Kerala Mirror

November 30, 2023

യുവേഫ ചാമ്പ്യന്‍സ് ലീഗ് : മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് ലെന്‍സിനെ തകര്‍ത്തെറിഞ്ഞ് ആഴ്‌സണല്‍

ലണ്ടന്‍ : യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ലെന്‍സിനെ തകര്‍ത്തെറിഞ്ഞ് ആഴ്‌സണല്‍. മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സിന്റെ ജയം. മറ്റ് മത്സരങ്ങളില്‍ ബയേണ്‍ മ്യൂണിക്ക്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ഇന്റര്‍ മിലാന്‍ ടീമുകള്‍ സമനില കൊണ്ടു തൃപ്തിപ്പെട്ടു. മുന്‍ […]
November 30, 2023

ചെ​ന്നൈ​യി​ൻ എ​ഫ്സി​ക്കെ​തി​രെ സ​മ​നി​ല, വീ​റോ​ടെ പോ​രാ​ടി​ ബ്ലാ​സ്റ്റേ​ഴ്സ് ഒ​ന്നാം സ്ഥാ​ന​ത്തേ​യ്ക്ക് മ​ട​ങ്ങി​യെ​ത്തി

കൊ​ച്ചി: ഐ​എ​സ്എ​ല്ലി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്സി​ക്കെ​തി​രെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് സ​മ​നി​ല. കൊ​ച്ചി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 3-3നാ​ണ് സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ച​ത്. ചെ​ന്നൈ​യി​ൻ എ​ഫ്സി​യു​ടെ മു​ന്നേ​റ്റ​ത്തോ​ടെ തു​ട​ങ്ങി​യ മ​ത്സ​ര​ത്തി​ൽ പ​ല​ത​വ​ണ പി​ന്നി​ൽ പോ​യി​ട്ടും വീ​റോ​ടെ പോ​രാ​ടി​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് സ​മ​നി​ല പി​ടി​ച്ച​ത്. […]
November 29, 2023

ഐഎസ്എല്‍ 2023-24 : ചെന്നൈയെ എഫ് സിയെ സമനിലയില്‍ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി : ഐഎസ്എല്‍ പോരാട്ടത്തില്‍ ചെന്നൈയെ എഫ് സിയെ സമനിലയില്‍ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതിയില്‍ 3-2ന് ചെന്നൈയെ മുന്നിട്ട് നിന്നപ്പോള്‍ രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സിന് സമനില പിടിച്ചു. മത്സരത്തിറെ ആദ്യ മിനിറ്റില്‍ ഗോളടിച്ച് ചെന്നൈയെ […]
November 29, 2023

ത്രി​പു​ര​ക്കെ​തി​രെ കേ​ര​ള​ത്തി​ന് 119 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ൻ ജ​യം,ഗ്രൂ​പ്പ് എ​യി​ല്‍ കേ​ര​ളം ര​ണ്ടാം സ്ഥാ​നത്ത്​

ന്യൂ​ഡ​ൽ​ഹി: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ല്‍ ത്രി​പു​ര​ക്കെ​തി​രെ കേ​ര​ള​ത്തി​ന് 119 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ൻ ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം ഉ​യ​ർ​ത്തി​യ 232 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ത്രി​പു​ര 27.1 ഓ​വ​റി​ല്‍ 112 റ​ണ്‍​സി​ന് പു​റ​ത്താ​യി.46 റ​ണ്‍​സെ​ടു​ത്ത […]
November 29, 2023

ക​രാ​ർ പു​തു​ക്കി, ​കോ​ച്ചാ​യി രാ​ഹു​ല്‍ ദ്രാ​വി​ഡ് തു​ട​രും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​കോ​ച്ചാ​യി രാ​ഹു​ല്‍ ദ്രാ​വി​ഡ് തു​ട​രും. ഇ​തു​സം​ബ​ന്ധി​ച്ച് ബി​സി​സി​ഐ​യു​മാ​യി ക​രാ​ർ പു​തു​ക്കി. അ​ടു​ത്ത വ​ര്‍​ഷം ന​ട​ക്കു​ന്ന ടി 20 ​ലോ​ക​ക​പ്പ് വ​രെ​യാ​ണ് ക​രാ​ര്‍ എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. സ​പ്പോ​ര്‍​ട്ട് സ്റ്റാ​ഫി​നും ബി​സി​സി​ഐ ക​രാ​ര്‍ […]
November 29, 2023

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായി രാഹുല്‍ ദ്രാവിഡ് തുടരും

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായി രാഹുല്‍ ദ്രാവിഡ് തുടരും. ഇത് സംബന്ധിച്ച് ബിസിസിഐയുമായി കരാര്‍ പുതുക്കി. അടുത്ത വര്‍ഷം നടക്കുന്ന ടി 20 ലോകകപ്പ് വരെയാണ് കരാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.  ദ്രാവിഡിനൊപ്പമുള്ള പരിശീലകസംഘത്തെയും […]
November 28, 2023

മൂന്നാം ടി20 : ഇന്ത്യക്കെതിരെ ഓസീസിന് അഞ്ച് വിക്കറ്റ് ജയം

ഗുവാഹതി : അവസാന പന്ത് വരെ തകർത്തടിച്ച മാക്‌സ്‌വെല്ലിന്റെ കരുത്തിൽ മൂന്നാം ടി20 പോരാട്ടത്തിൽ ഇന്ത്യക്കെതിരെ ഓസീസിന് അഞ്ച് വിക്കറ്റ് ജയം. 48 പന്തിൽ 104 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ബാറ്റിങ് കരുത്തിലാണ് ഓസീസ് […]
November 28, 2023

മൂന്നാം ട്വന്റി 20 : ഓസ്ട്രേലിയക്കെതിരേ 223 റണ്‍സ് വിജയ ലക്ഷ്യമുയര്‍ത്തി ഇന്ത്യ

ഗുവാഹാട്ടി : ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരേ 223 റണ്‍സ് വിജയ ലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിയ ഇന്ത്യ ഋതുരാജ് ഗെയ്ക്വാദിന്റെ കന്നി സെഞ്ച്വറി മികവില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ […]
November 28, 2023

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനു ഭേദപ്പെട്ട സ്‌കോര്‍

ധാക്ക : ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനു ഭേദപ്പെട്ട സ്‌കോര്‍. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെന്ന നിലയില്‍.  ടോസ് നേടി ബംഗ്ലാദേശ് ബാറ്റിങ് […]