണാ​ഫ്രി​ക്ക 399-7 (50), ഇം​ഗ്ല​ണ്ട് 170-10 (22). ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 400 റ​ണ്‍​സ് […]
October 21, 2023

ക്ലാസന് വെടിക്കെട്ട് സെഞ്ചുറി, ഇംഗ്ലണ്ടിന് 400 റൺസ് വിജയലക്ഷ്യം

മുംബൈ: ഇംഗ്ലണ്ടിനെതിരെ കൂറ്റൻ സ്‌കോറുമായി ദക്ഷിണാഫ്രിക്ക. 400 റണ്‍സാണ് വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയത്. വെടിക്കെട്ട് സെഞ്ചുറിയടിച്ച ഹെയിൻറിച്ച്‌ ക്ലാസനാണ്(109) ദക്ഷിണാഫ്രിക്കയുടെ കൂറ്റന്‍ സ്കോറിന് പന്നില്‍. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് […]
October 21, 2023

ലോകകപ്പിലെ റെക്കോഡ് ഏഴാം വിക്കറ്റു കൂട്ടുകെട്ടുമായി നെതർലൻഡ്‌സ്, സമരവിക്രമയിലൂടെ ലങ്കയ്ക്ക് അഞ്ചു വിക്കറ്റ് ജയം

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയോട് കാണിച്ച ഹീറോയിസം ലങ്കയോട് പുറത്തെടുക്കാൻ നെതർലൻഡ്‌സിനായില്ല. 10 പന്ത് ബാക്കിനിൽക്കെ അഞ്ചു വിക്കറ്റിനായിരുന്നു ശ്രീലങ്കൻ വിജയം. അർധസെഞ്ച്വറിയുമായി കളംനിറഞ്ഞു കളിച്ച സദീര സമരവിക്രമയാണ്(91*) ടീമിനെ വിജയതീരമണച്ചത്. 263 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്കയെ […]