Kerala Mirror

December 2, 2023

രണ്ടാംവനിതാ ട്വന്റി20 : ഇംഗ്ലണ്ട്‌ എ ടീമിനെതിരെ നാല്‌ വിക്കറ്റിന്‌ ഇന്ത്യ എ ടീമിന്‌ തോൽവി

മുംബൈ : ഇംഗ്ലണ്ട്‌ എ ടീമിനെതിരായ രണ്ടാംവനിതാ ട്വന്റി20യിൽ മിന്നുമണി നയിച്ച ഇന്ത്യ എ ടീമിന്‌ തോൽവി. നാല്‌ വിക്കറ്റിനാണ്‌ തോറ്റത്‌. ഇതോടെ പരമ്പര 1–-1 എന്ന നിലയിലായി. നിർണായകമായ മൂന്നാംമത്സരം ഇന്ന്‌ നടക്കും. ആദ്യം […]
December 1, 2023

നാലാം ടി20 : ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് 175 റൺസ് വിജയലക്ഷ്യം

റായ്പുർ : ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് 175 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. റിങ്കു സിങ്, യശസ്വി […]
December 1, 2023

വിജയ് ഹസാരെ ട്രോഫി : ഏകദിന പോരാട്ടത്തില്‍ നാലാം വിജയം സ്വന്തമാക്കി കേരളം

ബംഗളൂരു : വിജയ് ഹസാരെ ട്രോഫിയില്‍ ഏകദിന പോരാട്ടത്തില്‍ നാലാം വിജയം സ്വന്തമാക്കി കേരളം. സിക്കിമിനെ ഏഴ് വിക്കറ്റിനു വീഴ്ത്തിയാണ് കേരളം നാലാം ജയം ആഘോഷിച്ചത്. അഞ്ച് കളികളില്‍ നാല് ജയവുമായി കേരളം ഗ്രൂപ്പ് എ […]
November 30, 2023

സഞ്ജു സാംസൺ‌ വീണ്ടും ഇന്ത്യൻ ടീമിൽ

മുംബൈ : മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന ടീമിലാണ് താരം ഇടംനേടിയത്.  വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായാണ് സഞ്ജുവിനെ ടീമിലെടുത്തിരിക്കുന്നത്. ടി20യും ഏകദിനവും ടെസ്റ്റും ഉൾപ്പെടുന്നതാണ് പര്യടനം. ഏകദിന […]
November 30, 2023

നെയ്മറും പങ്കാളി ബ്രൂണ ബിയാൻകാർഡിയും പിരിഞ്ഞു

സാവോപോളോ : ബ്രസീൽ സൂപ്പർ താരം നെയ്മറും പങ്കാളി ബ്രൂണ ബിയാൻകാർഡിയും പിരിഞ്ഞു. ഓൺലി ഫാൻസ് മോഡൽ അലിൻ ഫരിയാസുമായുള്ള നെയ്മറുടെ ചാറ്റുകൾ കഴിഞ്ഞ ​ദിവസം പുറത്തു വന്നിരുന്നു പിന്നാലെയാണ് പിരിയാനുള്ള തീരുമാനം. കഴിഞ്ഞ മാസമാണ് […]
November 30, 2023

ക്രിക്കറ്റില്‍ പുതു ചരിത്രമെഴുതി 2024 ടി20 ലോകകപ്പിനു യോഗ്യത സ്വന്തമാക്കി ഉഗാണ്ട

വിന്‍ഡ്‌ഹോക് : ക്രിക്കറ്റില്‍ പുതു ചരിത്രമെഴുതി ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ട. ചരിത്രത്തിലാദ്യമായി ഉഗാണ്ട ടി20 ലോകകപ്പിനു യോഗ്യത സ്വന്തമാക്കി. നിര്‍ണായ ക്വാളിഫയര്‍ പോരാട്ടത്തില്‍ അവര്‍ റുവാന്‍ഡയെ അനായാസം വീഴ്ത്തിയാണ് യോഗ്യത ഉറപ്പിച്ചത്. ഇതോടെ ടി20 ലോകകപ്പിനുള്ള […]
November 30, 2023

ഇംഗ്ലണ്ട് വനിതാ എ ടീമിനെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതാ എ ടീമിനു തകര്‍പ്പന്‍ ജയം

മുംബൈ : ഇന്ത്യന്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റം അവിസ്മരണീയമാക്കി കേരളത്തിന്റെ സ്വന്തം മിന്നു മണി. ഇംഗ്ലണ്ട് വനിതാ എ ടീമിനെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതാ എ ടീമിനു തകര്‍പ്പന്‍ ജയം. ടി20 പരമ്പരയിലെ ആദ്യ പോരില്‍ ഇന്ത്യന്‍ […]
November 30, 2023

ഐ ലീഗില്‍ വീണ്ടും ഒത്തുകളി വിവാദം

ന്യൂഡല്‍ഹി : ഐ ലീഗിലെ മത്സരങ്ങളില്‍ കൃത്രിമം കാണിച്ച് ഫലം അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) അധ്യക്ഷന്‍ കല്യാണ്‍ ചൗബെ. ഇക്കാര്യത്തിനായി ചിലര്‍ ഐ ലീഗിലെ താരങ്ങളെ സമീപിച്ചതായി […]
November 30, 2023

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിനു നേരിയ ലീഡ്

ധാക്ക : ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിനു നേരിയ ലീഡ്. ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിന്റെ പോരാട്ടം 317 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ബംഗ്ലാ ബൗളര്‍മാര്‍ക്കായി. നേരത്തെ ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ 310 റണ്‍സെടുത്തിരുന്നു. ഏഴ് റണ്‍സ് […]