Kerala Mirror

February 17, 2024

അവശേഷിക്കുന്ന ദിവസങ്ങളിൽ അശ്വിന് പകരക്കാരനെയിറക്കാൻ ഇന്ത്യക്കാകുമോ ? നിയമം പറയുന്നത് ഇങ്ങനെ

രാജ്കോട്ട്: അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ അശ്വിൻ മടങ്ങിയതോടെ ഇന്ത്യ മൂന്നു ദിവസം പത്തുപേരിലേക്ക് ചുരുങ്ങുമോ ? അതോ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറെ എങ്കിലും ഇറക്കാനാകുമോ ? അതിനു അന്താരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷൻ നിയമം അനുവദിക്കുന്നുണ്ടോ ? കഴിഞ്ഞ മണിക്കൂറുകളിൽ […]
February 16, 2024

മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ നിലയുറപ്പിച്ച് ഇംഗ്ലണ്ട്

രാജ്കോട്ട് : മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് അതേ നാണയത്തില്‍ തിരിച്ചടിക്കുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെന്ന നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ […]
February 16, 2024

500 വിക്കറ്റ് നേട്ടം കുറിച്ച് അശ്വിൻ, കുംബ്ലേക്ക് ശേഷം ഈ നേട്ടം കുറിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ

രാജ്കോട്ട് : ടെസ്റ്റ് ക്രിക്കറ്റിൽ അഞ്ഞൂറാം വിക്കറ്റ് തികച്ച്‌ ആർ.അശ്വിൻ. ഇംഗ്ളീഷ് താരം സാക് ക്രോളിയെ വീഴ്ത്തിയാണ് അശ്വിൻ കരിയറിലെ നാഴികക്കല്ല് പിന്നിട്ടത്. അനിൽ കുംബ്ലേക്ക് ശേഷം ഈ നേട്ടം കുറിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് […]
February 15, 2024

അ​ര​ങ്ങേ​റ്റം ഗം​ഭീ​ര​മാ​ക്കി സ​ര്‍​ഫ​റാ​സ് ഖാ​ന്‍, രോ​ഹി​ത്തി​നും ജ​ഡേ​ജ​യ്ക്കും സെ‌‌​ഞ്ചു​റി

രാ​ജ്‌​കോ​ട്ട്: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മൂ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍​മ​യു​ടെ​യും ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ​യും സെ‌‌​ഞ്ചു​റി ക​രു​ത്തി​ൽ ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​റി​ലേ​ക്ക്. ഒ​ന്നാം ദി​വ​സ​ത്തെ ക​ളി അ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ ഇ​ന്ത്യ അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 326 റ​ൺ​സ് നേ‌​ടി. ടോ​സ് […]
February 15, 2024

ഇന്ത്യക്ക് മൂന്നുവിക്കറ്റ് നഷ്ടം, രോഹിത് ശർമയും ജഡേജയും ക്രീസിൽ

രാജ്കോട്ട്: രാജ്‌കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തകർച്ച. ഒടുവിൽ വിവരം കിട്ടുമ്പോൾ 9 ഓവറിൽ മൂന്നു വിക്കറ്റിന് 33 റൺസ് എന്ന നിലയിലാണ് ഇന്ത്യ. നായകൻ രോഹിത് ശർമയും (17) റണ്ണൊന്നുമെടുക്കാതെ […]
February 14, 2024

മൂന്നാർ ഫിൻലേ ഷീൽഡ് – ഹൈറേഞ്ച് ലോകകപ്പിന് വിസിൽ മുഴങ്ങാൻ ദിവസങ്ങൾ മാത്രം

മൂന്നാർ: ഹൈറേഞ്ചിന്റെ ലോകകപ്പ് എന്നറിയപ്പെടുന്ന ഫിൻലേ ഷീൽഡ് ഫുട്ബോൾ ടൂർണമെൻറിന് വിസിൽ മുഴങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. ഫെബ്രുവരി 24ന് ഉച്ചക്ക് 2.30ന് മൂന്നാർ ടാറ്റാ സ്പോർട്സ് ഗ്രൗണ്ടിൽ ആദ്യ മൽസരത്തിനായി കളിക്കാർ ഇറങ്ങും. മാർച്ച് […]
February 13, 2024

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ദത്താജിറാവു ഗെയ്ക്‌വാദ് അന്തരിച്ചു

അഹമ്മദാബാദ് : മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനും ജീവിച്ചിരുന്ന ഏറ്റവും പ്രായമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ദത്താജിറാവു ഗെയ്ക്‌വാദ് അന്തരിച്ചു. 95 വയസായിരുന്നു. ബറോഡയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ചാണ് അന്ത്യം. മുന്‍ ഇന്ത്യന്‍ പരിശീകനായിരുന്ന […]
February 12, 2024

രഞ്ജി ട്രോഫി : സീസണിലെ ആദ്യ വിജയം സ്വന്തമാക്കി കേരളം

തിരുവനന്തപുരം : രഞ്ജി ട്രോഫിയില്‍ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി കേരളം. ബംഗാളിനെ 109 റണ്‍സിന് തകര്‍ത്ത് ഗംഭീര വിജയമാണ് കേരളം പിടിച്ചെടുത്തത്. കേരളം മുന്നില്‍ വച്ച 449 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗാള്‍ […]
February 12, 2024

ജലജിന് 13 വിക്കറ്റ് നേട്ടം, ബംഗാളിനെതിരെ കേരളത്തിന് 110 റൺസ് ജയം

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ ബം​ഗാ​ളി​നെ​തി​രെ കേ​ര​ള​ത്തി​ന് ആ​വേ​ശ​ക​ര​മാ​യ ജ​യം. കേ​ര​ളം ഉ​യ​ർ​ത്തി​യ 449 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ബം​ഗാ​ൾ 339 റ​ൺ​സി​നു പു​റ​ത്താ​യി. ര​ണ്ട് ഇ​ന്നിം​ഗ്സി​ലു​മാ​യി 13 വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജ​ല​ജ് സ​ക്സേ​ന​യു​ടെ […]