Kerala Mirror

November 28, 2023

ഇന്ത്യ /ഓസ്‌ട്രേലിയ മൂന്നാം ടി20 പോരാട്ടം ഇന്ന്

ഗുവാഹത്തി : ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടി20 പോരാട്ടം ഇന്ന്. ഗുവാഹത്തിയിലാണ് മത്സരം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കാനുള്ള അവസരമാണ് ഇന്ത്യക്ക്. മത്സരത്തില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് ഓസീസ്.  ആദ്യ രണ്ട് മത്സരങ്ങളിലും 200നു മുകളില്‍ […]
November 27, 2023

1976നു ശേഷം ആദ്യമായി ഡേവിസ് കപ്പ് ടെന്നീസ് കിരീടം ഇറ്റലിക്ക്

മാഡ്രിഡ് : ഡേവിസ് കപ്പ് ടെന്നീസ് കിരീടം ഇറ്റലിക്ക്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇറ്റലിയുടെ കിരീട ധാരണം. ഫൈനലില്‍ ഓസ്‌ട്രേലിയയെ വീഴ്ത്തിയാണ് 1976നു ശേഷം ആദ്യമായി ഇറ്റലി കിരീടം സ്വന്തമാക്കുന്നത്. യുവ താരം യാന്നിക് സിന്നറുടെ […]
November 27, 2023

മുന്‍ ഇംഗ്ലണ്ട്, ബാഴ്‌സലോണ പരിശീലകന്‍ ടെറി വെനബിള്‍സ് അന്തരിച്ചു

ലണ്ടന്‍ : മുന്‍ ഇംഗ്ലണ്ട്, ബാഴ്‌സലോണ ടീമുകളുടെ പരിശീലകന്‍ ടെറി വെനബിള്‍സ് (80) അന്തരിച്ചു. ദീര്‍ഘ നാളായി രോഗ ബാധിതനായിരുന്നു. ടോട്ടനം ഹോട്‌സ്പറിന്റെ പരിശീലകന്‍ കൂടിയായിരുന്നു വെനബിള്‍സ്. ചെല്‍സി, ടോട്ടനം, ക്വീന്‍സ് പാര്‍ക് റെയ്‌ഞ്ചേഴ്‌സ്, ക്രിസ്റ്റല്‍ പാലസ് […]
November 27, 2023

വിജയ് ഹസാരെ ട്രോഫി : കേരളം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ്‌ ; വിഷ്ണു വിനോദിന് സെഞ്ച്വറി

ബംഗളൂരു : വിജയ് ഹസാരെ ട്രോഫി ഏകദിന പോരാട്ടത്തില്‍ കേരളത്തിനായി സെഞ്ച്വറി നേടി വിഷ്ണു വിനോദ്. ഒഡിഷക്കെതിരായ പോരാട്ടത്തില്‍ കേരളം നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുത്തു.  85 പന്തില്‍ അഞ്ച് ഫോറും […]
November 27, 2023

മു​ഹ​മ്മ​ദ് ഷ​മി ബി​ജെ​പി​യി​ലേക്ക്​? ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ‌​ർ​ഥി​യാകുമെ​ന്ന് അ​ഭ്യൂ​ഹം

മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ലെ സൂ​പ്പ​ർ ബൗ​ള​ർ മു​ഹ​മ്മ​ദ് ഷ​മി ബി​ജെ​പി​യി​ലേ​ക്കെ​ന്ന് അ​ഭ്യൂ​ഹം. ലോ​ക​ക​പ്പി​ലെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തി​നു ശേ​ഷ​മാ​ണ് ഷ​മി​യു​ടെ രാ​ഷ്ട്രീ​യ പ്ര​വേ​ശം സം​ബ​ന്ധി​ച്ച് വാ​ർ​ത്ത​ക​ൾ പ​ര​ന്ന​ത്.അ​ടു​ത്ത ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ‌​ർ​ഥി​യാ​യി മു​ഹ​മ്മ​ദ് ഷ​മി […]
November 26, 2023

കാര്യവട്ടം രണ്ടാം ടി20 : അടിതെറ്റി ഓസീസ് ; ഇന്ത്യക്ക് 44 റൺസിന്റെ തകർപ്പൻ ജയം

തിരുവനന്തപുരം : ഇന്ത്യ ഉയർത്തിയ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ഓസീസിന് രണ്ടാം മത്സരത്തിലും അടിതെറ്റി. ഇന്ത്യക്ക് 44 റൺസിന്റെ തകർപ്പൻ ജയം. മാർകസ് സ്റ്റോണിസ് (45), ക്യാപ്റ്റൻ മാത്യു വാഡെ (42), ടിം ഡാവിഡ് (37) […]
November 26, 2023

ഐ​എ​സ്എ​ല്‍ 2023-24 : നോ​ര്‍​ത്ത് ഈ​സ്റ്റ്-​ബം​ഗ​ളൂ​രു മ​ത്സ​രം സ​മ​നി​ല​യി​ല്‍

ഗോ​ഹ​ട്ടി : ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡും ബം​ഗ​ളൂ​രു എ​ഫ്‌​സി​യും ത​മ്മി​ല്‍ ന​ട​ന്ന മ​ത്സ​രം സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ചു. നോ​ര്‍​ത്ത് ഈ​സ്റ്റി​ന്‍റെ ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ബം​ഗ​ളൂ​രു​വി​നാ​യി 36-ാം മി​നി​റ്റി​ല്‍ പെ​നാ​ല്‍​റ്റി​യി​ലൂ​ടെ ക്യാ​പ്റ്റ​ന്‍ സു​നി​ല്‍ […]
November 26, 2023

കാര്യവട്ടം രണ്ടാം ടി20 : ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് 236 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരം : രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് 236 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് സ്‌കോര്‍ ചെയ്തു. യശസ്വി ജയ്‌സ്വാളിന്റെയും ഋതുരാജ് […]
November 26, 2023

കാര്യവട്ടം രണ്ടാം ടി20 : ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ഓസീസ് 

തിരുവനന്തപുരം : കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുത്തു. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മാത്യു വേഡ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മഞ്ഞ്  വീഴ്ചയുള്ളതിനാല്‍ ഇവിടെ രണ്ടാമത് ബാറ്റ് ചെയ്യുന്നതായിരിക്കും കൂടുതല്‍ എളുപ്പം.  ആദ്യ മത്സരം […]