Kerala Mirror

November 7, 2023

ബം​ഗ്ലാ​ദേ​ശി​നോടും തോറ്റ് ശ്രീലങ്ക, മുൻ ലോകചാമ്പ്യന്മാരുടെ തോൽവി മൂന്നുവിക്കറ്റിന്‌

ന്യൂ​ഡ​ൽ​ഹി: ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നോ​ട് തോ​റ്റ് ശ്രീ​ല​ങ്ക. മൂ​ന്നു വി​ക്ക​റ്റി​നാ​ണ് ല​ങ്ക​ൻ തോ​ൽ​വി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക 49.3 ഓ​വ​റി​ൽ 279 റ​ൺ​സി​ന് ഓ​ൾ ഔ​ട്ടാ​യി​രു​ന്നു.മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ബം​ഗ്ലാ​ദേ​ശ് 41.1 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് […]
November 6, 2023

സയ്യിദ് മുഷ്താഖ് അലി ട്രോഫി : ബറോഡയെ വീഴ്ത്തി 20 റണ്‍സിന്റെ നാടകീയ വിജയത്തിലൂടെ പഞ്ചാബ് കിരീടം സ്വന്തമാക്കി

മൊഹാലി : വമ്പന്‍ സ്‌കോറുകള്‍ കണ്ട ഫൈനലില്‍ ബറോഡയെ വീഴ്ത്തി പഞ്ചാബ്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 കിരീടത്തില്‍ അവരുടെ കന്നി മുത്തം. 20 റണ്‍സിന്റെ നാടകീയ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.  ആദ്യം ബാറ്റ് […]
November 6, 2023

ലോകകപ്പ് 2023 :ശ്രീലങ്കക്ക് എതിരെ ബംഗ്ലാദേശിന് വിജയലക്ഷ്യം 280 റണ്‍സ്

ന്യൂഡല്‍ഹി : ആഞ്ചലോ മാത്യൂസിന്റെ ടൈംഡ് ഔട്ട് അടക്കമുള്ള നാടകീയ സംഭവങ്ങള്‍ കണ്ട പോരാട്ടത്തില്‍ ശ്രീലങ്കയെ 279 റണ്‍സില്‍ ഓള്‍ ഔട്ടാക്കി ബംഗ്ലാദേശ്. അവര്‍ക്ക് ജയിക്കാന്‍ 280 റണ്‍സ്. ടോസ് നേടി ബംഗ്ലാദേശ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.  […]
November 6, 2023

വെസ്റ്റ് ഇന്‍ഡീസ് മിസ്റ്ററി സ്പിന്നര്‍ സുനില്‍ നരെയ്ന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു

ട്രിനിഡാഡ് : വെസ്റ്റ് ഇന്‍ഡീസ് മിസ്റ്ററി സ്പിന്നര്‍ സുനില്‍ നരെയ്ന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. കുറച്ച് വര്‍ഷങ്ങളായി താരത്തെ വിന്‍ഡീസ് ടീമിലേക്ക് പരിഗണിക്കാറില്ല. അതേസമയം ലോകമെമ്പാടുമുള്ള ടി20 ലീഗുകളില്‍ തുടര്‍ന്നും കളിക്കുമെന്നു താരം വ്യക്തമാക്കി. […]
November 6, 2023

ലോകകപ്പ് 2023 : ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ടൈംഡ് ഔട്ടായി ആഞ്ചലോ മാത്യൂസ്

ന്യൂഡല്‍ഹി : ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ടൈംഡ് ഔട്ടായി താരം. ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിനിടെയാണ് അപൂര്‍വ രംഗങ്ങള്‍ അരങ്ങേറിയത്. ആഞ്ചലോ മാത്യൂസാണ് ഹതഭാഗ്യനായ ആ താരം. മത്സരത്തില്‍ ടോസ് നേടി ബംഗ്ലാദേശ് ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.  […]
November 6, 2023

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പുറത്താക്കി; രണതുംഗ അധ്യക്ഷനായി ഇടക്കാല ഭരണസമിതി

കൊളംബോ: ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പുറത്താക്കി. ശ്രീലങ്കന്‍ കായികമന്ത്രി റോഷന്‍ രണസിംഗെയാണ് നടപടിയെടുത്തത്. ഇന്ത്യയോട് 302 റണ്‍സിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് നടപടി.  ഇന്ത്യയോടും പരാജയപ്പെട്ട ശ്രീലങ്ക ലോകകപ്പില്‍ […]
November 5, 2023

ലോകകപ്പ് 2023 : ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ സ്പിന്‍ കുരുക്കില്‍ വീഴ്ത്തി ഇന്ത്യയുടെ അപരാജിത മുന്നേറ്റം

കൊല്‍ക്കത്ത : ഈ ലോകകപ്പില്‍ എതിരാളികള്‍ക്കു മേല്‍ ബാറ്റിങ് വന്യതയുടെ കരുത്തു മുഴുവന്‍ കാണിച്ച ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ സ്പിന്‍ കുരുക്കില്‍ വീഴ്ത്തി ഇന്ത്യയുടെ അപരാജിത മുന്നേറ്റം. എട്ടില്‍ എട്ടും ജയിച്ച് ഇന്ത്യ കരുത്തോടെ കിരീട […]
November 5, 2023

ലോകകപ്പ് 2023 : ദക്ഷിണാഫ്രിക്കയ്ക്ക് വൻ തകര്‍ച്ച ; 40 റണ്‍സിൽ അഞ്ച് മുന്‍നിര ബാറ്റര്‍മാരെ കൂടാരം കയറ്റി ഇന്ത്യന്‍ ബൗളര്‍മാര്‍

കൊല്‍ക്കത്ത : ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ മികച്ച സ്‌കോര്‍ വച്ച ഇന്ത്യ ബൗളിങിലും പിടിമുറുക്കുന്നു. 40 റണ്‍സ് ചേര്‍ക്കുന്നതിനിടെ മിന്നും ഫോമിലുള്ള അഞ്ച് ബാറ്റര്‍മാരെ കൂടാരം കയറ്റി ഇന്ത്യന്‍ ബൗളര്‍മാര്‍. രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി മുഹമ്മദ് […]
November 5, 2023

ലോകകപ്പ് 2023 : ഇന്ത്യ ദക്ഷിണാഫ്രിക്ക പോരാട്ടം ; ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 327 റണ്‍സ്

കൊല്‍ക്കത്ത : വിരാട് കോഹ്‌ലിയുടെ ചരിത്ര സെഞ്ച്വറിക്ക് ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷി. പുറത്താകെ ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ച് കോഹ്‌ലി കൊല്‍ക്കത്തന്‍ സായാഹ്നത്തെ ജ്വലിപ്പിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ […]