Kerala Mirror

October 29, 2023

ബെല്ലിങ്‌ഹാമിന്‌ ഡബിൾ, എൽ ക്ലാസിക്കോയിൽ ബാഴ്സയെ വീഴ്ത്തി റയൽ ഒന്നാമത്

ബാഴ്സലോണ : സ്പാനിഷ് ലീഗിലെ ആവേശ പോരാട്ടമായ എൽക്ലാസികോയിൽ റയൽ മാഡ്രിഡിന് ജയം. ബാഴ്‌സലോണയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് എവേ മാച്ചിൽ റയൽ തോൽപ്പിച്ചത്. ഈ വിജയത്തോടെ റയൽ ലാലിഗ പോയിന്റ് പട്ടികയിൽ ഒന്നാമതായി. ആറാം […]
October 29, 2023

ഗോകുലത്തെ സമനിലയിൽ തളച്ച് ഐ ലീഗിലെ കന്നിക്കാരായ ഇൻറർ കാശി

കോഴിക്കോട്: ഐ – ലീഗ് ഫുട്‌ബോളിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ്.സിക്ക് സമനില. കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ആദ്യ ഹോംമാച്ചിൽ ഗോകുലത്തെ ഐ ലീഗിലെ കന്നിക്കാരായ ഇൻറർ കാശിയാണ് സമനിലയിൽ തളച്ചത്. […]
October 28, 2023

ലോകകപ്പ് 2023 : ബം​ഗ്ലാദേശിനെതിരെ അട്ടിമറി ജയവുമായി നെതർലൻഡ്

കൊൽക്കത്ത : ലോകകപ്പിൽ വീണ്ടും അട്ടിമറി ജയവുമായി നെതർലൻഡ്സ്. ബം​ഗ്ലാദേശിനെതിയുള്ള മത്സരത്തിൽ വമ്പൻ വിജയമാണ് ഓറഞ്ച് പട സ്വന്തമാക്കിയത്. 87 റൺസിനായിരുന്നു നെതർലൻഡ്സിന്റെ വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നെതർലൻഡ്സ് 229 റൺസ് നേടി. […]
October 28, 2023

ലോകകപ്പ് 2023 : ന്യൂസിലൻഡിനെ എതിരായ പോരാട്ടത്തിൽ ഓസ്ട്രേലിയയ്ക്ക് ആവേശ ജയം

ധരംശാല : ന്യൂസിലൻഡിനെ എതിരായ പോരാട്ടത്തിൽ ഓസ്ട്രേലിയയ്ക്ക് ആവേശ ജയം. അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ അഞ്ച് റൺസിനാണ് ഓസ്ട്രേലിയയുടെ വിജയം. ഓസീസ് ഉയർത്തിയ 389 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 383റൺസിൽ പോരാട്ടം […]
October 28, 2023

അവസാന വിക്കറ്റിൽ വിജയം പിടിച്ചെടുത്ത് ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്റെ സെമി പ്രതീക്ഷക്ക് മങ്ങൽ

ചെന്നൈ: ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഒരു വിക്കറ്റിന്‍റെ ജയം നേടി ദക്ഷിണാഫ്രിക്ക. ഇതോടെ പോയിന്‍റ് പട്ടികയില്‍ ദക്ഷിണാഫ്രിക്ക മുന്നിലെത്തി. സെമി ഫൈനലിൽ എത്താമെന്ന പാക് പടയുടെ പ്രതീക്ഷ‌ മങ്ങി. പാക്കിസ്ഥാന്‍ മുന്നില്‍വച്ച 271 എന്ന വിജയലക്ഷ്യത്തിലേക്ക് […]
October 28, 2023

ഇവാന്റെ തിരിച്ചുവരവ് ആഘോഷമാക്കി ബ്ലാസ്റ്റേഴ്‌സ്, ഒഡിഷയെ 2-1ന് തോൽപിച്ച് രണ്ടാം സ്ഥാനത്ത്

കൊച്ചി: വിലക്കു കഴിഞ്ഞെത്തിയ ആശാൻ ഇവാൻ വുകുമനോവിച്ചിന്റെ തിരിച്ചുവരവ് ആഘോഷമാക്കി ബ്ലാസ്‌റ്റേഴ്‌സ്. കൊച്ചി കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ഒഡിഷയെ തകർത്താണ് വിജയവഴിയിൽ ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചെത്തിയത്. സൂപ്പർതാരം ദിമിത്രിയോസ് ഡയമന്റകോസും […]
October 27, 2023

ലോകകപ്പ് 2023 : പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 271 റൺസ് വിജയലക്ഷ്യം

ചെന്നൈ : ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 271 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ 46.4 ഓവറിൽ 270 റൺസെടുത്തു. സൗദ് ഷക്കീലിന്റേയും ക്യാപ്റ്റൻ ബാബർ അസമിന്റേയും ഹാഫ് സെഞ്ച്വറി പോരാട്ടമാണ് പാകിസ്ഥാനെ […]
October 27, 2023

ലോകകപ്പ് 2023 : ജയം മാത്രം ലക്ഷ്യമിട്ട് പാകിസ്ഥാൻ ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യം ബാറ്റ് ചെയ്യും

ചെന്നൈ : ലോകകപ്പില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ പാകിസ്ഥാന് ജയം അനിവാര്യം. മികച്ച ബാറ്റിങുമായി കളം നിറയുന്ന ദക്ഷിണാഫ്രിക്ക സെമി ഉറപ്പിക്കാന്‍ കച്ച കെട്ടുന്നു.  ടോസ് പാകിസ്ഥാനു കിട്ടി. ചെപ്പോക്കില്‍ അവര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. […]
October 27, 2023

വിലക്ക് മാറിയ ആശാൻ ഇന്ന് ടീമിനൊപ്പം, ബ്ളാസ്റ്റേഴ്സ് ഒഡീഷ മത്സരം രാത്രി എട്ടിന്

കൊച്ചി: ഐഎസ്എൽ പത്താം സീസൺ അഞ്ചാം റൗണ്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷ എഫ് സിയെ നേരിടും. രാത്രി എട്ടുമണിക്ക് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.   വിലക്ക് മാറിയതോടെ കേരള ബ്ലാസ്റ്റേഴ്‌സ് […]