Kerala Mirror

February 5, 2024

ഛത്തീ​സ്ഗ​ഡി​നെ​തി​രേ സ​മ​നി​ല വ​ഴ​ങ്ങി, കേരളത്തിന് മൂന്നു പോയിന്റ്

 റാ​യ്പു​ർ: ര​ഞ്ജി ട്രോ​ഫി​യി​ൽ കേ​ര​ള​വും ഛത്തീ​സ്ഗ​ഡും ത​മ്മി​ലു​ള്ള മ​ത്സ​രം സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ കേ​ര​ളം അ​ഞ്ചി​ന് 251 എ​ന്ന നി​ല​യി​ല്‍ ഇ​ന്നിം​ഗ്‌​സ് ഡി​ക്ല​യ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. 290 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന് ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ആ​തി​ഥേ​യ​ർ […]
February 5, 2024

ബുമ്രക്കും അശ്വിനും മൂന്നുവിക്കറ്റ്, ഇന്ത്യക്ക് 106 റൺസ് ജയം

വിശാഖപട്ടണം: ആദ്യ ടെസ്റ്റിലെ പരാജയത്തിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ് തീം ഉയർത്തെഴുന്നേറ്റു. രണ്ടാം ടെസ്റ്റിൽ   399 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 292ന് പുറത്തായി. 106 റൺസിനാണ് ഇന്ത്യയുടെ ജയം. അഞ്ചുമത്സര പരമ്പരയിൽ ഇരു […]
February 5, 2024

2026 ലോ​ക​ക​പ്പ്: ഉദ്ഘാടന മത്സരം മെക്‌സിക്കോയില്‍, ഫൈനല്‍ അമേരിക്കയില്‍

വാ​ഷിം​ഗ്ട​ൺ ഡി​സി: 2026 ലോ​ക​ക​പ്പ് ഫൈ​ന​ൽ മ​ത്സ​രം ന്യൂ​യോ​ർ​ക്കി​ലെ മെ​റ്റ്‌​ലൈ​ഫ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഫി​ഫ. 48 ടീമുകള്‍ മാറ്റുരക്കുന്ന യു​എ​സ്എ, കാ​ന​ഡ, മെ​ക്‌​സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ൾ സം​യു​ക്ത​മാ​യാ​ണ് അ​ടു​ത്ത ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. ജൂ​ൺ 11 […]
February 4, 2024

രഞ്ജി ട്രോഫി : ഛത്തീസ്ഗഢിനെതിരെ കേരളത്തിനു നിര്‍ണായക ലീഡ്

റായ്പുര്‍ : രഞ്ജി ട്രോഫി പോരാട്ടത്തില്‍ നിര്‍ണായക ലീഡ് സ്വന്തമാക്കി കേരളം. ഛത്തീസ്ഗഢിനെതിരായ പോരാട്ടത്തില്‍ നിലവില്‍ കേരളത്തിനു 107 റണ്‍സ് ലീഡ്. ഒന്നാം ഇന്നിങ്‌സില്‍ കേരളം 350 റണ്‍സെടുത്തപ്പോള്‍ ഛത്തീസ്ഗഢിന്റെ പോരാട്ടം 312 റണ്‍സില്‍ അവസാനിച്ചു. […]
February 4, 2024

ഡുക്കറ്റ് വീണു, ഇംഗ്ലണ്ടിന് ജയിക്കാന്‍ 332 റണ്‍സ് കൂടി

വിശാഖപട്ടണം : ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയത്തിലേക്ക് ഇംഗ്ലണ്ട് ബാറ്റിങ് തുടങ്ങി. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ അവര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയില്‍. ഇന്ത്യ 399 […]
February 4, 2024

രണ്ടാം ഏകദിനത്തിലും വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ

സിഡ്‌നി : രണ്ടാം ഏകദിനത്തിലും വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് ഓസ്‌ട്രേലിയ. ഏകദിന പരമ്പര അവര്‍ സ്വന്തമാക്കി. 83 റണ്‍സിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 9 വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സ് […]
February 4, 2024

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനു വിജയ ലക്ഷ്യം 399 റണ്‍സ്

വിശാഖപട്ടണം : ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനു വിജയ ലക്ഷ്യം 399 റണ്‍സ്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ പോരാട്ടം 255 റണ്‍സില്‍ അവസാനിപ്പിച്ചു. ഒന്നാം ഇന്നിങ്‌സില്‍ 143 റണ്‍സ് ലീഡുമായാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് […]
February 4, 2024

ഡേവിസ് കപ്പ് ടെന്നീസിൽ ഇന്ത്യ ലോക ​ഗ്രൂപ്പ് ഒന്നിൽ

ഇസ്ലാമബാദ് : ഡേവിസ് കപ്പ് ടെന്നീസിൽ ഇന്ത്യ ലോക ​ഗ്രൂപ്പ് ഒന്നിൽ ഇടംപിടിച്ചു. പ്ലേ ഓഫ് പോരിൽ പാകിസ്ഥാനെതിരെ ഇന്ത്യ 3-0ത്തിന്റെ ലീഡ് സ്വന്തമാക്കിയാണ് ബെർത്ത് ഉറപ്പിച്ചത്. ഡബിൾസിൽ ഇന്ത്യയുടെ യുകി ഭാം​ബ്രി- സാകേത് മൈനേനി […]
February 4, 2024

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടത്തിൽ 370 റൺസ് ലീഡ്

വിശാഖപട്ടണം : ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ആറ് വിക്കറ്റുകൾ നഷ്ടം. ലീഡ് 370 ൽ എത്തി. നിലവിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 227 റൺസ്. ആറ് റൺസുമായി ശ്രീകർ ഭരതും 1 […]