Kerala Mirror

December 10, 2023

ഇന്ത്യ x ദക്ഷിണാഫ്രിക്ക 
ആദ്യ ട്വന്റി20 ഇന്ന്‌

ഡർബൻ: ദക്ഷിണാഫ്രിക്കയിലും വിജയം കൊയ്യാൻ ഇന്ത്യൻ യുവനിര ഇന്നിറങ്ങുന്നു. ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി20 പരമ്പരയ്‌ക്ക്‌ ഇന്നാണ്‌ തുടക്കം. മൂന്ന് മത്സരമാണ്‌ പരമ്പരയിൽ. ആദ്യകളി ഡർബനിൽ. ഇന്ത്യൻ സമയം രാത്രി 7.30ന്‌. ട്വന്റി20 ലോകകപ്പിനുള്ള അന്തിമ ടീം അടുത്തവർഷത്തെ […]
December 10, 2023

രണ്ടാമതുള്ള ബോർഡിനെക്കാൾ 28 മടങ്ങ്,ബി.സി.സി.ഐയുടെ ആസ്‌തി കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

ന്യൂഡല്‍ഹി: ബി.സി.സി.ഐയുടെ ആസ്‌തി കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം. 18,700 കോടിയോളം രൂപയാണ് (2.25 ബില്യണ്‍ ഡോളര്‍) ബി.സി.സി.ഐയുടെ ആസ്‌തി. പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടാമത് നില്‍ക്കുന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ […]
December 9, 2023

വിജയ്‌ ഹസാരെ ട്രോഫി: മഹാരാഷ്ട്രയെ 153 റൺസിന് തകർത്ത് കേരളം ക്വാർട്ടറിൽ

രാജ്‌കോട്ട്: വിജയ്‌ ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ മഹാരാഷ്ട്രയെ 153 റൺസിന് തകർത്ത് കേരളം ക്വാർട്ടറിൽ. ഓപ്പണർമാരായ കൃഷ്ണപ്രസാദിന്റെയും രോഹൻ കുന്നുമ്മലിന്റെയും സെഞ്ചുറിയുടെ മികവിൽ ആദ്യംബാറ്റ് ചെയ്ത കേരളം നാല് വിക്കറ്റ് നഷ്ടത്തിൽ 383 റണ്‍സാണെടുത്തത്. […]
December 9, 2023

കൃഷ്ണപ്രസാദിനും രോഹനും തകര്‍പ്പന്‍ സെഞ്ച്വറി; മഹാരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് കൂറ്റൻ സ്‌കോർ

രാജ്‌കോട്ട്: കൃഷ്ണപ്രസാദിന്റെയും രോഹിൻ കുന്നുമ്മലിന്റെയും സെഞ്ച്വറികളുടെ കരുത്തിൽ കേരളത്തിനു മികച്ച സ്‌കോർ. രാജ്‌കോട്ടിൽ നടക്കുന്ന പ്രിലിമിനറി ക്വാർട്ടർ ഫൈനലിലാണ് മഹാരാഷ്ട്രയ്‌ക്കെതിരെ കേരളം 383 എന്ന കൂറ്റൻ സ്‌കോറുയർത്തിയത്. കൃഷ്ണപ്രസാദ് 144ഉം രോഹൻ 120 റൺസുമാണ് അടിച്ചെടുത്തത്. […]
December 8, 2023

ക്വാ​ര്‍​ട്ട​ര്‍​വ​രെ അ​ര്‍​ജ​ന്‍റീ​ന-ബ്ര​സീ​ല്‍ പോ​രാ​ട്ടം ഉ​ണ്ടാ​കാനിടയില്ല, കോ​പ അ​മേ​രി​ക്ക 2024 മ​ത്സ​ര​ക്ര​മ​മാ​യി

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​ടു​ത്ത വ​ര്‍​ഷത്തെ കോ​പ അ​മേ​രി​ക്ക ഫു​ട്‌​ബോ​ളി​ന്‍റെ മ​ത്സ​ര​ക്ര​മം പ്ര​ഖ്യാ​പി​ച്ചു.16 ടീ​മു​ക​ളാ​ണ് മ​ത്‌​സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക. നാ​ലു ഗ്രൂ​പ്പു​ക​ളി​ലാ​യി നാ​ലു ടീ​മു​ക​ള്‍ വീ​ത​മാ​കും മാ​റ്റു​ര​യ്ക്കു​ക.ക്വാ​ര്‍​ട്ട​ര്‍​വ​രെ അ​ര്‍​ജ​ന്‍റീ​ന-ബ്ര​സീ​ല്‍ പോ​രാ​ട്ടം ഉ​ണ്ടാ​കാനിടയില്ല. നി​ല​വി​ലെ ചാ​മ്പ്യ​ന്‍​മാ​രാ​യ ​അ​ര്‍​ജ​ന്‍റീ​ന ഗ്രൂപ്പ് എ​യി​ല്‍ […]
December 7, 2023

ടി20 ലോകകപ്പ് 2024 : പരിഷ്‌കരിച്ച പുതിയ ലോഗോ പുറത്തിറക്കി ഐസിസി

ദുബൈ : ടി20 ലോകകപ്പിന്റെ ലോഗോ പുതുക്കി ഐസിസി. അടുത്ത വര്‍ഷം അരങ്ങേറുന്ന ലോകകപ്പ് പോരാട്ടത്തിനു മുന്നോടിയായണ് ലോഗോ പരിഷ്‌കരിച്ചത്.  ടി20യുടെ വേഗതയും മിന്നല്‍ നിമിഷങ്ങളും ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ലോഗോ രൂപകല്‍പ്പന ചെയ്തിരുന്നത്. ടി20യുടെ ഊര്‍ജസ്വലമായ […]
December 5, 2023

വിജയ് ഹസാരെ ട്രോഫി : 18 റണ്‍സിന് കേരളത്തെ വീഴ്ത്തി റെയില്‍വേസ്

ബംഗളൂരു : കാമിയോ ഇന്നിങ്‌സിനു പിന്നാലെ ഉജ്ജ്വല സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തിളങ്ങിയെങ്കിലും വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനു ഏഴ് കളിയില്‍ രണ്ടാം തോല്‍വി. റെയില്‍വേസാണ് കേരളത്തെ വീഴ്ത്തിയത്. 18 റണ്‍സിനായിരുന്നു കേരളത്തിന്റെ തോല്‍വി.  […]
December 5, 2023

ഉറുഗ്വെ ഇതിഹാസം  ​ഗ്രെമിയോയില്‍ നിന്നു ഇന്റര്‍ മയാമിയിലേക്ക് ; വീണ്ടും മെസി- സുവാരസ് സഖ്യം

സാവോ പോളോ : എത്തിച്ചേര്‍ന്ന എല്ലാ ക്ലബിലും മിന്നും ഫോമില്‍ കളിച്ച ഉറുഗ്വെ ഇതിഹാസം ലൂയീസ് സുവാരസ് ബ്രസിലീയന്‍ ക്ലബ് ​ഗ്രെമിയോയുടെ പടിയും ഇറങ്ങി. ടീമിനായി 52 മത്സരങ്ങള്‍ കളിച്ച് 24 ഗോളുകളും 17 അസിസ്റ്റുകളും […]
December 5, 2023

ജൂഡ് ബെല്ലിങ്ഹാമിനു ഗോള്‍ഡന്‍ ബോയ്’ പുരസ്‌കാരം

ലണ്ടന്‍ : യൂറോപ്പിലെ മികച്ച യുവ താരത്തിനുള്ള ഗോള്‍ഡന്‍ ബോയ് പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ ഇംഗ്ലണ്ട് മധ്യനിര താരം ജൂഡ് ബെല്ലിങ്ഹാമിന്. യൂറോപ്പിലെ 21 വയസില്‍ താഴെയുള്ള ഏറ്റവും മികച്ച താരമായാണ് ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ തിരഞ്ഞെടുക്കപ്പെട്ടത്.  […]