Kerala Mirror

February 24, 2024

കാരബാവോ കപ്പ്‌ ഫൈനൽ നാളെ ; ലിവർപൂളും ചെൽസിയും നേർക്കുനേർ

ലണ്ടൻ : സീസണിലെ ആദ്യ കിരീടം തേടി ഇംഗ്ലീഷ് ടീമുകൾ നേർക്കുനേർ. കാരബാവോ കപ്പ്‌ ഫൈനലിൽ മികച്ച ഫോമിൽ കളിക്കുന്ന ലിവർപൂളിന് ചെൽസിയാണ് എതിരാളികൾ.നാളെ ഇന്ത്യൻ സമയം രാത്രി 8.30 നാണ് ഫൈനൽ.  പ്രീമിയർ ലീഗിൽ […]
February 24, 2024

പരാജയമറിയാതെ 33 മത്സരങ്ങൾ, ചരിത്രം രചിച്ചു ലെവർകുസൻ

ഹാൻസി ഫ്ലിക്കിന് കീഴിൽ ബയേൺ മ്യുണിക്ക് തീർത്ത ജർമൻ ചരിത്രം സാബി അലോൺസൊക്ക് കീഴിൽ ബയേൺ ലെവർകുസൻ തകർത്തു. എല്ലാ കോമ്പറ്റിഷനിൽ നിന്നും പരാജയമറിയാതെ 32 മത്സരങ്ങളെന്ന ബയേൺ മ്യുണിക്കിന്റെ റെക്കോർഡ് ആണ് സാബിയും സംഘവും […]
February 24, 2024

അവസാനപന്തിൽ സിക്‌സറടിച്ച്‌ വയനാട്ടുകാരി സജന, വനിതാ ഐപിഎല്ലിൽ മുംബൈക്ക് ജയം

ബംഗളൂരു: മലയാളിതാരം എസ്‌ സജന അവസാനപന്തിൽ സിക്‌സറടിച്ച്‌ മുംബൈ ഇന്ത്യൻസിന്‌ അവിശ്വസനീയ വിജയമൊരുക്കി. പ്രീമിയര്‍ ലീഗിലെ തന്റെ ആദ്യ മത്സരം കളിക്കുന്ന സജന സജീവന്‍ ക്രീസിലേക്ക് എത്തിയപ്പോള്‍ ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല ആ ബാറ്റില്‍ നിന്ന് അങ്ങനെയൊരു […]
February 23, 2024

പ്രായം വെറും അക്കം മാത്രം; ടോണി ക്രൂസിനെ തിരിച്ചു വിളിച്ച് ജർമനി

ബെർലിൻ: ജർമൻ ദേശീയ ടീം അവരുടെ സൂപ്പ‍ർ താരത്തെ തിരിച്ചു വിളിച്ചു. 2021ൽ ജർമൻ ടീമിൽ നിന്നും വിരമിച്ച റയൽ മാഡ്രിഡ് മിഡ്ഫീൽഡറായ ടോണി ക്രൂസിനോടാണ് അടുത്ത രാജ്യാന്തര മത്സരത്തിനായി ടീമിനൊപ്പം ചേരാൻ അവശ്യപ്പെട്ടിരിക്കുന്നത്. മാർച്ചിൽ […]
February 23, 2024

ഷമി ഐപിഎല്ലിനില്ല, ​ഗുജറാത്തിന് തിരിച്ചടി

അഹമ്മദാബാദ്: ഇന്ത്യൻ പേസ‌ർ മുഹമ്മദ് ഷമിക്ക് തിരിച്ചടിയായി ഇടതു കാലിനേറ്റ പരിക്ക്. ലോകകപ്പിനിടെ പരിക്കേറ്റ ഷമിക്ക് ഇതോടെ അടുത്ത മാസം തുടങ്ങാൻ പോകുന്ന ഐപിഎല്ലും നഷ്ടമാകും. കഴിഞ്ഞ വർഷത്തെ റണ്ണറപ്പുകളായ ഗുജറാത്തിന് ഷമിയുടെ അഭാവം വലിയ […]
February 21, 2024

സൂറത്തിലെ മോഡലിന്റെ മരണം : ഇന്ത്യൻ യുവതാരത്തെ ചോദ്യം ചെയ്യാൻ ഒരുങ്ങി പൊലീസ്

ഹൈദരാബാദ് : സൂറത്തിലെ മോഡലിന്റെ മരണത്തിൽ ഇന്ത്യൻ യുവതാരത്തെ ചോദ്യം ചെയ്യാൻ ഒരുങ്ങി പൊലീസ്. ഐപിഎല്ലിൽ സൺ‌റൈസേഴ്സ് ഹൈദരാബാദിന്റെ താരം അഭിഷേക് ശർമയെയാണ് പൊലീസ് ചോദ്യം ചെയ്യലിനായി വിളിച്ചത്. 28കാരിയായ ടാനിയ സിങ്ങിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് […]
February 21, 2024

സന്തോഷ് ട്രോഫി : അസമിനെ തകര്‍ത്ത് കേരളത്തിന് വിജയത്തുടക്കം

ഇറ്റാനഗര്‍ : സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് വിജയത്തുടക്കം. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് അസമിനെ തകര്‍ത്തത്. ആദ്യ പകുതിയില്‍ ഒന്നും രണ്ടാം പകുതിയില്‍ രണ്ടും ഗോളുകള്‍ നേടിയാണ് ഗ്രൂപ്പ് എയില്‍ കേരളം മുന്നിലെത്തിയത്. അസമിന്റെ ആശ്വാസഗോള്‍ […]
February 18, 2024

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ

രാജ്‌കോട്ട് : ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ. 434 റണ്‍സിനു ജയിച്ച ഇന്ത്യ റൺസ് അടിസ്ഥാനത്തിൽ ടെസ്റ്റ് ക്രിക്കറ്റ് നാൾവഴിയിലെ ഏറ്റവും വലിയ ജയമെന്ന സ്വന്തം റെക്കോർഡ് തിരുത്തി. ഇന്ത്യ […]
February 18, 2024

യശസ്വിക്ക് വീണ്ടും ഇരട്ട ശതകം; ഇം​ഗ്ല​ണ്ടി​ന് 557 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ കത്തിക്കയറി ഇന്ത്യൻ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. ഏകദിന മത്സരങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം വെടിക്കെട്ട് ബാറ്റിങ് നടത്തിയ യശസ്വി ജയ്‌സ്വാള്‍ തന്റെ കരിയറിലെ രണ്ടാമത്തെ ഇരട്ട ശതകം കുറിച്ചു. ആദ്യ ടെസ്റ്റിലും […]