Kerala Mirror

November 12, 2023

പന്തെറിഞ്ഞത് 9 പേര്‍! ഒന്‍പതില്‍ ഒന്‍പത് മത്സരങ്ങളും ജയിച്ച് ആധികാരികമായി ഇന്ത്യ സെമിയിലേക്ക്

ബംഗളൂരു: ലോകകപ്പില്‍ ഒന്‍പതില്‍ ഒന്‍പത് മത്സരങ്ങളും ജയിച്ച് ഇന്ത്യ ആധികാരികമായി സെമിയിലേക്ക്. അവസാന ഗ്രൂപ്പ് പോരില്‍ ഇന്ത്യ നെതര്‍ലന്‍ഡ്‌സിനെ 160 റണ്‍സിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ […]
November 12, 2023

ലോകകപ്പ് 2023 : ഇന്ത്യ മുന്നില്‍ വച്ച കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുന്ന നെതര്‍ലന്‍ഡ്‌സിനു നാല് വിക്കറ്റുകള്‍ നഷ്ടം

ബംഗളൂരു : ഇന്ത്യ മുന്നില്‍ വച്ച കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുന്ന നെതര്‍ലന്‍ഡ്‌സിനു നാല് വിക്കറ്റുകള്‍ നഷ്ടം. 111 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് നെതര്‍ലന്‍ഡ്‌സിനു നാല് വിക്കറ്റുകള്‍ നഷ്ടമായത്. വിരാട് കോഹ്‌ലിക്ക് പന്ത് നല്‍കി രോഹിത് തന്ത്രം […]
November 12, 2023

ലോകകപ്പ് 2023 : ഏറ്റവും വേഗതയില്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമായി രാഹുല്‍

ബംഗളൂരു : നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യ 400നു മുകളില്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയപ്പോള്‍ അതില്‍ നിര്‍ണായക പങ്കു വഹിച്ചത് സെഞ്ച്വറികള്‍ നേടിയ ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ സഖ്യമാണ് സ്‌കോര്‍ 410ല്‍ എത്തിച്ചത്. ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ, […]
November 12, 2023

ലോകകപ്പ് 2023 : നെതര്‍ലന്‍ഡ്‌സിനെതിരായ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ആറാട്ട്

ബംഗളൂരു : നെതര്‍ലന്‍ഡ്‌സിനെതിരായ ലോകകപ്പിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ആറാട്ട്. മുന്‍നിരയിലെ ആദ്യ അഞ്ച് താരങ്ങളും അര്‍ധ സെഞ്ച്വറി, അതിനു മുകളില്‍ സ്‌കോര്‍ ചെയ്തു. ശ്രേയസ് അയ്യര്‍ കിടയറ്റ സെഞ്ച്വറിയുമായി അമരത്ത് കയറി. […]
November 12, 2023

‌അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ​തി​രേ ഇ​ന്ത്യ​യ്ക്ക് ടോ​സ്, ബാ​റ്റിം​ഗ്

ബം​ഗ​ളൂ​രു: ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ​തി​രേ ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ ഇ​റ​ങ്ങി​യ അ​തേ ടീ​മി​നെ നി​ല​നി​ർ​ത്തി​യാ​ണ് ഇ​ന്ത്യ ഇ​ന്നി​റ​ങ്ങു​ന്ന​ത്. നെ​ത​ർ​ല​ൻ​ഡ്സ് നി​ര​യി​ലും […]
November 12, 2023

ഒമ്പതാം ജയത്തോടെ സെമിക്കായി മുംബൈയിലേക്ക് പറക്കാൻ ഇന്ത്യ

ബെംഗളൂരു : ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാംസ്ഥാനത്തോടെ സെമിയിലെത്തിയ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരത്തിലെ എതിരാളി അവസാന സ്ഥാനത്തുള്ള നെതർലൻഡ്സാണ്. എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് പകൽ രണ്ടിനാണ് മത്സരം. ന്യൂസിലൻഡുമായുള്ള സെമിക്ക്‌ മുമ്പ്‌ മികച്ച ഒരുക്കമാണ്‌ […]
November 11, 2023

ലോകകപ്പ് 2023 : ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തില്‍ തോല്‍വി വഴങ്ങി പാകിസ്ഥാന് മടക്കം

കൊല്‍ക്കത്ത : ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തില്‍ തോല്‍വി വഴങ്ങി പാകിസ്ഥാന്‍ ലോകകപ്പില്‍ നിന്നു മടങ്ങി. 93 റണ്‍സിന്റെ തോല്‍വിയാണ് പാക് ടീമിനു നേരിടേണ്ടി വന്നത്. വാലറ്റത്തിന്റെ ധീരോചിത ചെറുത്തു നില്‍പ്പാണ് തോല്‍വി ഭാരം കുറച്ചത്. പാക് ജയത്തിനൊപ്പം ഇം​ഗ്ലണ്ട് […]
November 11, 2023

ലോകകപ്പ് 2023 : പാകിസ്ഥാൻ ഔട്ട് ; സെമി ചിത്രം തെളിഞ്ഞു

ന്യൂഡൽഹി : ഇം​ഗ്ലണ്ടിനെതിരെ ടോസ് നഷ്ടപ്പെട്ട് പാകിസ്ഥാൻ ആദ്യം ബൗൾ ചെയ്യാൻ ഇറങ്ങിയതോടെ അവർ ലോകകപ്പിൽ നിന്നു പുറത്ത്. ഇതോടെ സെമി ചിത്രവും തെളിഞ്ഞു. നാലാം സ്ഥാനക്കാരായി ന്യൂസിലൻഡ് ഉറപ്പിച്ചതോടെയാണ് സെമി പോരാട്ടത്തിനു അരങ്ങൊരുങ്ങിയത്.  ഈ […]
November 11, 2023

ലോകകപ്പ് 2023 : ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്ക് അനായാസ വിജയം

പുനെ : ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ അനായാസ വിജയവുമായി ഓസ്‌ട്രേലിയ. സെമി നേരത്തെ ഉറപ്പിച്ച അവര്‍ക്ക് അവസാന നാലിലെ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയോടു ആത്മവിശ്വാസത്തോടെ എതിരിടാനുള്ള കരുത്താണ് വിജയം സമ്മാനിക്കുന്നത്. എട്ട് വിക്കറ്റിനാണ് അവര്‍ വിജയിച്ചത്. ബംഗ്ലാദേശ് നേരത്തെ […]